എൻ.എസ്.എസ്.ബി.ബി.എൽ.പി.എസ് കുമ്പളങ്ങാട് (മൂലരൂപം കാണുക)
14:19, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ചരിത്രം: കണ്ണി ചേർത്തു
(→ചരിത്രം: കണ്ണി ചേർത്തു) |
|||
വരി 72: | വരി 72: | ||
മലയാള വർഷം 1100-)0 മാണ്ട് കാലഘട്ടിത്തിൽ കൊരവൻകുഴിയിൽ വേലുക്കുട്ടി നായർ മാനേജരായി ആരംഭിച്ചതാണ് ഈ വിദ്യാലയം . അന്ന് c.p നന്പീശനായിരുന്നു പ്രധാന അദ്ധ്യാപകൻ. ആദ്യം ഒന്നാം ക്ലാസ് മാത്രമാണ് അനുവദിച്ചത്. 1112-ൽ 2,3,4 ക്ലാസുകൾ വരുകയും ചെയ്തു. പക്ഷേ 10 വർഷത്തിന് ശേഷമാണ് നാലാം ക്ലാസ് നിലവിൽ വന്നത്. 1154 ൽ രണ്ട് ഡിവിഷനുകൾ വരുകയും അതിലൊന്ന് നാലര ക്ലാസായും പിന്നീട് 5-)ം ക്ലാസായും ഉയർത്തി. ഇക്കാലയളവിൽ കൃഷ്ണനുണ്ണി മാസ്റ്റർ, പള്ളിയത്ത് കുട്ടിപാറു അമ്മ ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായി . മറ്റ് അദ്ധ്യപകരേയും നിയമിച്ചു. 1976, 79 കാലയളവിൽ എൻ.എസ്.എസ് മാനേജ്മെന്റ് ഏറ്റെടുത്തു. ഇന്ന് നാല് ഡിവിഷൻ ഉള്ള ഈ സ്ക്കൂൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. മാനേജ്മെൻ്രിൻെ നിർദേശപ്രകാരം നടത്തുന്ന പ്രീപ്രൈമറിയും സ്ക്കൂളിലുണ്ട്. പി.ടി.എ മാനേജ്മെൻറ് നാട്ടുക്കാർ എന്നിവരുടെ സഹകരണത്തോടെ സ്ക്കൂൾ പ്രവർത്തിച്ചുവരുന്നു. | മലയാള വർഷം 1100-)0 മാണ്ട് കാലഘട്ടിത്തിൽ കൊരവൻകുഴിയിൽ വേലുക്കുട്ടി നായർ മാനേജരായി ആരംഭിച്ചതാണ് ഈ വിദ്യാലയം . അന്ന് c.p നന്പീശനായിരുന്നു പ്രധാന അദ്ധ്യാപകൻ. ആദ്യം ഒന്നാം ക്ലാസ് മാത്രമാണ് അനുവദിച്ചത്. 1112-ൽ 2,3,4 ക്ലാസുകൾ വരുകയും ചെയ്തു. പക്ഷേ 10 വർഷത്തിന് ശേഷമാണ് നാലാം ക്ലാസ് നിലവിൽ വന്നത്. 1154 ൽ രണ്ട് ഡിവിഷനുകൾ വരുകയും അതിലൊന്ന് നാലര ക്ലാസായും പിന്നീട് 5-)ം ക്ലാസായും ഉയർത്തി. ഇക്കാലയളവിൽ കൃഷ്ണനുണ്ണി മാസ്റ്റർ, പള്ളിയത്ത് കുട്ടിപാറു അമ്മ ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായി . മറ്റ് അദ്ധ്യപകരേയും നിയമിച്ചു. 1976, 79 കാലയളവിൽ എൻ.എസ്.എസ് മാനേജ്മെന്റ് ഏറ്റെടുത്തു. ഇന്ന് നാല് ഡിവിഷൻ ഉള്ള ഈ സ്ക്കൂൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. മാനേജ്മെൻ്രിൻെ നിർദേശപ്രകാരം നടത്തുന്ന പ്രീപ്രൈമറിയും സ്ക്കൂളിലുണ്ട്. പി.ടി.എ മാനേജ്മെൻറ് നാട്ടുക്കാർ എന്നിവരുടെ സഹകരണത്തോടെ സ്ക്കൂൾ പ്രവർത്തിച്ചുവരുന്നു. | ||
[[എൻ.എസ്.എസ്.ബി.ബി.എൽ.പി.എസ് കുമ്പളങ്ങാട്|ഇവിടെ ക്ലിക്ക് ചെയ്യുക]] | [[എൻ.എസ്.എസ്.ബി.ബി.എൽ.പി.എസ് കുമ്പളങ്ങാട്/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |