എം.ഇ.എസ്.കെ.ടി.എം.എൽ.പി.എസ് എടത്തനാട്ടുകര (മൂലരൂപം കാണുക)
12:37, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 30: | വരി 30: | ||
---- | ---- | ||
== ചരിത്രം == | == ചരിത്രം == | ||
അലനല്ലൂർ പഞ്ചയത്തിൽ എടത്തനാട്ടുകര എന്ന ഗ്രാമത്തിൽ മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് എം ഇ എസ് എൽ പി സ്കൂൾ. 1988 ൽ എടത്തനാട്ടുകാരയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് MES ന്റെ എടത്തനാട്ടുകര യൂണിറ്റ് ആണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂൾ മാനേജർ ആയ Dr. മഹ്ഫൂസ് റഹീം ന്റെ പിതാവായ കാപ്പുങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ടി അബൂബക്കർ മാസ്റ്റർ, പ്രൊഫ. ടി പി അബൂബക്കർ, പ്രൊഫ. പി പി അഹമ്മദ്, കെ കബീർ മാസ്റ്റർ എന്നിവരാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. | |||
1994 ൽ കേന്ദ്ര ഗവൺമെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഏരിയ ഇന്റെൻസീവ് പ്രോഗ്രാമിന്റെ ഭാഗമായി പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി വിദ്യാലയങ്ങൾ നിർമ്മിക്കുവാനുള്ള കെട്ടിട നിർമ്മാണ ഫണ്ട് നൽകുകയും അതിൽ നിന്ന് ലഭിച്ച തുകയുടെ അടിസ്ഥാനത്തിൽ സ്കൂൾ കെട്ടിടം നിർമിക്കുകയും 1995 ജൂൺ മാസത്തിൽ ക്ലാസ് ആരംഭിക്കുകയും ചെയ്തു. | |||
കുട്ടികളുടെ പഠനപുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് കമ്പ്യൂട്ടർ പഠനം, ഭാഷ ലാബ്, കളി സ്ഥലം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും , ഗവൺമെന്റിൽ നിന്നും സൗജന്യ പാഠപുസ്തകം, ഉച്ചഭക്ഷണം എന്നിവയെല്ലാം നൽകി വരുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ആവശ്യമായചിത്രങ്ങൾ ചേർക്കാവുന്നതാണ് | സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ആവശ്യമായചിത്രങ്ങൾ ചേർക്കാവുന്നതാണ് |