"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ (മൂലരൂപം കാണുക)
22:03, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2022→ദിനാചരണങ്ങൾ
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1 | 1 | ||
1922 ലാണ് ഈ സ്കൂൾ ജന്മമെടുത്തത്. [[എസ്.എൻ.ഡി.പി.വൈ.എച്ച്. എസ്.എസ്.നീരാവിൽ/ചരിത്രം|കൂടുതൽവായിക്കുക]].ഐപ്പുഴ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് ആദ്യകാലത്ത് സ്കൂൾ അറിയപ്പെട്ടിരുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളാൽ ഭദ്രദീപം കൊളുത്തിയ സരസ്വതി ക്ഷേത്രമായ ഈ സ്കൂൾ എസ്.എൻ.ഡി.പി.യോഗത്തിന്റെ ഭരണത്തിൽ വരുന്ന ആദ്യത്തെ സ്കൂളാണ്. 1922 ൽ പൊതുകാര്യ പ്രസക്തനും ഗുരുദേവന്റെ പാതസ്മരണീയമായ ഗൃഹസ്ഥ ശിഷ്യന്മാരിൽ പ്രധാനിയായ കൊച്ചുവരമ്പേൽ ശ്രീ.കേശവൻ മുതലാളിയാണ് ഇതിന്റെ സ്ഥാപനകൻ. 4-7-1922 ലാണ് ഉദ്ഘാടനകർമ്മം നടന്നത്. മഹാകവി ശ്രീ.കുമാരനാശാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളത്തിൽവച്ച് ഭക്തിയാദരപൂർവ്വം നിന്ന ജനസഞ്ചയത്തെ സാക്ഷി നിർത്തി ഗുരുദേവൻ സ്കൂൾ ജനങ്ങൾക്കായി തുറന്നു കൊടുത്തു. | 1922 ലാണ് ഈ സ്കൂൾ ജന്മമെടുത്തത്. [[എസ്.എൻ.ഡി.പി.വൈ.എച്ച്. എസ്.എസ്.നീരാവിൽ/ചരിത്രം|കൂടുതൽവായിക്കുക]].ഐപ്പുഴ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് ആദ്യകാലത്ത് സ്കൂൾ അറിയപ്പെട്ടിരുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളാൽ ഭദ്രദീപം കൊളുത്തിയ സരസ്വതി ക്ഷേത്രമായ ഈ സ്കൂൾ എസ്.എൻ.ഡി.പി.യോഗത്തിന്റെ ഭരണത്തിൽ വരുന്ന ആദ്യത്തെ സ്കൂളാണ്. 1922 ൽ പൊതുകാര്യ പ്രസക്തനും ഗുരുദേവന്റെ പാതസ്മരണീയമായ ഗൃഹസ്ഥ ശിഷ്യന്മാരിൽ പ്രധാനിയായ കൊച്ചുവരമ്പേൽ ശ്രീ.കേശവൻ മുതലാളിയാണ് ഇതിന്റെ സ്ഥാപനകൻ. 4-7-1922 ലാണ് ഉദ്ഘാടനകർമ്മം നടന്നത്. മഹാകവി ശ്രീ.കുമാരനാശാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളത്തിൽവച്ച് ഭക്തിയാദരപൂർവ്വം നിന്ന ജനസഞ്ചയത്തെ സാക്ഷി നിർത്തി ഗുരുദേവൻ സ്കൂൾ ജനങ്ങൾക്കായി തുറന്നു കൊടുത്തു. |