"എസ് എൻ ഡി പി യു പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

kjk
(nn)
(kjk)
വരി 85: വരി 85:
'''1962 -ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തിൻ്റെ ആദ്യകാല ഹെഡ്മാസ്റ്റർ ശ്രീ .കെ .പി .ശ്രീധരൻനായർ ആയിരുന്നു (1962-1988)തുടർന്ന് ശ്രീമതി .എൻ. പുഷ്പ അമ്മയും(1988-1994) അതിനുശേഷം പി .ജി സുമതിക്കുട്ടിയമ്മയും (1994-1997) തുടർന്ന് ശ്രീമതി പി .ബി രാധാ കുമാരപിള്ളയും (1997-1999) തുടർന്ന് ശ്രീമതി .എസ് കനകമ്മ (1999 - 2001) 2001 മുതൽ ശ്രീമതി.ആർ. രാജി ഹെഡ്മിസ്ട്രസ് ആയി തുടരുന്നു...'''

== മാനേജ്മെൻ്റ് ==
കാർത്തികപ്പള്ളി എസ്എൻഡിപി യൂണിയൻ്റെ കീഴിലുള്ള കരുവാറ്റ തെക്ക് 204 നമ്പർ എസ്എൻഡിപി ശാഖയുടെ ഉടമസ്ഥതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജരും സ്കൂൾ മാനേജിംഗ് കമ്മറ്റി അംഗങ്ങളും ഉൾപ്പെടുന്ന കമ്മറ്റിക്കാണ് സ്കൂളിൻ്റെ ഭരണച്ചുമതല .അഞ്ചുവർഷമാണ് മാനേജരുടെ കാലാവധി സ്കൂളിൻ്റ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മാനേജരുടെ യും കമ്മിറ്റി അംഗങ്ങളുടെയും പൂർണ സഹകരണം ഉണ്ട് .ഇപ്പോഴത്തെ മാനേജർ ശ്രീ .കെ .സുധീർ ആണ്.
#
#
#
#
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1212022" എന്ന താളിൽനിന്ന് ശേഖരിച്ചത്