ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ (മൂലരൂപം കാണുക)
11:39, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== ചരിത്രം {{prettyurl|GMLPS POOKKOTTUR}} | == ചരിത്രം {{prettyurl|GMLPS POOKKOTTUR}}== | ||
ചരിത്രങ്ങൾ കഥപറയുന്ന പൂക്കോട്ടൂരിന്റെ മണ്ണിൽ 1924 ലാണ് ജി .എം .എൽ .പി സ്കൂൾ പൂക്കോട്ടൂർ സ്‌ഥാപിതമായത് . മുസ്ലിം പിന്നോക്കാവസ്ഥക് പരിഹാരമായിക്കൊണ്ടാണ് സ്കൂൾ നിലവിൽ വന്നത് .കുടിപ്പള്ളിക്കൂടം എന്ന രീതിയിലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് .ആരംഭ ഘട്ടത്തിൽ ഓലമേഞ്ഞഷെഡിൽ 5 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത് .1960 സ്കൂൾ രണ്ടായി വിഭജിച്ചു | |||
. ഇത് ഇന്ന് മുണ്ടുതൊടികയിൽ സ്ഥിതിചെയ്യുന്ന പൂക്കോട്ടൂർ ന്യൂ ആയി അറിയപ്പെടുന്നു . | |||
സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു പൂക്കോട്ടൂർ .അക്ഷരാഭ്യാസം നേടിയവർ വളരെ ചുരുക്കമായിരുന്നു ,ഈ ഒരവസ്ഥ മറികടക്കുന്നതിനായ് പൗരപ്രമുഖരായ കുമളി നാരായണൻ മാസ്റ്റർ ,മോയിൻ മാസ്റ്റർ ,ചാച്ചു മാസ്റ്റർ എന്നിവരുടെ പ്രയത്നം വളരെ വലുതാണ് . | |||
അഞ്ചുവരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനത്തിൽ പഴയരീതിയിലുള്ള പഠനമാണ് നടന്നിരുന്നത് .അന്നത്തെ | |||
പാഠപുസ്തകങ്ങൾ വളരെ ചെറിയതായിരുന്നു .പാഠപുസ്തകങ്ങൾ കടകളിൽ നിന്നും ലഭിച്ചിരുന്നു .ഇന്ന് പാഠപുസ്തകങ്ങൾ സൊസൈറ്റികൾ മുകേന സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നു .ബോധനരീതിയിലും വന്ന മാറ്റങ്ങൾ വളരെ പ്രസക്തമാണ് . | |||
പൂക്കോട്ടൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പൂക്കോട്ടൂർ ജി .എം .എൽ .പി സ്കൂൾ പഠന പഠ്യേതര രംഗത്ത് ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നു .95 വർഷക്കാലം വാടകകെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂളിന് 2018 ൽ സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച്ചു | |||
== == | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= പൂക്കോട്ടൂർ | |സ്ഥലപ്പേര്= പൂക്കോട്ടൂർ |