"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 66: വരി 66:

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

[[പ്രമാണം:Screenshot 20220107-145018 WhatsAppBusiness.jpg|ലഘുചിത്രം|പകരം=|നടുവിൽ|380x380ബിന്ദു]]
== ചരിത്രം ==
== ചരിത്രം ==
             ചെറിയമുണ്ടം പഞ്ചായത്തിന്റെ ആധുനിക വിദ്യാഭ്യാസ ചരിത്രം 1915 മുതൽ ആരംഭിക്കുന്നു.ഇന്ന് ചെറിയമുണ്ടംഎ.എം.എൽ.പി സ്കൂൾ എന്നറിയപ്പെടുന്ന ആലംകുന്ന് സ്കൂൾ മദ്രാസ്സ് വിദ്യഭ്യാസ ബോർഡിന്റെ കീഴിലാണ് സ്ഥാപിക്കപ്പെട്ടത്.അക്കാലത്ത് ഈ പ്രദേശത്തെ കുട്ടികൾ സെക്കണ്ടറി വിദ്യഭ്യാസത്തിനായി 15  കിലോമീറ്റർ നടന്ന് കോട്ടക്കൽ രാജാസ് ഹൈസ്കൂളിലോ 10 കിലോമീറ്റർ നടന്ന് തിരൂർ ബോയ്സ് ഹൈസ്കൂളിലോ ആണ് പോയിരുന്നത്. ഈ പിന്നോക്കാവസ്ഥക്ക് പരിഹാരമായി 1974 -  സപ്തംബർ മാസത്തിൽ പഞ്ചായത്തിലെ ഏക ഹൈസ്കൂളായി ചെറിയമുണ്ടം ഗവ: ഹൈസ്കൂ‍ൂൾ ആരംഭിച്ചു. സ്ഥലം എം.എൽ്.എ യും അന്നത്തെ വിദ്യഭ്യാസ മന്ത്രിയും ആയിരുന്ന ശ്രീ : ചാക്കീരി അഹമ്മദ് കുട്ടി എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂളുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലും ഹൈസ്കൂൾ അനുവദിക്കുകയായിരുന്നു. ഹൈസ്കൂൾ അനുവദിച്ച് കിട്ടിയപ്പോൾ എവിടെ തുടങ്ങണം എന്ന് ആലോചിക്കുന്നതിനു വേണ്ടി പി..ടി. കുഞ്ഞുട്ടി ഹാജി, പി.പി മമ്മി ഹാജി, പി.എച്ച് കോയക്കുട്ടി സാഹിബ് എന്നിവർ ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റി രൂപീകരിക്കൂകയും ഈ കമ്മിറ്റിയുടെ തീരുമാനപ്രകാരം തലക്കടത്തൂർ ജി.എം.എൽ.പി സ്കൂളിൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മൂന്ന് സ്കൂളൂകൾ ഒരു കെട്ടിട്ടത്തിൽ പ്രവർത്തിക്കുകയും നാ‍ലു ഷിഫ്റ്റായി ക്ലാസ്സുകൾ നടക്കുക്കയും ചെയ്തിരുന്ന ആ കാലത്ത് ഹൈസ്കൂളിന് ബാലാരിഷ്ടതകൾ ഏറെ ആയിരുന്നു. സ്ഥല പരിമിതികൾ മൂലം ബുദ്ധിമുട്ടുകൾ അനുഭവിച്ചപ്പോൾ ഇന്നു സ്കൂൾ നിലനിൽക്കുന്ന സ്ഥലം ശ്രീ. പാട്ടത്ത് ബീരാൻ കുട്ടി ഹാജിയിൽ നിന്നും കിട്ടുമെന്ന് ഉറപ്പാക്കി. 1980 - ൽ തലക്കടത്തൂർ ഗവ: യു.പി സ്കൂളിനും ചെറിയമുണ്ടം ഗവ: ഹൈസ്കൂളിനും ചെനപ്പുറത്ത് പ്രത്യേകം കെട്ടിടം നിർമ്മിച്ച് അങ്ങോട്ട് മാറ്റുകയുണ്ടായീ. 1987 - ഒക്റ്റോബർ 17 - ന് ശ്രീ: കെ. ചന്ദ്രശേഖരൻ വിദ്യഭ്യാസ മന്ത്രിയും ശ്രീ: കൊരമ്പയിൽ അഹമ്മദ് ഹാജി എം.എൽ.എ യും ആയിരുന്ന സമയത്താണ് ഇപ്പോഴത്തെ ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് 1994 - ജുലൈ മാസം ഒന്നാം തീയതി തലക്കടത്തൂഈ ഗവ: യു.പി സ്കൂൾ ചെറിയമുണ്ടം ഗവ: ഹൈസ്കൂളുമായി സംയോജിപ്പിക്കുകയും 5 മുതൽ 10 വരെ ക്ലാസ്സുകൾ ഉള്ള ഹൈസ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. [[ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/ചരിത്രം|കൂടുതൽ അറിയാൻ]]

138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1217442" എന്ന താളിൽനിന്ന് ശേഖരിച്ചത്