"കെ.ആർ.എച്ച് .എസ്.പാതിരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|K R H S , Pathiriyad}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പാതിരിയാട്
|സ്ഥലപ്പേര്=പാതിരിയാട്
വരി 12: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=കോട്ടയം രാജാസ് ഹൈസ്കൂൾ, പാതിരിയാട്, ശങ്കരനല്ലൂർ(പി ഒ), കണ്ണൂർ - 670643
|പോസ്റ്റോഫീസ്=ശങ്കരനെല്ലൂർ
|പോസ്റ്റോഫീസ്=ശങ്കരനെല്ലൂർ
|പിൻ കോഡ്=670643
|പിൻ കോഡ്=670643
വരി 34: വരി 35:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=468
|ആൺകുട്ടികളുടെ എണ്ണം 1-10=450
|പെൺകുട്ടികളുടെ എണ്ണം 1-10=425
|പെൺകുട്ടികളുടെ എണ്ണം 1-10=430
|വിദ്യാർത്ഥികളുടെ എണ്ണം 1-10=893
|വിദ്യാർത്ഥികളുടെ എണ്ണം 1-10=880
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രജനി അതിയടത്ത്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=വിനീതൻ കെ
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ബാബു വി.പി
|പി.ടി.എ. പ്രസിഡണ്ട്=മനോജ് കുമാർ ടി പി
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|എം.പി.ടി.എ. പ്രസിഡണ്ട്=തുഷാര
|സ്കൂൾ ചിത്രം=KRHS PATHIRIYAD.jpg
|സ്കൂൾ ചിത്രം=1402501.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
''[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാതിരിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് [http://krhschool.in/ കോട്ടയം രാജാസ് ഹൈസ്കൂൾ].''


== ചരിത്രം ==
== ചരിത്രം ==
വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാട്ടെ കോട്ടയം രാജാസ് ഹൈസ്ക്കൂൾ. 18ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഗുരുകുല സമ്പ്രദായത്തിൽ ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നത്. പടുവിലാക്കാവ് ദേവസ്വം നാല് ഊരാളന്മാരിൽ ഒന്നായ ചെക്യോട്ട് തറവാട് വകയായിരുന്നു [[കെ.ആർ.എച്ച് .എസ്.പാതിരിയാട്/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഹോക്കിയിൽ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ് കോട്ടയം രാജാസ് ഹൈസ്കൂൾ. '''സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ധാരാളം കായിക താരങ്ങൾ ഈ വിദ്യാലയത്തിലൂടെ വളർന്നു വന്നിട്ടുണ്ട്.'''


വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാട്ടെ കോട്ടയം രാജാസ് ഹൈസ്ക്കൂൾ. 18 ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഗുരുകുല സമ്പ്രദായത്തിൽ ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നത്.
== മാനേജ്‌മെന്റ് ==
പടുവിലാക്കാവ് ദേവസ്വം നാല് ഊരാളന്മാരിൽ ഒന്നായ ചെക്യോട്ട് തറവാട് വകയായിരുന്നു  ഈ വിദ്യാലയം. എഴുത്താശാൻ എന്നറിയപ്പെട്ടിരുന്ന ഒരു കണിശൻ ഗുരുക്കളായിരുന്നു ആദ്യത്തെ ഗുരു. ഒതയോത്ത് ഭാഗത്ത് തെന്നിശ്ശേരിക്കണ്ടി പറമ്പ്, കുറുപ്പച്ചൻ മഠം, ഇല്ലത്തു വളപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഒടുവിൽ ഗണപതിയാം പറമ്പിൽ ഓലമേഞ്ഞ പുരയിൽ മൂന്നാം ക്ലാസ് വരെയുള്ള എഴുത്തു പള്ളികൂടമായി മാറി. സർക്കാർ അംഗീകാരമില്ലാതിരുന്ന ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ അഞ്ചരക്കണ്ടിയിലെ നാരായണൻ മാസ്റ്ററായിരുന്നു.


1922 ൽ ഒരു എലിമെന്ററിസ്ക്കൂളായി അംഗീകാരം നേടുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങുകയും പടുവിലാക്കാവ് ദേവസ്വം വക ഭണ്ഡാരത്തിലെ വരവ് ഈ ആവശ്യത്തിലേക്കായിമാറ്റിവെയ്ക്കുകയും ചെയ്തു. ചെക്യോട്ട് രയരോത്ത് കൃഷ്ണൻ നമ്പ്യാരായിരുന്നു ആദ്യ മാനേജർ.1950 ൽ ഇ എസ് എസ് എൽ സി പരീക്ഷ നടത്തുന്നതിനുള്ള അനുമതി ലഭിച്ചു പിന്നീട് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി ഒരുട്രസ്റ്റ് രൂപീകരിക്കപ്പെട്ടു. പാതിരിയാട് എഡുക്കേഷൻ ട്രസ്റ്റ് എന്നായിരുന്നു പേര് സ്ഥലം എം എൽ ആയിരുന്ന എൻ ഇ ബാലറാം, പി ആർ കുറുപ്പ് എന്നിവർ മുഖേന മാനേജരും ട്രസ്റ്റും നടത്തിയശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. സി ആർ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു പ്രധാനാധ്യാപകൻ.പിന്നീട് സ്ക്കൂളിന്റെ ഭരണചുമതലട്രസ്റ്റിന്റെ പ്രസിഡണ്ടായിരുന്ന കോട്ടയം കിഴക്കേ കോവിലകം ശങ്കരവർമ്മ വലിയരാജയിൽ ഏൽപ്പിക്കപ്പെട്ടു. അതോടെ അന്നുവരെ പാതിരിയാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം കോട്ടയം രാജാസ് ഹൈസ്ക്കൂൾ എന്നായി മാറി.മാനേജരുടെ മരണത്തെ തുടർന്ന് റിസീവറായി അഡ്വ: സി.ശ്രീനിവാസയ്യർ ചുമതലയേറ്റു. റിസീവറ് ഭരണത്തിനു  ശേഷം രാജശ്രീ കോട്ടയം കിഴക്കെ കോവിലകത്ത് കേരളവർമ്മയും ഇപ്പോഴത്തെ മാനേജർ രാജശ്രീ ടി.കെ കേരളവർമ്മ വലിയരാജയും മാനേജരായി തുടർന്നു വരുന്നു.
== മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible"
!'''അച്യുത വാര്യർ'''
!'''1956-1957'''
|-
!'''സി. ആർ. കുഞ്ഞിരാമൻ നമ്പ്യാർ'''
|'''1957-1966'''
|-
|'''സി. ശ്രീധരൻ നമ്പ്യാർ'''
|'''1966-1976'''
|-
|'''പി.എ. ശ്രീധരൻ നമ്പ്യാർ'''
|'''1976-1986'''
|-
|'''.എൻ. രാമചന്ദ്രൻ നായർ'''
|'''1986-1990'''
|-
|'''പി.ഡി. വർഗ്ഗീസ്'''
|'''1990-1996'''
|-
|'''കെ. രാഘവൻ'''
|'''1996-1996'''
|-
|'''കെ.കെ. പത്മനാഭൻ'''
|'''1996-1998'''
|-
|'''പി.പി. ചന്ദ്രൻ'''
|'''1998-1999'''
|-
|'''കെ. എം. സുരേന്ദ്രൻ'''
|'''1999-2000'''
|-
|'''എം. അനന്തൻ'''
|'''2000-2001'''
|-
|'''സി.ആർ. പ്രഭാവതി'''
|'''2001-2003'''
|-
|'''വി.എം. ഗംഗാധരൻ'''
|'''2003-2008'''
|-
|'''ആർ.പി. വനജ'''
|'''2008-2011'''
|-
|'''വി.. ലക്ഷ്മണൻ'''
|'''2011-2018'''
|-
|രജനി അതിയേടത്ത്
|2018-2024
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== വഴികാട്ടി ==


== ഭൗതികസൗകര്യങ്ങൾ ==
* കണ്ണൂരിൽ നിന്ന് - അഞ്ചരക്കണ്ടി - വണ്ണാന്റ മട്ട - കൂത്തുപറമ്പ് റോഡ്‌ വഴി പാതിരിയാട് HS


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* തലശ്ശേരിയിൽ നിന്ന് - കൂത്തുപറമ്പ്  കിണവക്കൽ, കപ്പാറ റോഡ് വഴി പാതിരിയാട് HS.
ഹോക്കിയിൽ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ് കോട്ടയം രാജാസ് ഹൈസ്കൂൾ. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ധാരാളം കായിക താരങ്ങൾ ഈ വിദ്യാലയത്തിലൂടെ വളർന്നു വന്നിട്ടുണ്ട്.


== മാനേജ്‌മെന്റ് ==
* കണ്ണൂർ എയർപോർട്ടിൽ നിന്ന് - അഞ്ചരക്കണ്ടി, വണ്ണാന്റ മട്ട, കുത്തുപറമ്പ് റോഡ് വഴി പാതിരിയാട് HS


== മുൻസാരഥികൾ ==
* ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി=={{#multimaps:11.85224729406114, 75.52479086763688 | width=800px | zoom=17}}
* വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
{{#multimaps:11.85224729406114, 75.52479086763688 | width=800px | zoom=17}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
emailconfirmed
306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224211...2508691" എന്ന താളിൽനിന്ന് ശേഖരിച്ചത്