"എച്ച് എസ് അരിമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:


== ചരിത്രം ==   
== ചരിത്രം ==   
കോൾപാടങ്ങളാ​​​ൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പഞ്ചായത്താ​​ണ് അരിമ്പൂർ. ഇവിടെ  വസിച്ചിരുന്നവരി​​ൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും  ആയിരുന്നു.  പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂർ പഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂർ കണ്ടശ്ശാംകടവ്  റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്ദ്ര തയുടെ കാര്യത്തിലും അരിമ്പൂർ പിന്നോക്കമായിരുന്നു. ശ്രീ.എ.എ.സെബാസ്റ്റ്യൻ മാസ്റ്ററാണ് ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനമനു​ഷ്ഠിച്ചത്. ഹെഡ് മിസ്ട്രസ്സായി ജോലി ചെയ്തിരുന്ന പി. സുന്ദരി ടീച്ചർ ഇവിടത്തെ ഒരു പൂർവ്വവിദ്യാർത്ഥിനിയാണെന്നുള്ളത് ഈ സ്ക്കൂളിന്റെ ഭാഗ്യമാണ്. സാമാന്യം ഭേദപ്പെട്ട  ലാബ്,ലൈബ്രറി തുടങിയവ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . സ്പോർട്സിലും  ഗെയിംസിലും വളരെയേറെ നേട്ടങൾ നേയെടുത്തിട്ടുണ്ട്  
കോൾപാടങ്ങളാ​​​ൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പഞ്ചായത്താ​​ണ് അരിമ്പൂർ. ഇവിടെ  വസിച്ചിരുന്നവരി​​ൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും  ആയിരുന്നു.  പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂർ പഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂർ കണ്ടശ്ശാംകടവ്  റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്ദ്ര തയുടെ കാര്യത്തിലും അരിമ്പൂർ പിന്നോക്കമായിരുന്നു. ശ്രീ.എ.എ.സെബാസ്റ്റ്യൻ മാസ്റ്ററാണ് ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനമനു​ഷ്ഠിച്ചത്. ഹെഡ് മിസ്ട്രസ്സായി ജോലി ചെയ്തിരുന്ന പി. സുന്ദരി ടീച്ചർ ഇവിടത്തെ ഒരു പൂർവ്വവിദ്യാർത്ഥിനിയാണെന്നുള്ളത് ഈ സ്ക്കൂളിന്റെ ഭാഗ്യമാണ്. സാമാന്യം ഭേദപ്പെട്ട  ലാബ്,ലൈബ്രറി തുടങിയവ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . സ്പോർട്സിലും  ഗെയിംസിലും വളരെയേറെ നേട്ടങൾ നേയെടുത്തിട്ടുണ്ട് സ്ക്കൂൾ  അഡ്മിഷന് രജിസ്റ്റർ പ്രകാരം  1960 ൽ  ഒന്നാമതായി  പ്രവേശനം ലഭിച്ചത്  ആനി.ടി.സി, രണ്ടാമതായി സിസിലി.പി.പി, മൂന്നാമതായി ഭഗീരഥി.എം. എന്നിവരാണ്.
. സ്ക്കൂൾ  അഡ്മിഷന് രജിസ്റ്റർ പ്രകാരം  1960 ൽ  ഒന്നാമതായി  പ്രവേശനം ലഭിച്ചത്  ആനി.ടി.സി, രണ്ടാമതായി സിസിലി.പി.പി, മൂന്നാമതായി ഭഗീരഥി.എം. എന്നിവരാണ്.
1999-2000 അധ്യയന വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ  തായംബകയിൽ  മൂന്നാം സ്ഥാനം  നേടിയ മഹേശ്വരനെ ഇവിടെ പ്രത്യേകം സ്മരിക്കുന്നു.  അതുപോലെ സർവ്വീസിലിരിക്കെ അന്തരിച്ച ശ്രീമതി.സി.എ.പുഷ്പം ടീച്ചറെ ദു​​:ഖത്തോടെ  സ്മരിക്കുന്നു.
1999-2000 അധ്യയന വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ  തായംബകയിൽ  മൂന്നാം സ്ഥാനം  നേടിയ മഹേശ്വരനെ ഇവിടെ പ്രത്യേകം സ്മരിക്കുന്നു.  അതുപോലെ സർവ്വീസിലിരിക്കെ അന്തരിച്ച ശ്രീമതി.സി.എ.പുഷ്പം ടീച്ചറെ ദു​​:ഖത്തോടെ  സ്മരിക്കുന്നു.


3,221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210919" എന്ന താളിൽനിന്ന് ശേഖരിച്ചത്