"ചെമ്പുംപുറം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:


== കമ്പ്യൂട്ടർ ലാബ് ==
== കമ്പ്യൂട്ടർ ലാബ് ==
എല്ലാ ക്ലാസ്‍മുറികളും അടച്ചുറപ്പുള്ളവയാണ്.അവയെല്ലാം തന്നെ വൈദ്യുതീകരിച്ചിട്ടുണ്ട്.ഗ്രന്ഥശാല,കമ്പ്യൂട്ടർ ലാബ്,ഔഷധസസ്യത്തോട്ടം,പൂന്തോട്ടം,ജൈവവൈവിധ്യ പാർക്ക്,പച്ചക്കറിത്തോട്ടം,ഫലവൃക്ഷത്തോട്ടം,കുടിവെള്ള സംഭരണി(R.O. PLANT) അടുക്കള,കലവറ,കളിസ്ഥലം ,പ്രീ-പ്രൈമറി വിഭാഗം ഇവയാണ് സ്കൂളിലെ പ്രധാന ഭൗതിക സൗകര്യങ്ങൾ.
ഈ സ്കൂളിൽ കുട്ടികളുടെ കമ്പ്യൂട്ടർ പരിശീലനത്തിനായി മൂന്ന കമ്പ്യൂട്ടറുകളുണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യേതര പ്രവർത്തനങ്ങൾക്ക് സവിശേഷമായ പ്രാധാന്യമാണ് ഈ വിദ്യാലയത്തിലുള്ളത്.ഉപജില്ലാ കായികമേളകളിലും കലോത്സവങ്ങളിലും ഇവിടത്തെ കുട്ടികൾ മികവ് പുലർത്തുന്നത് ഇതിന്റെ ഫലമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾക്ക് സവിശേഷമായ പ്രാധാന്യമാണ് ഈ വിദ്യാലയത്തിലുള്ളത്.ഉപജില്ലാ കായികമേളകളിലും കലോത്സവങ്ങളിലും ഇവിടത്തെ കുട്ടികൾ മികവ് പുലർത്തുന്നത് ഇതിന്റെ ഫലമാണ്.
2,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1212670" എന്ന താളിൽനിന്ന് ശേഖരിച്ചത്