"വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 1974-75 വർഷത്തിൽ ആരംഭിച്ചു. എടനാട് സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ സ്‌കൂൾ. എടനാട് സെന്റ് മേരീസ് പള്ളിയുടെ വികാരിയായിരുന്ന ഡോക്ടർ ആന്റണി പുതുശ്ശേരിയായിരുന്നു ആദ്യത്തെമാനേജർ 1984-85 വർഷത്തിൽ പ്രൈമറി വിഭാഗത്തിനുള്ള അംഗീകാരം ലഭിച്ചു. അപ്പർ പ്രൈമിറ വിഭാഗത്തിന് 1995 -96 വർഷത്തിലാണ് ലഭിച്ചത്{{PHSchoolFrame/Pages}}
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229875" എന്ന താളിൽനിന്ന് ശേഖരിച്ചത്