"യു.പി.എസ്. ഉള്ളായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം  ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ  11 ആം വാർഡിൽ ഉള്ളായം എന്ന സ്ഥലത്തു 1951 -ഇൽ കല്ലറയ്ക്കൽ കെ.ജെ.ഐപ്പ് തുടങ്ങിയതാണ് യൂ പി സ്കൂൾ ഉള്ളായം. ഈ പ്രേദേശത്തെ നിർധനരായ കൂലിപ്പണിക്കാരുടെയും കർഷക തൊഴിലാളികളുടെയും മക്കളാണ് അന്നും  ഇന്നും ഈ സ്കൂളിൽ പഠിക്കുന്നത്. കെ.ജെ ഐപ്പിനു ശേഷം, 1991 മുതൽ അദ്ദേഹത്തിന്റെ മകനും ഈ സ്കൂൾ പൂർവ്വവിദ്യാർത്ഥിയും ആയ ഡോ.ബേബി ഐപ്പ് സ്കൂൾ മാനേജർ ആയി. അദ്ദേഹം സ്കൂളിൽ വലിയ മാറ്റങ്ങൾ വരുത്തി. ഒരു കമ്പ്യൂട്ടർ ലാബ്,ഓഫീസിൽ റൂം, ടോയ്ലറ്റുകൾ ,കിണർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാക്കി.  കൂടുതൽ വായിക്കുക  
കോട്ടയം  ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ  11 ആം വാർഡിൽ ഉള്ളായം എന്ന സ്ഥലത്തു 1951 -ഇൽ കല്ലറയ്ക്കൽ കെ.ജെ.ഐപ്പ് തുടങ്ങിയതാണ് യൂ പി സ്കൂൾ ഉള്ളായം. ഈ പ്രേദേശത്തെ നിർധനരായ കൂലിപ്പണിക്കാരുടെയും കർഷക തൊഴിലാളികളുടെയും മക്കളാണ് അന്നും  ഇന്നും ഈ സ്കൂളിൽ പഠിക്കുന്നത്. കെ.ജെ ഐപ്പിനു ശേഷം, 1991 മുതൽ അദ്ദേഹത്തിന്റെ മകനും ഈ സ്കൂൾ പൂർവ്വവിദ്യാർത്ഥിയും ആയ ഡോ.ബേബി ഐപ്പ് സ്കൂൾ മാനേജർ ആയി. അദ്ദേഹം സ്കൂളിൽ വലിയ മാറ്റങ്ങൾ വരുത്തി. ഒരു കമ്പ്യൂട്ടർ ലാബ്,ഓഫീസിൽ റൂം, ടോയ്ലറ്റുകൾ ,കിണർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാക്കി.  [[യു.പി.എസ്. ഉള്ളായം/ചരിത്രം|കൂടുതൽ വായിക്കുക]]
                                                          
                                                          
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209653" എന്ന താളിൽനിന്ന് ശേഖരിച്ചത്