|
|
| വരി 104: |
വരി 104: |
|
| |
|
| [[ബാക്കി കാണുക]] | | [[ബാക്കി കാണുക]] |
| | |
|
| |
|
| അറിവിൻ പുതു നാമ്പുകളെത്രയോ മനസ്സിൽ
| | |
| നന്മയായിതെളിച്ച അഭിവന്ദ്യരാം ഗുരു ശ്രേഷ്ഠരേ
| |
| ഒരു മാറ്റൊലിക്കവിതയായി നിറയട്ടെ
| |
| ജന്മാന്തരത്തിൻ പുണ്യം
| |
| നേരുന്നു നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം
| |
| പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
| |
| കാതോർത്തിരിക്കുന്നൊരീ പഴയ പഠിപ്പുര
| |
| കാലങ്ങളെത്ര പിന്നിട്ടുവെങ്കിലും
| |
| കൊഴിഞ്ഞുപോയൊരായിന്നലകളെ ഇന്നിൻറെ
| |
| സ്വപ്നങ്ങളായി കാണുവാൻ കാതോർത്തിരിക്കുന്നു
| |
| നേരുന്നു നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം
| |
| പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
| |
| ഒരു മൺചിരാതിൻ പ്രഭപോൽ സ്നേഹത്തിൽ
| |
| കൊരുത്ത നിങ്ങൾതൻ വാക്കുകളിവിടെ
| |
| അലയടിച്ചുയരട്ടെ!ഇവിടെ നിങ്ങൾതൻ വാക്കുകളുറങ്ങാതിരിക്കട്ടെ
| |
| നേരുന്നു നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം
| |
| പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
| |
| സാന്ത്വനമായ് കരുതലായ് സ്നേഹിച്ചും
| |
| ശകാരിച്ചും പഠിപ്പിച്ചും നേർവഴികാട്ടി
| |
| ഈ വിശ്വതല്പത്തിലുടനീളം നിൻറെ
| |
| യശസുയർത്താൻ നൂറുമേനി കൊയ്തു കൊയ്തു
| |
| വിജ്ഞാനമാം വിഹായസിലേക്ക് പറന്നുയരാൻ
| |
| തുണയേകും അറിവിൻ ദാതാക്കളെ
| |
| നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം
| |
| പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
| |
| ഞങ്ങൾ തൻ വിദ്യാലയത്തിന്നിരിപ്പിടം നൽകി
| |
| മാനവികതയ്ക്കു നിറം പകരുന്ന പ്രീയ ഗ്രാമമേ
| |
| നിനക്കു ഞങ്ങൾ തൻ പ്രണാമം
| |
| പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
| |
| രചന: ജമിനി.കെ.രാജ്(ടീച്ചർ)
| |
| സംഗീതം: വിനോദ് സി.എൻ
| |
| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം | | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം |
| 27ജനുവരി 2017 | | 27ജനുവരി 2017 |