Jump to content
സഹായം

"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

updation
No edit summary
(updation)
വരി 95: വരി 95:
പതിനൊന്ന് മണിക്ക് മാനേജർ രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ ,എം ടി എ,പൂർവവിദ്യാർത്ഥികൾ,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ ,എന്നിവർ ഒത്തുചേർന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിൻറെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങൾ ഭൗതിക-അക്കാദമിക തലങ്ങളിൽ മികവിൻറെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടർപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.
പതിനൊന്ന് മണിക്ക് മാനേജർ രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ ,എം ടി എ,പൂർവവിദ്യാർത്ഥികൾ,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ ,എന്നിവർ ഒത്തുചേർന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിൻറെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങൾ ഭൗതിക-അക്കാദമിക തലങ്ങളിൽ മികവിൻറെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടർപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.


[[പ്രമാണം:18333-8|ചട്ടം|നടുവിൽ]]
[[പ്രമാണം:18333-8|ചട്ടം|നടുവിൽ|കണ്ണി=Special:FilePath/18333-8]]


[[പ്രമാണം:18333-8|ചട്ടം|ഇടത്ത്‌|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:18333-8|ചട്ടം|ഇടത്ത്‌|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|കണ്ണി=Special:FilePath/18333-8]]
[[പ്രമാണം:18333-8.jpg|ലഘുചിത്രം|നടുവിൽ|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:18333-8.jpg|ലഘുചിത്രം|നടുവിൽ|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:18333-9.jpg|ലഘുചിത്രം|വലത്ത്]]
[[പ്രമാണം:18333-9.jpg|ലഘുചിത്രം|വലത്ത്]]
വരി 384: വരി 384:
==ദുരിതാശ്വാസ ധനസമാഹരണം==
==ദുരിതാശ്വാസ ധനസമാഹരണം==
പ്രളയക്കെടുതികളിൽ അകപ്പെട്ടവരെസഹായിക്കുന്നതിനായി എല്ലാക്ലാസ്സിലെയും കുട്ടികൾ ധനസമാഹരണം നടത്തി.
പ്രളയക്കെടുതികളിൽ അകപ്പെട്ടവരെസഹായിക്കുന്നതിനായി എല്ലാക്ലാസ്സിലെയും കുട്ടികൾ ധനസമാഹരണം നടത്തി.
'''വിദ്യാലയത്തിനൊപ്പം''''''എസ്.സി.ഇ.ആർ.ടി അക്കാദമിക പിന്തുണാ പദ്ധതി'''
'''2018 _19 റിപ്പോർട്ട്'''
'''ആമുഖം'''
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിൽ ഉൾപ്പെടുന്ന എ.എം.എൽ .പി .എസ് മൊറയൂർ കീഴ്മുറി എന്ന ഈ വിദ്യാലയം മൊറയൂർ പഞ്ചായത്തിലെ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്നു. 1936 ൽ പൂക്കോടൻ കുഞ്ഞാലി ഹാജിയുടെ ദീർഘവീക്ഷണത്തിന്റെയും വിശാലമനസ്കതയുടെയും പ്രതിഫലനമായി ആരംഭിച്ച വിദ്യാലയത്തിലൂടെ അറിവ് നുകർന്ന് പടിയിറങ്ങിയവർ ജീവിതത്തിലെ വ്യത്യസ്ത മേഖലകളിൽ വിജയം കൈവരിച്ചവരാണ് . വിജയത്തിൻറെ വെന്നിക്കൊടി പാറിച്ച് അക്കാദമിക രംഗത്ത് വിദ്യാലയം മുന്നോട്ട് കുതിക്കുകയാണ് .
2018-19 വ‍ർഷത്തിൽ പ്രീസ്കൂൾ മുതൽ നാലാം ക്ലാസ്സ് വരെ രണ്ട് ഡിവിഷൻ വീതം
ആകെ 11 ഡിവിഷനുകളിലായി 216 കുട്ടികൾ പഠിക്കുന്നു. .പ്രഥമാധ്യാപിക ഉൾപ്പെടെ13 അധ്യാപകർ കുരുന്നുകൾക്ക് അറിവ് പകർന്ന് നൽകുന്നു.
.കർമനിരതരായ അധ്യാപക രക്ഷാകർതൃ കൂട്ടായ്മ പ്രവർത്തന വിജയത്തിന് ആധാരമാകുന്നു. വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ രക്ഷിതാക്കളും മാനേജുമെൻറും ബദ്ധശ്രദ്ധരാണ് .
* സുസജ്ജമായ ക്ലാസ്സ് മുറികൾ,
* മികച്ച രീതിയിലുളള ശിശുസൗഹൃദ അധ്യാപനരീതികളും പരിപാലനവും ,
* സ്വാദിഷ്ഠവും പോഷകപ്രദവും വൈവിധ്യമാർന്നതുമായ വിഭവങ്ങളോടുകൂടിയ  ഉച്ചഭക്ഷണ പരിപാടി
* വിസ്മയകരമായ ചുമർചിത്രങ്ങൾ
** വിശാലമായ കളിസ്ഥലം
** ജൈവവൈവിധ്യ ഉദ്യാനം ഇവയെല്ലാം കുഞ്ഞുമനസ്സുകളിൽ ഗൃഹാതുരത്വം ഉണർത്താനും വിദ്യാലയത്തിലേക്ക് അവരെ ആകർഷിക്കാനും പോന്നവയുമാണ് .  കുട്ടികളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധാപൂർവ്വം ഇടപെടുന്ന നല്ലൊരു മാതൃസമിതി കൂട്ടായ്മ വിദ്യാലയത്തിനുണ്ട്
** .'''നൂതനാശയം പ്രവർത്തനങ്ങൾ- പശ്ചാത്തലം'''  വിദ്യാലയത്തിന്റെ അക്കാദമിക് നിലവാരം ഉയർത്തുന്നതിന് വൈവിധ്യമാർന്ന പ്രവർത്തന പദ്ധതികളാണ് ആവിഷ്കരിച്ചു പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത്. 2017-18 മുതൽ സംസഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതിയുടെ(എസ്.സി.ഇ..ആർ.ടി)അക്കാദമിക പിന്തുണകൂടി ലഭിച്ചതോടെ ഞങ്ങളുടെ ശ്രമങ്ങൾക്ക് കൂടുതൽ ഫലപ്രാപ്തി കണ്ടുതുടങ്ങി..ഈ കാലയളവിൽ സമഗ്രമായ അക്കാദമിക മാസ്റ്റർ പ്ലാനിന് രൂപം നൽകാനും അതിൻെറ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി കുട്ടികളുടെ കഴിവുകളെ മെച്ചപ്പെയുത്തുന്ന തരത്തിൽ വൈവിധ്യമാർന്ന അക്കാദമിക പ്രവർത്തനങ്ങള് നടപ്പിലാക്കാൻ സാധിച്ചു.  ‍ ഐ ടി സൗഹൃദ വിദ്യാലയം എന്ന ഞങ്ങളുടെ സങ്കല്പത്തിന് വ്യക്തമായ കാഴ്ചപ്പാട് നൽകുന്നതിനുംഅധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ദ്വിദിന പ്രായോഗിക പരിശീലനം നൽകുന്നതിനും എസ് .സി .ഇ .ആർ .ടി .ക്ക് കഴിഞ്ഞു..  എസ്.സി.ഇ..ആർ.ടി യുടെ അക്കാദമിക പിന്തുണ പരിപാടികൾ രക്ഷിതാക്കളെ വിദ്യാലയത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുന്നതിനും സാധിച്ചു. .ഇതുവഴി കുട്ടികളുടെ പ്രവേശനനിരക്ക് വർദ്ധിപ്പിക്കുന്നതിനും സാധിച്ചു.
** <br />'''ലക്ഷ്യങ്ങൾ'''
*** ശാസ്ത്രീയമായ ഗണിത നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കുട്ടികളെ പ്രാപ്തമാക്കുക
*** ശാസ്ത്രപഠനം രസകരമാക്കുക,ശാസ്ത്രപരീക്ഷണങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കുക
*** ഒഴുക്കോടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനും ആശയം സ്വന്തം വാചകങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനും ,റോൾപ്ലെ,മൈമിങ്ങ് എന്നീ നാടകീകരണപ്രവർത്തനങ്ങളിൽ ഏർപ്പെയുന്നതിന് കുട്ടികളെ സജ്ജമാക്കുക
*** പാഠ്യപദ്ധതി വിനിമയത്തിൽ ഐ.സി.ടി യുടെ നൂതന സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന് അധ്യാപകരെ സജ്ജമാക്കുക,ഇതിലൂടെ കുട്ടികളുടെ പഠനം ആസ്വാദ്യകരമാക്കുകയും ചെയ്യുക.
*** പഠനപ്രക്രിയയിൽ ഐ.സി.ടി സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെയുത്തുന്നതിന് രക്ഷിതാക്കളെ പ്രാപ്തമാക്കുക
*** ഐ.സി.ടി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുളള കുട്ടികളുടെ താല്പര്യത്തെ പഠനപ്രക്രിയയിലേക്ക് പ്രയോജനപ്പെടുത്തുക
*** പ്രൈമറി ക്ലാസ്സുകളിലെ മലയാളപഠനം കാര്യക്ഷമമാക്കുകയും ചിത്രവായന തന്ത്രങ്ങളിലൂടെ വിദ്യാ‍ർത്ഥികളുടെ സർഗാത്മകതയുടെ വികാസം
*** കുട്ടിയെ ഓരോ യൂണിറ്റായി കണ്ട് ഓരോ കുട്ടിയിലും ഉള്ള കഴിവുകളെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്ന വിധത്തിൽ വിദ്യാലയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സ്കൂൾ ഒരു ടാലൻറ് ലാബായി മാറ്റുകയും
*** ശാരീരിക മാനസിക ആരോഗ്യത്തിൻെറ സമജ്ജസമായ മേളനത്തിലൂടെ കുട്ടികളുടെ പഠനസന്നദ്ധതയും ശേഷിയും വളർത്തുക
*** ബാല്യകാലത്തിൽ തന്നെ അച്ചടക്കം വ്യായാമം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും മാതൃക അസംബ്ലി രൂപീകരിക്കുന്നതിനും
*** വിദ്യാലയ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെക്കൂടി ഉൾപ്പെടുത്തുകയും പ്രവർത്തന പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക.
*** പ്രീപ്രൈമറി വിഭാഗത്തെ ശാക്തീകരിക്കുകയും,പ്രീപ്രൈമറിഅന്തരീക്ഷംശിശുസൗഹൃദമാക്കി,  സംസ്ഥാനത്തെ മികച്ചൊരു മാതൃകാ പ്രീ പ്രൈമറിയാക്കി ഉയർത്തുകമാറ്റുകയും ചെയ്യുക  എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തു.
*** '''1. വിൻ മാത്സ് -ഗണിതലാബ് (2018 ഡിസംബർ 18,19)'''  പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും ഗണിത ആശയത്തിലെ അടിസ്ഥാന ശേഷികൾ നേടുക, അമൂർത്ത ആശയങ്ങളെ മൂർത്തമായി അവതരിപ്പിക്കാൻ കഴിയുക, ഗണിത ആശയങ്ങളും ശേഷികളും പ്രവർത്തനങ്ങളിലൂടെ സ്വയം പഠിക്കുക, സ്വയം ബോധ്യപ്പെട്ട് ഗണിത പഠനത്തിൽ മുന്നേറാൻ കുട്ടികൾക്ക് കഴിയുക ശാസ്ത്രീയമായ ഗണിത നിർമാണപ്രക്രിയ ഏർപ്പെടുന്നതിന് കുട്ടികളെ പ്രാപ്തമാക്കുക എന്നീ ഉദ്ദേശത്തോടെ തയ്യാറാക്കിയ പ്രവർത്തനമായിരുന്നു ഗണിതലാബ്. പൂർണമായും അധ്യാപകരുടെയും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പ്രവർത്തനം കുട്ടികളെ ഏതെല്ലാം രീതിയിൽ സഹായിക്കാമെന്ന് ധാരണ നൽകുന്നതിന് സഹായിച്ചു. കൂടാതെ പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പിക്കുന്നതിനും ഇതുമൂലം സാധിച്ചു .കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് ബി ആർ സി യിലെ സജീവൻ മാഷും പാലക്കാട് ആലത്തൂർ ബി ആർ സി യിലെപ്രവീൺ മാഷും ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഏകദേശം 60 ഇനം സാമഗ്രികളുടെ നാല് / അഞ്ച് വീതം പഠനോപകരണങ്ങൾ ശില്പശാലയിൽ നിർമിക്കപ്പെട്ടു
*** <br />'''ഗണിത ശിൽപ്പശാലയിൽ നിർമ്മിക്കപ്പെട്ട പ്രധാന പഠനോപകരണങ്ങൾ'''
***
***# അരവിന്ദ് ഗുപ്ത സ്ഥാനവില സ്ട്രിപ്പ്
***# ഡോമിനോസ് ഡബിൾ നയൻ
***# യൂണിറ്റ് സ്ക്വയർ ബോർഡുകൾ
***# ഗുണന ട്രൈ
***# മുത്തുമാല
***# സൈക്കിൾ മുത്തു കമ്പി
***# ഷൂട്ടിംഗ് ബോർഡ്
***# വളപ്പൊട്ട് ഗുണിതം ബോർഡ്
***# സംഖ്യാ പമ്പരം
***# സംഖ്യ ചക്രം
***# വ്യാഖ്യാനം ചക്രം
***# ക്രിയാ ചക്രം
***# വ്യാഖ്യാന ബോർഡ്
***# പൊട്ട് സ്ട്രിപ്പ്
***# നമ്പർ പൊട്ട് കാർഡ്
***# നമ്പർ ചിത്ര കാർഡ്
***# നമ്പർ കാർഡ്
***# പൊട്ട് കളംകാ‍ഡ്
***# വിവിധ ഇനം ഡൈസ് കട്ടകൾ
***# ഗുണന സ്റ്റിക്ക്
***# വിവിധ കറൻസികൾ
***# സ്ഥാനമില്ല ബോർഡ്
***# മീൻ കട്ടൗട്ട്
***# ടോക്കണുകൾ
***# സംഖ്യ വ്യാഖ്യാനം സ്ട്രിപ്പുകൾ
***# പേപ്പർ ഗ്ലാസ്
***# 33 ഇനം ഗെയിം ഗെയിം ബോർഡുകൾ
***# ടെൻഫ്രയിം  “'''EASY ENGLISH” THEATRE PROGRAMME'''  '''(2019 January 11,12) ഇംഗ്ലീഷ് ഭാഷാ ശേഷി വികസനത്തിന് മുൻതൂക്കം നൽകുന്നതിനായി അക്കാദമിക് മാസ്റ്റർ പ്ലാനുംആക്ഷൻ പ്ലാനുംവഴി തയ്യാറാക്കിയ ഈസി ഇംഗ്ലീഷ് പ്രവർത്തനത്തിന് എസ് സി.ഇ.ആർ ടി യുടെ പിന്തുണയോടെ നടത്തിയ പ്രവർത്തനമാണ് ഈസി ഇംഗ്ലീഷ് തിയറ്റർ ക്യാമ്പ്. ലിസണിംഗ് ,സ്പീക്കിങ്ങ് ,റീഡിങ് ആൻഡ് റൈറ്റിംഗ് എന്നീ പ്രാഥമിക ശേഷികളെ മുൻനിർത്തി പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ചുള്ള പ്രവർത്തന പദ്ധതിയായിരുന്നു ഇംഗ്ലീഷ് ക്യാമ്പ് . സ്റ്റേറ്റ് റിസോഴ്സ് അധ്യാപകരായ ഷൈജു സി ,മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ശില്പശാല കുട്ടികൾക്ക് വളരെയേറെ ഗുണപ്രദം ആയിരുന്നു. ലാംഗ്വേജ് ഗെയിമുകൾ ആയ യുവർ നെയിം പ്ളീസ്, നെയിം ഷോ, നോട്ടി നെയിംസ് ,സിഗ്നേച്ചർ നെയിം ,who am i തുടങ്ങിയവയും വൊക്കാബുലറി ഗെയിമുകൾ ആയ സ്ക്രൈബിങ് ഓൺ മൈ ബാക്ക് ,ഫോണിക്ക് വർക്ക് ഷീറ്റ് തുടങ്ങിയവയും ഉൾപ്പെടുത്തിയിരുന്നു. എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ താൽപര്യപൂർവം പങ്കെടുക്കുകയും ആത്മവിശ്വാസത്തോടെ ഇടപെടുകയും ചെയ്തു. തുടക്കത്തിൽ ആർപിമാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ സാധിച്ചില്ല എങ്കിലും ക്രമേണ നന്നായി പ്രതികരിക്കാൻ സാധിച്ചു തുടങ്ങി .യാതൊരു നിർബന്ധവും കൂടാതെ സ്വയം മുന്നോട്ടു വന്ന് ക്യാമ്പിനെ വിലയിരുത്താൻ ശ്രമിച്ചത് ക്യാമ്പിന്റെ വിജയം തന്നെയായിരുന്നു.                                                        3.ലിറ്റിൽസയന്റിസ്റ്റ് _ശാസ്ത്ര പഠനോപകരണ ശില്പശാല(2019 ജനുവരി 13)                                                                                                                        ശാസ്ത്രപഠനം രസകരമാക്കുക ശാസ്ത്രപരീക്ഷണങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക, ശാസ്ത്രതത്വങ്ങൾ ലളിതമായി വ്യാഖ്യാനിക്കാൻ കഴിയുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി കൊണ്ട് തയ്യാറാക്കിയ ശില്പശാലയാണ് ലിറ്റിൽ സയൻറിസ്റ്റ്ശാസ്ത്രപഠന ശില്പശാല. പ്രധാനമായും നാലാം ക്ലാസ്സിലെ പരിസര പുസ്തകത്തിൽ വരുന്ന ശാസ്ത്രപരീക്ഷണളെ ആധാരമാക്കിയാണ് പ്രവർത്തനങ്ങൾ രൂപകല്പനചെയ്തത്. വായു ,ജലം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണ സാമഗ്രികളാണ് ശില്പശാലയിലൂടെ നിർമ്മിച്ചത്. രക്ഷിതാക്കളെയും കുട്ടികളെയും സമന്വയിപ്പിച്ച് നടത്തിയ ശില്പശാലയിൽ ലഘുപരീക്ഷണ സാമഗ്രികൾ നിർമ്മിക്കുകയും, പരീക്ഷണങ്ങൾ ചെയ്തു നോക്കുകയും നിഗമനങ്ങൾ രൂപീകരിക്കുകയും ചെയ്തു. ശാസ്ത്രതത്വങ്ങൾ കുട്ടികൾക്കു തന്നെ മനോഹരമായി വിശദീകരിക്കാൻ സാധിക്കുന്നു.ടെക്ക് മലപ്പുറം കൂട്ടായ്മയിലെ അധ്യാപകരായ ഇല്യാസ് പെരിമ്പലം, ബിജു മാത്യു, ജയദീപ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ 13 ഇനം ശാസ്ത്ര ഉപകരണങ്ങളുടെ ആറ് സെറ്റ് വീതം നിർമ്മിക്കപ്പെട്ടു.'''                                                                                                                                                                                              '''ലിററിൽ സയൻെറിസ്റ്റ് വർക്ക് ഷോപ്പിലൂടെ നിർമ്മിച്ച സാമഗ്രികൾ'''
***#* '''ഉയരുന്ന കൈ'''
***#* '''വായു വ്യാപന ദർശിനി'''
***#* '''വായു സാന്നിധ്യ ദർശിനി'''
***#* '''ജലചക്രം'''
***#* '''ജലമർദ്ദമാപിനി'''
***#* '''കണ്ണിൻെറ മാതൃക'''
***#* '''ജലവിതരണ ദർശിനി'''
***#* '''ഗ്ലാസ്സ് ലിഫ്റ്റ്'''
***#* '''ടെലിസ്കോപ്പ്'''
***#* '''ന്യൂട്ടൻ കളർ പമ്പരത്തിൻെറ യന്ത്രവത്കൃതമാതൃക'''
***#* '''രാത്രി പകൽ ദർശിനി'''
***#* '''ലവിംങ്ങ് ബോൾസ്'''
***#* '''മൈക്രോസ്കോപ്പ്                                                                                                                                                                                                  ഐടി സൗഹൃദവിദ്യാലയം'''  '''a) പാഠ്യപദ്ധതി വിനിമയത്തിൽ ഐ.സി.ടി യുടെ സാധ്യതകൾ-അധ്യാപകശില്പശാല (2019 ജനുവരി 30,31)'''  '''ഐടി സൗഹൃദ വിദ്യാലയം ഏറ്റവും ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ രീതിയിൽ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എസ് സി ഇ ആർ ടി യുടെ നേതൃത്വത്തിൽ KITEന്റെ സഹായത്തോടെ  സംഘടിപ്പിക്കപ്പെട്ട ശില്പശാല ആയിരുന്നു ഇത്. ഇതിനായി കൈറ്റ് മലപ്പുറം ഓഫീസിൽ നിന്നും 20 കമ്പ്യൂട്ടറുകളും 4 പരിശീലകരെയും ലഭ്യമാക്കിയിരുന്നു അധ്യാപകരിൽ നിന്നും മുൻകൂട്ടി ലഭിച്ച ആവശ്യങ്ങൾ അനുസരിച്ച് പഠനബോധന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റൽ റിസോർട്ടുകളുടെ ശേഖരണവും കസ്റ്റമൈസേഷൻ ആയിരുന്നു ശില്പശാലയിൽ ഉൾപ്പെടുത്തിയിരുന്നത്'''  '''ഇൻറർനെറ്റിൽ നിന്നും ഉള്ള ചിത്രങ്ങൾ ചലച്ചിത്ര ക്ലിപ്പുകൾ തുടങ്ങിയവ ശേഖരിക്കുന്നതും അവ സ്കൂൾതല ആവശ്യങ്ങൾക്ക് അനുസരിച്ച് പരുവപ്പെടുത്തി ഉപയോഗിക്കുന്നതും ആയിരുന്നു ശിൽപ്പശാലയിൽ ഊന്നൽ നൽകിയത് ഇതിനായി ഡിജിറ്റൽ റിസോഴ്സുകൾ ഉപയോഗിച്ചുള്ള ഒരു പാഠാസൂത്രണം പരിചയപ്പെടുകയും അതുപയോഗിച്ച് നടത്തിയ ഡെമോൺസ്ട്രേഷനിൽ ഡിജിറ്റൽ റിസോർട്ടുകളുടെ ക്ലാസ്സ് റൂം സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്തു രണ്ടാം ദിവസത്തേക്ക് മറ്റൊരു പഠനബോധന സാഹചര്യം ശില്പശാലയിൽ പങ്കെടുത്തവർ കണ്ടെത്തുകയും ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ ഭാഷ വേഷം കലാരൂപങ്ങൾ അനുസരിച്ചുള്ള റിസോഴ്സുകൾ സ്വയം ഇൻറർനെറ്റിൽ നിന്ന് കണ്ടെത്തുകയും ചെയ്തു പാഠപുസ്തകത്തിൽ നിന്നുള്ള ചിത്രങ്ങൾ'''
312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224739" എന്ന താളിൽനിന്ന് ശേഖരിച്ചത്