"എ ബി വി എച്ച് എസ് എസ്, മുഹമ്മ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

charithram
(Frame/Pages)
 
(charithram)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്. കഴിഞ്ഞ 3  വർഷമായി 100 %വിജയം കരസ്ഥമാക്കിയ മുഹമ്മപഞ്ചായത്തിലെ ഏകവിദ്യാലയം .11 പേർക്ക് " എ+ "ഉം 9  പേർക്ക്  "എ "യും  കഴിഞ്ഞവർഷം നേടിക്കൊടുക്കാൻ സ്കൂളിന് സാധിച്ചു .മെച്ചപ്പെട്ട രീതിയിൽ കുട്ടികൾക്കുവേണ്ട സാഹചര്യം ഒരുക്കുന്നതിന് രക്ഷാകർത്താക്കളും ,പി  ടി  എ ഉം എപ്പോഴും  മുൻപന്തിയിലാണ് .ഒത്തൊരുമയാണ്  ഞങ്ങളുടെ വിദ്യാലയത്തിന്റെ നേട്ടങ്ങൾക്കു കാരണം .{{PHSSchoolFrame/Pages}}
2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1227922" എന്ന താളിൽനിന്ന് ശേഖരിച്ചത്