"ജി.എൽ.പി.എസ്. പ‌ുലിയന്ന‌ുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ഇൻഫോബോക്സ് മാറ്റി)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പിൻ കോഡ്=671313
|പിൻ കോഡ്=671313
|സ്കൂൾ ഫോൺ=0467 250257
|സ്കൂൾ ഫോൺ=0467 250257
|സ്കൂൾ ഇമെയിൽ=12510glpspuliyannur@gmail.com
|സ്കൂൾ ഇമെയിൽ=12510puliyannur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചെറുവത്തൂർ  
|ഉപജില്ല=ചെറുവത്തൂർ  
വരി 25: വരി 25:
|താലൂക്ക്=ഹോസ്‌ദുർഗ്   
|താലൂക്ക്=ഹോസ്‌ദുർഗ്   
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം  
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം  
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=ഗവൺമെൻറ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി   
|പഠന വിഭാഗങ്ങൾ1=എൽ.പി   
വരി 37: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 43: വരി 43:
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രേണുക.ഇ.കെ
|പ്രധാന അദ്ധ്യാപിക=രേണുക.ഇ.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജീഷ് കുമാർ.വി.വി
|പി.ടി.എ. പ്രസിഡണ്ട്=അജീഷ് കുമാർ.വി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി.ക
|എം.പി.ടി.എ. പ്രസിഡണ്ട്=greeshma
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=puliyannur1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ഗവ. എൽ.പി. സ്‌കൂൾ പുലിയന്നൂർ
കാസർഗോഡ്‌ ജില്ലയിലെ കയ്യൂർ- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത്‌ തേജസ്വിനി പുഴയോടുചേർന്ന ഗ്രാമമായ പുലിയന്നൂർ. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂർ,കുണ്ഡ്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ്‌ വിദ്യാലയം സ്ഥാപിതമായത്‌. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്‌കൂൾ ആദ്യം പ്രവർത്തിച്ചുവന്നത്‌. തുടർന്ന്‌ 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന്‌ സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു. പിന്നീട്‌ നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന്‌ സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്‌ക്ക്‌ വാങ്ങുകയും സർക്കാറിന്‌ കൈമാറുകയും ചെയ്‌തു. തുടർന്ന്‌ എം.എൽ.എ ഫണ്ട്‌, ഡി.പി.ഇ.പി ഫണ്ട്‌ എന്നിവ ഉപയോഗിച്ച്‌ കെട്ടിടം നിർമ്മിക്കുകയും ചെയ്‌തു. 1997 ആഗസ്‌ത്‌ പത്താം തീയ്യതി ശ്രീ.സതീഷ്‌ചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കേരള ഗവ: ചീഫ്‌ വിപ്പ്‌ ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു..പുലിയന്നൂർ സ്കൂൾ ഇപ്പോൾ പുരോഗമനത്തിൻറെ പാതയിലാണ്.... 


== ഭൗതികസൗകര്യങ്ങൾ ==
  സ്കൂളിന്  അഞ്ചു മുറികളുള്ള  ക്ലാസ് റൂമുകൾ ഉണ്ട്. ആവശ്യത്തിനുള്ള toilet  സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.


    കാസർഗോഡ്‌ ജില്ലയിലെ കയ്യൂർ- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത്‌ തേജസ്വിനി പുഴയോടുചേർന്ന ഗ്രാമമായ പുലിയന്നൂർ. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂർ, കുണ്ട്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ്‌ വിദ്യാലയം സ്ഥാപിതമായത്‌. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്‌കൂൾ ആദ്യം പ്രവർത്തിച്ചുവന്നത്‌. തുടർന്ന്‌ 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന്‌ സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു. പിന്നീട്‌ നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന്‌ സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്‌ക്ക്‌ വാങ്ങുകയും സർക്കാറിന്‌ കൈമാറുകയും ചെയ്‌തു. തുടർന്ന്‌ എം.എൽ.എ ഫണ്ട്‌, ഡി.പി.ഇ.പി ഫണ്ട്‌ എന്നിവ ഉപയോഗിച്ച്‌ കെട്ടിടം നിർമ്മിക്കുകയും ചെയ്‌തു. 1997 ആഗസ്‌ത്‌ പത്താം തീയ്യതി ശ്രീ.സതീഷ്‌ചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കേരള ഗവ: ചീഫ്‌ വിപ്പ്‌ ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു
കളി ഗ്രൗണ്ടും പാർക്കും ഉണ്ടെങ്കിലും  അവയെല്ലാം ഇനിയും വികസിക്കുവാൻ ഉണ്ട്. നീർത്തട പദ്ധതി പ്രകാരം ജലസംരക്ഷണം ഉറപ്പു വരുത്തുന്നുണ്ട്. ലൈബ്രറി, ഡൈനിങ് hall, ക്ലാസ് മുറികൾ എന്നിവ ഇനിയും ആവശ്യമാണ്.
 
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 73: വരി 69:
*സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,
*സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,
*കമ്പ്യൂട്ടർ പരിശീലനം
*കമ്പ്യൂട്ടർ പരിശീലനം
*LSS  ക്ലാസ്സുകൾ...
*പച്ചക്കറിത്തോട്ട  നിർമ്മാണം.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കേരള സർക്കാരിൻറെ പൊതുവിദ്യാഭ്യാസ ഭരണത്തിൻറെ  കീഴിലാണ്  സ്കൂൾ പ്രവർത്തിക്കുന്നത്.(KERALA GOVERNMENT).


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
#കെ.വിജയൻ
{| class="wikitable"
#എൻ.വി. നാരായണൻ
|+
#ടി.പി. ദാമോദരൻ
!ക്രമനമ്പർ
#ജാനകി.പി.വി.
!  പ്രധാന അധ്യാപകരുടെ പേര്
#സുനന്താമ്മ.കെ.എസ്
|-
#ഗംഗാധരൻ.പി.വി.
|1
#മോഹനൻ .എം
|വിജയൻ . കെ
|-
|2
|നാരായണൻ  എൻ .വി
|-
|3
|ദാമോദരൻ ടി.പി
|-
|4
|ജാനകി പി .വി
|-
|5
|  സുനന്ദാമ  .കെ
|-
|6
ഗംഗാധരൻ പി .വി
|-
|7
|വാസുദേവൻ  എൻ
|}
==വഴികാട്ടി==
  Govt. LP School Puliyannur
https://maps.app.goo.gl/LRc7NrxEngeUPazu8


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{{Slippymap|lat=12.26798|lon=75.24412|zoom=16|width=full|height=400|marker=yes}}
 
==വഴികാട്ടി==


<!--visbot verified-chils->
  കാസർഗോഡ്ജില്ലയിലുള്ള  ചെറുവത്തൂർസബ് ജില്ലയിലാണ് GLPS പുലിയന്നൂർ. ചീമേനിയിൽ നിന്നും 5കിലോമീറ്റർ    സഞ്ചരിച്ചാൽസ്കൂളിലെത്താം. പുലിയന്നൂർ പടികാൽ ക്ഷേത്രത്തിന് മുൻവശം ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1234189...2530977" എന്ന താളിൽനിന്ന് ശേഖരിച്ചത്