"പാനുണ്ട എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 63: | വരി 63: | ||
1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം പാനുണ്ട ദേശത്തിൽ | 1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം പാനുണ്ട ദേശത്തിൽ പാവപ്പെട്ട പെൺകുട്ടികൾ പള്ളിക്കൂടത്തിൽ പോകുന്നത് പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി മാറ്റാൻ വേണ്ടി ബസ്സ് സൗകര്യം ഇല്ലാതിരുന്ന ആ കാലത്ത് | ||
കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച് 1929 | കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച് 1929 ൽ ശ്രി. പി.വി.കുഞ്ഞിരാമൻ സ്ഥാപിച്ചതാണ് പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മാതാപിതാക്ക്ക്കകളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
സമീപപ്രദേശങ്ങളിലുള്ള വിദ്യാർത്തികളെ സ്കൂളിൽ എത്തിക്കാൻ ഉള്ള വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് ഒന്നാം തരം മുതൽ നാലാം തരം വരെ ഉള്ള കുട്ടികൾക്ക് കമ്പ്യുട്ടർ പടനം നല്കിവരുന്നു.കളിസ്തലം,കുടിവെള്ളം,പടനസൌകര്യം നല്ല | സമീപപ്രദേശങ്ങളിലുള്ള വിദ്യാർത്തികളെ സ്കൂളിൽ എത്തിക്കാൻ ഉള്ള വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് ഒന്നാം തരം മുതൽ നാലാം തരം വരെ ഉള്ള കുട്ടികൾക്ക് കമ്പ്യുട്ടർ പടനം നല്കിവരുന്നു.കളിസ്തലം,കുടിവെള്ളം,പടനസൌകര്യം നല്ല പഠനാന്തരീക് ഷം എന്നിവ ഒരുക്കിയിട്ടുണ്ട്. | ||
വരി 78: | വരി 78: | ||
പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നല്കി വരുന്നു | പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നല്കി വരുന്നു | ||
ദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ, | ദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവേശനോത്സവം,ആഘോഷങ്ങൾ ,ശില്പശാലകൾ | ||
വിവിധ തരം | വിവിധ തരം മേളകൾ എന്നിവ നടത്തീവരുന്നു.കൂടാതെ വായനയെ പ്രോത്സാഹിപ്പിക്കാനായി,സാമൂഹിക പങ്കാളിത്തത്തോടെ വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു | |||
വരി 87: | വരി 87: | ||
പുതുശ്ശേരി വീട്ടിൽ കുഞ്ഞിരാമൻ മാസ്റ്റർ | പുതുശ്ശേരി വീട്ടിൽ കുഞ്ഞിരാമൻ മാസ്റ്റർ | ||
ആയിരുന്നു ആദ്യത്തെ | ആയിരുന്നു ആദ്യത്തെ മാനേജർ | ||
ഇപ്പോൾ ശ്രിമതി.രോഹിണി ടീചർ ആണു | ഇപ്പോൾ ശ്രിമതി.രോഹിണി ടീചർ ആണു | ||
വരി 109: | വരി 109: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണൂർ നഗരത്തിൽ നിന്നും 20 കി.മി.സഞ്ചരിചാൽ കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ പാനുണ്ട റോഡ് സ്റ്റൊപ്പിൽ നിന്നും 2.കി.മി.ദൂരത്തിൽ ആണു സ്കൂൾ സ്തിതി | കണ്ണൂർ നഗരത്തിൽ നിന്നും 20 കി.മി.സഞ്ചരിചാൽ കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ പാനുണ്ട റോഡ് സ്റ്റൊപ്പിൽ നിന്നും 2.കി.മി.ദൂരത്തിൽ ആണു സ്കൂൾ സ്തിതി ചെയ്യുന്നത� | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |