"എ.എം.എൽ.പി.എസ് താത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാഹുൽ ഹമീദ്
|പി.ടി.എ. പ്രസിഡണ്ട്=കുട്ടിഹസ്സൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്നKv
|എം.പി.ടി.എ. പ്രസിഡണ്ട്=ബുഷ്‌റ
|സ്കൂൾ ചിത്രം=47224.jpg
|സ്കൂൾ ചിത്രം=47224-school-front-view.jpg.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
}} കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ താത്തൂരിലാണ് നമ്മുടെ സ്കൂൾ.ഇത് താമരശ്ശേരി വിദ്യാഭ്യാസജില്ലയിൽ കുന്നമംഗലം സബ് ജില്ലയിലാണ്.
}} കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ താത്തൂരിലാണ് നമ്മുടെ സ്കൂൾ.ഇത് താമരശ്ശേരി വിദ്യാഭ്യാസജില്ലയിൽ കുന്നമംഗലം സബ് ജില്ലയിലാണ്.


|staff=47224-staff- jpg.jpg


==ചരിത്രം==
==ചരിത്രം==


നാടിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ എം.ഉണ്ണിമോയിമുസ്ലൃാരെ ആദരവോടെ സ്മരിച്ച് കൊണ്ട് വിദ്യാലയചരിത്രം പറയാം.ബ്രിട്ടീഷ്ഭരണകാലത്ത് ന്യൂനപക്ഷപിന്നോക്ക വിഭാഗങ്ങളിൽപെട്ടജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് താത്തൂർ പ്രദേശത്തെ പൗരപ്രമുഖർ നടത്തിയ ശ്രമഫലമായി ,വടകര മാപ്പിള റൈഞ്ചിൽപെട്ട ഈ ദേശത്തേക്ക് [[എ.എം.എൽ.പി.എസ് താത്തൂർ/ചരിത്രം|(read more)]] ഓരു പ്രൈമറി സ്കൂൾ  അനുവദിച്ചു തരണമെന്ന്,അന്നത്തെ സീനിയർ ഡപൃൂട്ടി ഇൻസ്പെക്ടർ അബ്ദുൽഗഫൂർഷാ സാഹിബിന്അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ  1926 മെയ് 10 ാം തിയതി ഒരു പ്രെെമ റി  സ്കൂൾ അനുവദിച്ചു.  ആദ്യകാലത്ത് താത്തൂർ മദ്രസ്സയിൽ വെച്ചാണ് സ്കൃൾ  പ്രവർത്തിച്ചിരുന്നത്. താത്തൂർ  മഹല്ല് ഖാസിയായിരുന്ന കെ.എം.ഉണ്ണിമോയിൻമുസ്ല്യരായിരുന്നു മാനേജറായി നേതൃത്വം നൽകിയിരുന്നത്. ഒന്നാം ക്ലാസ് തുടങ്ങി നാല് കൊല്ലം കൊണ്ട് 1929 ൽഎ.എം എൽ.പി സ്കൂളായി ഉയർന്നു    തുടക്കത്തിൽ രണ്ട്അറബി അധ്യാപകരടക്കം ആറ്അധ്യാപകരും ഇരുനൂററമ്പതോളം കുട്ടികളും ഉണ്ടായിരുന്നു. കുറേ കാലം മദ്രസാകെട്ടിടത്തിൽ വാടക നൽകികൊണ്ടാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. അധ്യാപകർക്ക് ശമ്പളം കൊടുത്തിരുന്നതും മാനേജർ തന്നെയായിരുന്നു.1939 ൽ മലബാർ ഡിസ്ടി്ക്ബോഡിൻെറ അംഗീകാരം കിട്ടിയതോട്കൂടി സർക്കാർ സഹായമുളള എയ്ഡഡ് സ്കൂളായിമാറി.1962 ലാണ് ഇപ്പോഴുളള കെട്ടിടത്തിലേക്ക് സ്കൂൾ മാറുന്നത്.ആദ്യ ഹെഡ്മാസ്ററർ ടി.അബ്ദുളളമാസ്റററും ആദ്യവിദ്യാർത്ഥി അണ്ടിപ്പററ് കുഞ്ഞവറാനും ആയിരുന്നു.ആദ്യകാലങ്ങളിൽ സമീപപ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളു​​​ം പഠിച്ചുകൊണ്ടാരുന്നത് ഈ സ്കൂളിലായിരുന്നു.കുമാരൻമാസ്ററർ,വേലായുധൻ മാസ്ററർ,വാസന്തി ട്ടീച്ചർ,അബ്ദുൽലത്തീഫ് മാസ്ററർ തുടങ്ങിയവർ പ്രധാനധ്യാപകരായി ഈ സ്ഥാപനത്തെ നയിച്ചു.ഇപ്പോഴത്തെ പ്രധാനധ്യാപകൻ പി.അയ്യൂബ് സാറാണ്.മാനേജർ ടി.സുഹറാ അബ്ദുൽലത്തീഫാണ്.മതപണ്ഡിതനും,പൗരപ്രമുഖനും,വിദ്യാഭ്യാസതൽപരനും,എല്ലാവിഭാഗം ജനങ്ങളുടെയും ആശ്രയവുമായിരുന്ന  ജനാബ്.കെ.എം.ഉണ്ണിമോയിൻ മുസ്ല്യാരുടെ ദീർഘവീക്ഷണമുളള പ്രവർത്തനമാണ് താത്തൂരിൽ ഇങ്ങനെയൊരു സ്ഥാപനം ഉണ്ടാവാൻ കാരണം.ഇപ്പോഴും  നമ്മുടെ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു.
നാടിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ എം.ഉണ്ണിമോയിമുസ്ലൃാരെ ആദരവോടെ സ്മരിച്ച് കൊണ്ട് വിദ്യാലയചരിത്രം പറയാം.ബ്രിട്ടീഷ്ഭരണകാലത്ത് ന്യൂനപക്ഷപിന്നോക്ക വിഭാഗങ്ങളിൽപെട്ടജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് താത്തൂർ പ്രദേശത്തെ പൗരപ്രമുഖർ നടത്തിയ ശ്രമഫലമായി ,വടകര മാപ്പിള റൈഞ്ചിൽപെട്ട ഈ ദേശത്തേക്ക് [[എ.എം.എൽ.പി.എസ് താത്തൂർ/ചരിത്രം|(read more)]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഭൗതിക സൗകര്യങ്ങൾ  സ്കൂളിന് വളരെ പരിമിതമാണ് . എങ്കിലും ഉളള സൗകര്യങ്ങൾ പരമാവധി ഉപയോഗിക്കുന്നുണ്ട് ഓടിട്ട പഴയ രണ്ട്കെട്ടിടമുണ്ട്, വിശാലമായമൈതാനമുണ്ട്, ഒരു ടോയലെററ്,  സൗകര്യങ്ങൾ കുറവാണെങ്കിലും   ഒാഫീസ് റൂം,അടുക്കള, ടോയലററ്, യൂറിനൽ തുടങ്ങിയവ ഉണ്ട്.ടെലിവിഷൻ,ലാപ്ടോപ്-1,സിഡിപ്ളയർ,പ്രൊജക്ടർ-1,ടെലഫോൺ,നെറ്റ്കണക്ഷൻ,കുടിവെളളകണക്ഷൻ  തുടങ്ങിയവ  ഉണ്ട്.
2022 ൽ  പുതിയ കെട്ടിടം ഉൽഘടനം ചെയ്തു .ഭൗതിക സൗകര്യങ്ങൾ   പരമാവധി മെച്ചപ്പെടുത്തിയിട്ടുണ്ട് . ഓടിട്ട പഴയ രണ്ട്കെട്ടിടമുണ്ട്, ,  യൂറിനൽ സൗകര്യങ്ങളുമുണ്ട്  ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട് -   ഒാഫീസ് റൂം,  സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ റൂം, അടുക്കള ,തുടങ്ങിയവ ഉണ്ട്.ടെലിവിഷൻ, ലാപ്ടോപ്-3,സിഡിപ്ളയർ,പ്രൊജക്ടർ- 3, നെറ്റ്കണക്ഷൻ, കുടിവെളളകണക്ഷൻ  തുടങ്ങിയവ  ഉണ്ട്.




വരി 75: വരി 76:
==മികവുകൾ==
==മികവുകൾ==
ക്രസൻറ് ഇംഗ്ളീഷ് മീഡിയം പ്രീപ്രൈമറി സ്കൂൾ
ക്രസൻറ് ഇംഗ്ളീഷ് മീഡിയം പ്രീപ്രൈമറി സ്കൂൾ
[[പ്രമാണം:47224.9.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ വാർഷികം]]
[[പ്രമാണം:47224-amlp. jpg.jpg|ലഘുചിത്രം|നടുവിൽ|സ്വതന്ത്രദിനാഘോഷം ]]
--------------------------------------------------------------------
--------------------------------------------------------------------
സ്കൂളിനോടനുബന്ധിച്ച് നടത്തുന്ന പ്രീപ്രൈറി സ്കൂൾ 2004 ൽ ആരംഭിച്ചു. തുടക്കത്തിൽ അമ്പതോളം കുട്ടികൾ ഉണ്ടായി രുന്ന  സ്കളിൽ  ഇപ്പോൾ മുപ്പത കുട്ടികളുണ്ട്. രണ്ട് അധ്യാപികമാരും ആയയും ജോലി  ചെയ്യുന്ന പ്രീ പ്രൈമറി സ്കൂൾ  രക്ഷിതാക്കളുടെ സഹകരണം  കൊണ്ടാണ് പ്രവർത്തിക്കുന്നത്.
സ്കൂളിനോടനുബന്ധിച്ച് നടത്തുന്ന പ്രീപ്രൈറി സ്കൂൾ 2004 ൽ ആരംഭിച്ചു. തുടക്കത്തിൽ അമ്പതോളം കുട്ടികൾ ഉണ്ടായി രുന്ന  സ്കളിൽ  ഇപ്പോൾ മുപ്പത കുട്ടികളുണ്ട്. രണ്ട് അധ്യാപികമാരും ആയയും ജോലി  ചെയ്യുന്ന പ്രീ പ്രൈമറി സ്കൂൾ  രക്ഷിതാക്കളുടെ സഹകരണം  കൊണ്ടാണ് പ്രവർത്തിക്കുന്നത്.
വരി 95: വരി 96:


പരിസ്ഥിതിദിനം,വായനദിനം,സ്വാതന്ത്യദിനം,റിപ്പബ്ളിക്ദിനം,ഹിരോഷിമ-നാഗസാക്കിദിനം,അധ്യാപകദിനം,ചാന്ദ്രദിനം,കേരളപ്പിറവിദിനം,ഗാന്ധിജയന്ധി തുടങ്ങിയ ദിനങ്ങളുംഒാണം, പെരുന്നാൾ,ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും സ്കൂളിൽ സമുചിതമായി ആഘോഷിക്കാറുണ്ട്.പ്രത്യേകദിനങ്ങളുമായി ബന്ധപ്പെട്ട് കുുട്ടികൾക്ക് വിവിധ പഠനപ്രവർത്തനങ്ങൾ നൽകുകയുംവിജയികൾക്ക് സമ്മാനം നൽകുുകയും ചെയ്യാറുണ്ട്.
പരിസ്ഥിതിദിനം,വായനദിനം,സ്വാതന്ത്യദിനം,റിപ്പബ്ളിക്ദിനം,ഹിരോഷിമ-നാഗസാക്കിദിനം,അധ്യാപകദിനം,ചാന്ദ്രദിനം,കേരളപ്പിറവിദിനം,ഗാന്ധിജയന്ധി തുടങ്ങിയ ദിനങ്ങളുംഒാണം, പെരുന്നാൾ,ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും സ്കൂളിൽ സമുചിതമായി ആഘോഷിക്കാറുണ്ട്.പ്രത്യേകദിനങ്ങളുമായി ബന്ധപ്പെട്ട് കുുട്ടികൾക്ക് വിവിധ പഠനപ്രവർത്തനങ്ങൾ നൽകുകയുംവിജയികൾക്ക് സമ്മാനം നൽകുുകയും ചെയ്യാറുണ്ട്.
[[പ്രമാണം:47224.6.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47224-staff- jpg.jpg|ലഘുചിത്രം|നടുവിൽ]]


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 101: വരി 102:
*‍ ശാന്തകുുമാരി  
*‍ ശാന്തകുുമാരി  
*അനിത.എൻ
*അനിത.എൻ
*സുധാലക്ഷ്മി. ടീ
*ഷാക്കിറ
*മുഹമ്മദ് റിഷാദ് ഇ.സി
*മുഹമ്മദ് റിഷാദ് ഇ.സി


==ക്ളബുകൾ=
==ക്ളബുകൾ=
സ്കൂളിൽ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.
സ്കൂളിൽ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.
[[ചിത്രം:20160606 105216.jpg|thumb|150px|center|''പരിസ്ഥിതിദിനം''‍]],
[[ചിത്രം:20160606 105216.jpg|thumb|150px|center|''പരിസ്ഥിതിദിനം''‍]],പ്രമാണം:47224-staff- jpg.jpg
===സയൻസ് ക്ളബ്===
===സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
വരി 115: വരി 116:
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു|കണ്ണി=Special:FilePath/47224IMG-20150608-WA0002ഹരിത_പരിസ്ഥിതി.]]
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു|കണ്ണി=Special:FilePath/47224IMG-20150608-WA0002ഹരിത_പരിസ്ഥിതി.]]


===ഹിന്ദി ക്ളബ്===.
===ഹിന്ദി ക്ളബ്===47224.10.jpg
47224.10.jpg


===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
[[പ്രമാണം:47224.5.jpg|thumb|എൻെറ പത്രം  "ദേശാഭിമാനി"]]
[[പ്രമാണം:47224-KKD-KUNJ-jpg.jpg|കുഞ്ഞെഴുത് പ്രകാശനം ]]
----
----
==വഴികാട്ടി=
==വഴികാട്ടി=
----
----
{{#multimaps:11.2734048,75.9640183|width=800px|zoom=12}}11.2734048,75.9640183
{{Slippymap|lat=11.2734048|lon=75.9640183|width=800px|zoom=16|width=full|height=400|marker=yes}}11.274813480699871, 75.96721665444589
----
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1227357...2533817" എന്ന താളിൽനിന്ന് ശേഖരിച്ചത്