"എഫ് ജി എം എം എസ് സി എൽ പി എസ് ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(infobox)
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
കായംക‌ുളം സബ് ജില്ലയിലെ
പക്ഷിക്കും അതിന്റെ നിഴൽവിട്ട് പറക്കാൻ കഴിയില്ല. ഒരു പ്രസ്ഥാനത്തിനും അതിന്റെ ചരിത്രത്തെ തമസ്കരിക്കാനും കഴിയില്ല. അന്നവും അറിവും നിഷേധിക്കപ്പെട്ട കാലത്തും അറിവിന്റെ തീപ്പന്തങ്ങൾ എറിഞ്ഞുകൊണ്ട് പരിവർത്തന ത്തിന്റെ പടപ്പാട്ടുകൾ സൃഷ്ടിച്ച മാങ്കാവിൽ ഗുരുനാഥന്മാർ. കാലത്തിന്റെ ഋതുഭേദങ്ങളെ അതിജീവിച്ച് തലമുറകളിലേക്ക് പകർന്നു നൽകിയ മാങ്കാവിൽ അച്ചൻമാർ. വിശ്രമിക്കാത്ത സിരകളും, ഇമയടയാത്ത കണ്ണുകളും പതറാത്ത ചിന്തകളു മായി മാങ്കാവിൽ സ്കൂളിനെ കാത്തുപരിരക്ഷിച്ചവർ ഒട്ടനവ ധി. കണ്ണീരിന്റെ നേരും നനവുമുണ്ട് ഈ വിദ്യാലയത്തിന്റെ - ചരിത്രത്തിന്. മരണത്തിന്റെ കരം പിടിച്ച് ദൈവസന്നി ധിയിലേക്ക് പറന്നുപോയ പുണ്യാത്മാക്കളുടെ പ്രാർത്ഥനകൾ ഇന്നും ഈ വിദ്യാലയത്തെ കെടാതെ കത്തുന്ന തീക്കനലാക്കി മാറ്റുന്നു. സർവ്വജന സമാദരണീയനായിരുന്ന ബഹുമാന്യ എം. ജി. ശാമുവൽ കത്തനാർക്കുശേഷം ഫാ: ക്രിസോസ്റ്റം, ഫാ പാമിയോസ്, ഫാ: ആംബ്രോസ് മുത്തേരിൽ, ഫാ വിൻസന്റ് സേവ്യർ വിലാസ്, ഫാ. സ്റ്റീഫൻ തിരുവാലിൽ, ഫാ: ജസ്റ്റിൻ തുണ്ടുമണ്ണിൽ, ഫാ. ലിസ്റ്റിന്റെ പടി ഞ്ഞാറെമണ്ണിൽ, ഫാ. ലോറൻസ് തുരുത്തിയിൽ, ഫാ: ഫിലിപ്പ് ആന്നിയിൽ, ഫാ. ഡൊമിനിക് ഓടലിൽ, ഫാ: മാത്യു പറ യ്ക്കൽ, ഫാ. അഗസ്റ്റിൻ കൈലാത്ത്, ഫാ. സെബാസ്റ്റ്യൻ കുറ്റി ക്കാട്ടിൽ, ഫാ. ജോൺ വിയാനി, ഫാ. ജോൺ സി. പുത്തൻവീ തുടങ്ങിയ വൈദിക ശ്രേഷ്ടർ ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജരുമാരായി. ഈ വൈദിക നിരയുടെ ഈടുറ്റ തുടർച്ചയായി റവ: ഫാ: ജോസ് വെൺമാലോട്ട് പ്രയാണം തുട രുന്നു. മാവേലിക്കര രൂപതയുടെ കറസ്പോണ്ടന്റ് കൂടിയായ ബഹു: അച്ചൻ അനിതരസാധാരണമായ നേതൃപാടവം കൊണ്ടും കർമ്മകുശലതകൊണ്ടും പൊതു സമൂഹത്തിന്റെ യാകെ ആദരവും അംഗീകാരവും പിടിച്ചുപറ്റി.
 
കാലത്തിന്റെ കടലിരമ്പത്തെ അതിജീവിച്ച കർമ്മകാണ്ഡങ്ങ ളായി ഒട്ടനവധി പ്രഥമാധ്യാപകർ ശ്രീ. കിരിയാൻ, ശ്രീ. ജി. ഉണ്ണുണ്ണി, ശ്രീ. എം. ഉമ്മൻ, ശ്രീ. പി.ടി.ജേക്കബ്, ശ്രീ. സി.വി. കുഞ്ഞുകുഞ്ഞ്, ശ്രീ. എം. ജോസഫ്, ശ്രീ. പി.ഒ. ജോർജ്ജ്, ശ്രീമതി സി. കുഞ്ഞമ്മ, ശ്രീമതി റോസമ്മ ഈപ്പൻ, ശ്രീമതി പി. റോസമ്മ, ശ്രീമതി ബീന ടെസ്സി ജേക്കബ് ഇവരെല്ലാം ഈ വിദ്യാലയത്തെ ശക്തിയോടെ നയിച്ചവരാണ്. ഇന്നിപ്പോൾ ഒരു ചരിത്രനിയോഗംപോലെ ശ്രീ. ജോസഫ് ജോർജ്ജ് ഈ വിദ്യാ ലയത്തിന്റെ പ്രഥമ അധ്യാപകനായിരിക്കുന്നു. അദ്ദേഹത്തിന്റെ പിതാവ് ശ്രീ. പി.ഒ. ജോർജ്ജ് സാറും പിതാമഹൻ ശ്രീ. ജി. ഉണ്ണൂണ്ണി സാറും ഇതേ പദവിയിലിരുന്നുകൊണ്ട് മാങ്കാവിൽ സ്കൂളിനെ ഉയരങ്ങളിലെത്തിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 69: വരി 71:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225105" എന്ന താളിൽനിന്ന് ശേഖരിച്ചത്