കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ (മൂലരൂപം കാണുക)
12:54, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022→മൂത്താന്തറ ചരിത്രം
(→അവലംബം) |
|||
| വരി 68: | വരി 68: | ||
മൂത്താൻ തറ ഒറ്റനോട്ടത്തിൽ | മൂത്താൻ തറ ഒറ്റനോട്ടത്തിൽ | ||
ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്ത് കേരള സംസ്ഥാനത്തിലാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത് വടക്ക് മലപ്പുറം ജില്ലയിൽ കിഴക്ക് കോയമ്പത്തൂരും തെക്ക് തൃശ്ശൂർ | ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്ത് കേരള സംസ്ഥാനത്തിലാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത് വടക്ക് മലപ്പുറം ജില്ലയിൽ കിഴക്ക് കോയമ്പത്തൂരും തെക്ക് തൃശ്ശൂർ ജില്ലപടിഞ്ഞാറ് തൃശൂർ മലപ്പുറം ജില്ല കളും അതിർത്തി പങ്കിടുന്നു. 163 ഗ്രാമങ്ങൾ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു 52 വാർഡുകൾ ഉൾക്കൊള്ളുന്ന പഴക്കം ചെന്ന മുൻസിപ്പാലിറ്റി ആണിത് പാലക്കാട് നഗരത്തിൻറെ ഹൃദയഭാഗത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ അഞ്ചു വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന മൂത്താൻ തറ ഏറ്റവും ഉയർന്ന പ്രദേശമാണ് ഏകദേശം 15000 ത്തോളം ജനങ്ങൾ ഇവിടെ താമസിക്കുന്നു | ||
സ്ഥലനാമ ചരിത്രം | സ്ഥലനാമ ചരിത്രം | ||