"കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
വിവിധ തലമുറകളിൽ പെട്ട നിരവധി പേർക്ക് അക്ഷരത്തിൻെറയും അറിവിൻെ്രയും വെളിച്ചം പകർന്ന വിദ്യാലയം ഇന്ന് വലിയ മാറ്റത്തിൻ്റെ പാതയിലാണ് | വിവിധ തലമുറകളിൽ പെട്ട നിരവധി പേർക്ക് അക്ഷരത്തിൻെറയും അറിവിൻെ്രയും വെളിച്ചം പകർന്ന വിദ്യാലയം ഇന്ന് വലിയ മാറ്റത്തിൻ്റെ പാതയിലാണ് | ||
സ്കൂൾ ഓഡിറ്റോറിയം, പുതിയ കെട്ടിടങ്ങൾ,കളിസ്ഥലം, ,വരാന്ത ഉൾപ്പെടെ ക്ലാസ് മുറികൾ ടൈൽസ് പാകിയുളള നവീകരണം മുതലായവ സ്കൂൾ വികസനത്തിൻെറ നേർക്കാഴ്ചകളാണ്. കോൺക്രീറ്റ് പാത, ഗെയ്ററ് എന്നിവയുടെ പണി നടന്നുകൊണ്ടിരിക്കുന്നു. | സ്കൂൾ ഓഡിറ്റോറിയം, പുതിയ കെട്ടിടങ്ങൾ,കളിസ്ഥലം, ,വരാന്ത ഉൾപ്പെടെ ക്ലാസ് മുറികൾ ടൈൽസ് പാകിയുളള നവീകരണം മുതലായവ സ്കൂൾ വികസനത്തിൻെറ നേർക്കാഴ്ചകളാണ്. കോൺക്രീറ്റ് പാത, ഗെയ്ററ് എന്നിവയുടെ പണി നടന്നുകൊണ്ടിരിക്കുന്നു. സർക്കാർ ഫണ്ട്(എം.പി, എം.എൽ.എ,ജില്ലാ പഞ്ചായത്ത്,ഗ്രാമ പഞ്ചായത്ത്) , സന്നദ്ധ സംഘടനകൾ,നാട്ടിലെ നല്ലവരായ വ്യക്തികളുടെ സഹായങ്ങൾ, വിവിധ ക്ലബുകൾ,സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ നാലാനിക്കൂട്ടം തുടങ്ങി വിവിധ തലത്തിലുള്ളവരുടെ സഹകരണത്താൽ സ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു |