"എളന്തിക്കര ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,691 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 ജനുവരി 2022
വരി 45: വരി 45:


== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയുടെ  വടക്കു  പടിഞ്ഞാറതിർത്തിയിൽ  ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന ഗ്രാമമാണ് ഇളന്തിക്കര  ഒരു ജനതയുടെ യഥാർത്ഥ മോചനം വിദ്യാഭ്യാസത്തിലൂടെ ആകണമെന്ന ലക്ഷ്യംമുൻനിർത്തി യശഃശരീരനായ ഡോ: ചെറുകളത്തിൽ ശങ്കരൻ സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷത്രം.  1948 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിൽപ്പെട്ട വില്ലേജിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.  ആദ്യ ഹെഡ്മാസ്റ്റർ ചാക്കുണ്ണിയായിരുന്നു.  ആദ്യമായി പ്രവംശനം നേടിയകുട്ടി എം.എം. ഏല്യയായിരുന്നുആദ്യ എസ്.എസ്.എൽ.സി  ബാച്ച് 1953-ൽ  35  വിദ്യാർത്ഥികൾ പരീക്ഷയെഴുതി. 1980 - ൽ പൊയ്യ, കൂഴൂർ, കുന്നുകര, ചേന്ദമംഗലം, പുത്തൻവേലിക്കര, എന്നീ പഞ്ചായത്തുകളിൽ നിന്നായി  2147 കുട്ടികൾ ഹൈസ്‌ക്കളിൽ പഠിച്ചിരുന്നു.  ഈ അദ്ധ്യയന വർഷത്തിൽ (2017-2018) 688 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.  പാഠ്യേതര പ്രവർത്തനങ്ങലിൽ ഇ വിദ്യാലയം ശ്രദ്ധേയമായ നേട്ടങ്ങൽ കൈവരിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ ഇളന്തിക്കരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇളന്തിക്കര ഹൈസ്ക്കൂൾ. കൂടുതൽ വായിക്കുക.   
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം
180

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1221908" എന്ന താളിൽനിന്ന് ശേഖരിച്ചത്