"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഹയർസെക്കന്ററി (മൂലരൂപം കാണുക)
11:53, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}ഗവൺമെന്റ് ദുർഗാ വിലാസം ഹയർ സെക്കന്ററി സ്കൂൾ (Govt: D.V.H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.1998ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി.ഇപ്പോൾ | {{PHSSchoolFrame/Pages}}ഗവൺമെന്റ് ദുർഗാ വിലാസം ഹയർ സെക്കന്ററി സ്കൂൾ (Govt: D.V.H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.1998ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി.ഇപ്പോൾ സയൻസ്(01) ഒരു ബാച്ചും ഹുമാലിറ്റിസിന്റെ(10) രണ്ട് ബാച്ചുകളിലായി 353 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.2019-20 ൽ ഹയർ സെക്കന്ററിയിലും തിളക്കമാർന്ന വിജയം ലഭിച്ചു. ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉം, 4 കുട്ടികൾക്ക് 4 എ പ്ലസും ലഭിച്ചു. പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് എന്ന പേരിൽ പരിശിലനം നൽകിവരുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*''' [[ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം/ഹയർസെക്കന്ററി|എൻ എസ് എസ്]]''' | *''' [[ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം/ഹയർസെക്കന്ററി|എൻ എസ് എസ്]]''' |