"എൽ.എം.എൽ.പി.എസ്.ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ആലപ്പുഴ സക്കറിയ ബസാറിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ 12 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്ന രീതിയിലും , കുട്ടികൾക്കു മാനസിക ഉല്ലാസം നൽകുന്ന രീതിയിലും ഉള്ള കാറ്റും വെളിച്ചവും നിറഞ്ഞ അന്തരീക്ഷത്തോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ എൽ . എം . എൽ . പി . എസിന്റെ പ്രത്യേകതയാണ്.ഇതിനോട് ചേർന്ന് അൺ എയ്ഡഡ് ആയി പ്രീ പ്രൈമറി സ്കൂൾ കൂടി ഉണ്ട് .ക്ലാസ് ലൈബ്രറി,പ്രൊജക്ടർ റൂം,കംപ്യൂട്ടർ ലാബ്,എന്നിവയും ഉണ്ട്.ആവശ്യത്തിന് ടോയ്‌ലറ്റുകൾ,യൂറിനലുകൾ,വൃത്തിയുള്ള അടുക്കള,പൂന്തോട്ടം,അടുക്കളത്തോട്ടം ,ഊണുമുറി,ശുദ്ധമായ കുടിവെള്ളം,ശുദ്ധവെള്ളം ലഭിക്കുന്ന കിണർ,കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ എന്നിവയും ഉണ്ട്.
{{PSchoolFrame/Pages}}ആലപ്പുഴ സക്കറിയ ബസാറിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ 12 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്ന രീതിയിലും , കുട്ടികൾക്കു മാനസിക ഉല്ലാസം നൽകുന്ന രീതിയിലും ഉള്ള കാറ്റും വെളിച്ചവും നിറഞ്ഞ അന്തരീക്ഷത്തോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ എൽ . എം . എൽ . പി . എസിന്റെ പ്രത്യേകതയാണ്.
 
ഇതിനോട് ചേർന്ന് അൺ എയ്ഡഡ് ആയി പ്രീ പ്രൈമറി സ്കൂൾ കൂടി ഉണ്ട് .ക്ലാസ് ലൈബ്രറി,പ്രൊജക്ടർ റൂം,കംപ്യൂട്ടർ ലാബ്,എന്നിവയും ഉണ്ട്.
 
ആവശ്യത്തിന് ടോയ്‌ലറ്റുകൾ,യൂറിനലുകൾ,വൃത്തിയുള്ള അടുക്കള,പൂന്തോട്ടം,അടുക്കളത്തോട്ടം ,ഊണുമുറി,ശുദ്ധമായ കുടിവെള്ളം,ശുദ്ധവെള്ളം ലഭിക്കുന്ന കിണർ,കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ എന്നിവയും ഉണ്ട്.
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1217187" എന്ന താളിൽനിന്ന് ശേഖരിച്ചത്