"എൽ പി എസ് അറവുകാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
| സ്കൂൾ ചിത്രം= L_P_S_Aravukad.png|
| സ്കൂൾ ചിത്രം= L_P_S_Aravukad.png|
}}
}}
==ആമുഖം==
==ചരിത്രം==

ആലപ്പുഴയിൽ നിന്ന് 7 കീ.മി തെക്ക് മാറി NH 47ന് കുിഴക്കുവശം അറവുകാട് ക്ഷേlത്രത്തിനു വടക്കു ഭാഗത്തായി .ഈ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു.ഒരു എയ്ഡഡ് വിദ്യാലയമായ  അറവുകാട്എൽ പി എസ്1958 ൽ സ്ഥാപിതമായി.ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയവും അറവുകാട് ക്ഷേത്രത്തിൻറ ആദ്യത്തെ സ്ഥാപനവുമാണ് അറവുകാട്എൽ പി എസ്

അറവുകാട് എൽ പി എസ് എന്ന ഈ വിദ്യാഭ്യാസസ്ഥാപനം അറവുകാട് ക്ഷേത്രയോഗത്തിന്റെ വിദ്യാഭ്യാസമേഖലയിലേക്കുളള ആദ്യത്തെ ചുവടുവെയ്പ്പാണ്. 1958 ൽ ആരംഭിച്ച  
അറവുകാട് എൽ പി എസ് എന്ന ഈ വിദ്യാഭ്യാസസ്ഥാപനം അറവുകാട് ക്ഷേത്രയോഗത്തിന്റെ വിദ്യാഭ്യാസമേഖലയിലേക്കുളള ആദ്യത്തെ ചുവടുവെയ്പ്പാണ്. 1958 ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഏകദേശം 300 കുുട്ടികൾ പഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിലുള്ള ഈ സ്ഥാപനം കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട്  അഭിമാനസ്തംഭമായി നില കൊള്ളുന്നു.
ഈ സ്ഥാപനത്തിൽ ഏകദേശം 300 കുുട്ടികൾ പഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത്  
ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
374

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1233675" എന്ന താളിൽനിന്ന് ശേഖരിച്ചത്