Jump to content

"ഗവ.എൽ പി ജി എസ് കോതകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}എറണാകുളം ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി  ഉപജില്ലയിലെ  അങ്കമാലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ . എൽ . പി . സ്കൂൾ , കോതകുളങ്ങര .
 
== ചരിത്രം ==
== ചരിത്രം ==
== എറണാകുളം ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി  ഉപജില്ലയിലെ  അങ്കമാലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ . എൽ . പി . സ്കൂൾ , കോതകുളങ്ങര . ==
 
1915- ൽ കോതകുളങ്ങര  നെയ്ത്തുശാലയോടു ചേർന്ന് ഈ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ ഇതൊരു പെൺപളളിക്കൂടമായിരുന്നു.കുട്ടികളുടെ ആധിക്യം മൂലം രണ്ടു ഷിഫ്ടായിട്ടായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.അങ്കമാലിയുടെ

മധ്യത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീക്ഷേത്രത്തിൽ നിരവധി പ്രമുഖർ  വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വിദ്യാലയത്തിന്റെ ശദാബ്ദിയാഘോഷങ്ങൾക്ക് 2015 മാർച്ച് 29 -ന് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടു നിന്ന ആഘോഷവേളയിൽ പൂർവവിദ്യാർത്ഥീസംഗമം തുടങ്ങിയ നിരവധി പരിപാടികൾ നടത്തുകയുണ്ടായി. അനേകർക്ക് വിദ്യാഭ്യാസവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരതിരുമുറ്റം ഇന്നു പ്രൗഢിയോടെ നിലകൊളളുന്നു.

4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1212063" എന്ന താളിൽനിന്ന് ശേഖരിച്ചത്