"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി)
വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ല‍യിൽ വലിയതുറ എന്ന തീരദേശ മേഖലയിൽ 1957-ലാണ ഈ സ്കൂൾ സ് ഥാപിതമായത്. വിദ്യാഭ്യാസ പരമായും സാംസ്കാരികമായും പിന്നോക്കം നിന്ന മത്സ്യ‍തൊഴിലാളി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ‍ധാരയിലേക്ക് കൊണ്ടുവരാൻ അന്നത്തെ ഇടവക വികാരിയായ ഫാ.സെബാസ്റ്റ്യ‍ന് ശ്ര‍മിക്കുകയും തുടര്ന്ന് അദേഹം സ്കൂളിന്റെ ആദ്യ‍ത്തെ മാനേജരായി ചുമതല ഏല്ക്കുകയും ചെയ്തു. ആദ്യ‍ത്തെ എച്ച്. എം. ആയ പത്മനാഭ അയ്യ‍ൻകാരുടെ നേതൃത്വ‍ത്തിൽ 1960-ൽ എസ്. എസ്. എൽ. സി. പരീക്ഷ നടത്തുകയുണ്ടായി. ആദ്യഘട്ടത്തിൽ ബോയിസ് സ്കൂൾ ആയിരുന്നത് രത്നശിഖാമണിയുടെ കാലഘട്ടത്തിൽ ആൺ/പെൺ പളളിക്കൂടമായി മാറി. 1998 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു വന്നു. സ്കൂളിലെ ആദ്യത്തെ ബാച്ചിലെ വിദ്യർത്ഥി ആയിരുന്ന എൽ. റോബിൻസൺ പ്രഥമ പ്രിൻസിപ്പാൾ ആയത് സ്കൂളിന്റെ ചരിത്രത്തിലെ അഭിമാനകരമായ മുഹൂർത്തമാണ്. 2007-ൽ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷിക്കുകയും ചെയ്തു.
തിരുവനന്തപുരം ജില്ല‍യിൽ വലിയതുറ എന്ന തീരദേശ മേഖലയിൽ 1957-ലാണ ഈ സ്കൂൾ സ് ഥാപിതമായത്. വിദ്യാഭ്യാസ പരമായും സാംസ്കാരികമായും പിന്നോക്കം നിന്ന മത്സ്യ‍തൊഴിലാളി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ‍ധാരയിലേക്ക് കൊണ്ടുവരാൻ അന്നത്തെ ഇടവക വികാരിയായ ഫാ.സെബാസ്റ്റ്യ‍ന് ശ്ര‍മിക്കുകയും തുടര്ന്ന് അദേഹം സ്കൂളിന്റെ ആദ്യ‍ത്തെ മാനേജരായി ചുമതല ഏല്ക്കുകയും ചെയ്തു. ആദ്യ‍ത്തെ എച്ച്. എം. ആയ പത്മനാഭ അയ്യ‍ൻകാരുടെ നേതൃത്വ‍ത്തിൽ 1960-ൽ എസ്. എസ്. എൽ. സി. പരീക്ഷ നടത്തുകയുണ്ടായി. ആദ്യഘട്ടത്തിൽ ബോയിസ് സ്കൂൾ ആയിരുന്നത് രത്നശിഖാമണിയുടെ കാലഘട്ടത്തിൽ ആൺ/പെൺ പളളിക്കൂടമായി മാറി. 1998 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു വന്നു. സ്കൂളിലെ ആദ്യത്തെ ബാച്ചിലെ വിദ്യർത്ഥി ആയിരുന്ന എൽ. റോബിൻസൺ പ്രഥമ പ്രിൻസിപ്പാൾ ആയത് സ്കൂളിന്റെ ചരിത്രത്തിലെ അഭിമാനകരമായ മുഹൂർത്തമാണ്. 2007-ൽ സ്കൂളിന്റെ [[സുവർണ ജൂബിലി 1966-2016'''|സുവർണ ജൂബിലി]] ആഘോഷിക്കുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കോൺക്രീറ്റ് കെട്ടിടം, ടോയിലറ്റ്, കുടി വെള്ളം, കംപ്യട്ടർ ലാബ്, സയൻസ് ലാബ്, ഗണിത ലാബ്, ലൈബ്രറി, സ്കൂൾ മൈതാനം, കയിക പരിശീലന ഉപകരണങ്ങൾ മുതലായവ.
കോൺക്രീറ്റ് കെട്ടിടം, ടോയിലറ്റ്, കുടി വെള്ളം, കംപ്യട്ടർ ലാബ്, സയൻസ് ലാബ്, ഗണിത ലാബ്, ലൈബ്രറി, സ്കൂൾ മൈതാനം, കയിക പരിശീലന ഉപകരണങ്ങൾ മുതലായവ.
വരി 76: വരി 76:
2009-2010 അദ്ധ്യ‍ന വര്ഷത്തിലെ ഗണിത, ശാസ്ത്രം, സോഷ്യൽ സയൻസ് ക്ളബുകളുടെ ഉദ്ഘാടന  കര്മം ജൂലൈ മാസത്തില് വിപുലമായി നടത്തി. തുടര്ന്ന് ക്വിസ് മൽസരം, നാടക മൽസരം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമ ദിനമായ ആഗസ്റ്റ 6ന ബോധവല്ക്ക് രണ റാലി നടത്തുകയുണ്ടായി സയൻസ് ക്ളബിന്റെ ഭാഗമായി പച്ചക്കറി തോട്ട നിർമ്മാണവും ഫീല്ഡ് ട്രിപ്പും സംഘടിപ്പിച്ചു. ദിനാചരണങ്ങള് അതാത് ക്ളബിന്റെ നേതൃത്വത്തിൽനടന്നു വരുന്നു. കൂടാതെ കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷം  കുറയ്ക്കുന്നതിനും, നിർദേശങ്ങള് നല്കുന്നതിനും ഒരു കൗൺസിലിങ് യൂണിറ്റ് പ്രവർത്തിക്കുന്നു.   

വിദ്യാരംഗം
വിദ്യാരംഗം
കുട്ടികളില് വായനാശീലം വളർത്തുന്നതിനും സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം ജൂണ് മാസത്തില് ആരംഭിച്ചു. സാഹിത്യവാസനകൾ വികസിപ്പിക്കാൻ കലാ സാഹിത്യ‍മല്സരങ്ങൾ നടത്തുകയുണ്ടായി. വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ കൈയെഴുത്ത് മാസികകൾ തയ്യാറാക്കുന്നു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരങ്ങൾ സംഘടിപ്പിക്കു
കുട്ടികളില് വായനാശീലം വളർത്തുന്നതിനും സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം ജൂണ് മാസത്തില് ആരംഭിച്ചു. സാഹിത്യവാസനകൾ വികസിപ്പിക്കാൻ കലാ സാഹിത്യ‍മല്സരങ്ങൾ നടത്തുകയുണ്ടായി. വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ കൈയെഴുത്ത് മാസികകൾ തയ്യാറാക്കുന്നു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരങ്ങൾ സംഘടിപ്പിക്കുകയു

വരി 134: വരി 134:
|}
|}
{{#multimaps:  8.46588,76.92606 | zoom=12 }}
{{#multimaps:  8.46588,76.92606 | zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229072" എന്ന താളിൽനിന്ന് ശേഖരിച്ചത്