എൽ എഫ് യു.പി.എസ് വേനപ്പാറ (മൂലരൂപം കാണുക)
22:05, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| LFUPS Venappara }} | {{prettyurl| LFUPS Venappara }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= വേനപ്പാറ | |സ്ഥലപ്പേര്=വേനപ്പാറ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47342 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040600611 | ||
|സ്ഥാപിതദിവസം= | |||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1954 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വേനപ്പാറ | ||
| | |പിൻ കോഡ്=673582 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=lfupsv@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മുക്കം | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുക്കം മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= | |വാർഡ്=4 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
| | |താലൂക്ക്=കോഴിക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം= 27 | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=270 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=245 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=515 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=റോയി ഒവേലിൽ | |||
|പി.ടി.എ. പ്രസിഡണ്ട്=ആൻറണി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഭാവന | |||
|സ്കൂൾ ചിത്രം=47342_4.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് | ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ വേനപ്പാറ | ||
നിബിഡവനങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവികളും ക്രൂരമ്രഗങ്ങളും നിറഞ്ഞ ഈ വനപ്രദേശത്തേക്ക് പുരോഗതിയുടെ വെള്ളി വെളിച്ചം വീശിക്കൊണ്ട് ആദരണീയനായ റവ. ഫാ. അന്തോണിയൂസ് C.M.I. കടന്നു വന്നു. | കോഴിക്കോട് പട്ടണത്തിൽ നിന്നും 38 കി.മി. വടക്കു കിഴക്കായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വേനപ്പാറ. കൂടത്തായി - നാലേശ്വരം വില്ലേജുകളിലായി വ്യപിച്ചു കിടക്കുന്ന 1050 ഏക്കർ സ്ഥലമാണ് വേനപ്പാറ. വേനപ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിൻറെ നെറുകയിൽ സൂര്യ തേജസ്സുപോലെ വിരാചിക്കുന്ന ഈ സ്ഥാപനത്തിനു പിന്നിൽ ഒരു ജനതയുടെ സ്വപ്നങ്ങളുടെയും ത്യാഗത്തിന്റെയും ആത്മസാക്ഷത്ക്കാരത്തിന്റെയും ചരിത്രമുറങ്ങന്നു. | ||
നിബിഡവനങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവികളും ക്രൂരമ്രഗങ്ങളും നിറഞ്ഞ ഈ വനപ്രദേശത്തേക്ക് പുരോഗതിയുടെ വെള്ളി വെളിച്ചം വീശിക്കൊണ്ട് ആദരണീയനായ റവ. ഫാ. അന്തോണിയൂസ് C.M.I. കടന്നു വന്നു. നാനാജാതിമതസ്ഥർ അദ്ദേഹത്തിനു പിന്നിൽ അണിചേർന്നപ്പോൾ വേനപ്പാറയുടെ നാൾ വഴികളിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കപ്പെട്ടു. | |||
==ചരിത്രം== | ==ചരിത്രം== | ||
വിജ്ഞാനദാഹികളായ ആദ്യകാലകുടിയേറ്റ ജനതയുടെ | വിജ്ഞാനദാഹികളായ ആദ്യകാലകുടിയേറ്റ ജനതയുടെ ചിരകാലസ്വപ്നങ്ങൾക്ക് ഊടും പാവും നൽകി 1954 ജൂൺ ഒന്നിന് ഈ സ്ഥാപനം അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു . | ||
1954 | 1954 ജൂൺ ഒന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനത്തിന്റെ പ്രഥമസാരഥി കെ. ഡി. ജോസ് സാറായിരുന്നു.41 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 'ലിറ്റിൽ ഫ്ളവർ' എന്ന നാമധേ യത്തിലറിയപ്പെട്ടു. | ||
താമരശ്ശേരി രൂപതയുടെ കീഴിലുള്ള ഈ സരസ്വതീക്ഷേത്രം ഇന്ന് | താമരശ്ശേരി രൂപതയുടെ കീഴിലുള്ള ഈ സരസ്വതീക്ഷേത്രം ഇന്ന് ബാലാരിഷ്ടതകൾ തരണം ചെയ്ത് കർമ്മപാതയിൽ ശുക്രനക്ഷത്രം പോലെ ജ്വലിച്ചു നിൽക്കുന്ന ഈ വേളയിൽ അതിൻറെ പിന്നിൽ പ്രവർത്തിച്ച നമ്മുടെ പൂർവ്വ പിതാക്കളുടെ സ്മരണക്കു മുമ്പിൽ ആദരപൂർവ്വം ശിരസ്സു നമിക്കാം.ഇപ്പോൾ ഈ സ്ഥാപനത്തിൽ ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലായി 700 കുട്ടികൾ പഠിക്കുന്നുണ്ട്. ഹെഡ്മാസ്റ്റർ ശ്രീ .ജോസ് തോമസ് ഞാവള്ളിയുടെ നോതൃത്വത്തിൽ ഊർജ്ജസ്വലരും കർമനിരതരുമായ 26 അധ്യപാകരും ഒരനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ശക്തമായ PTA യും MPTA യും ഈ സ്ഥാപനത്തിൻറെ ഉന്നമനത്തിനായി പ്രയത്നം നടത്തുണ്ട്. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
21 ക്ലാസ്സ്മുറികളും വിശാലമായ കളിസ്ഥലവും, വിജ്ഞാനത്തിനും വിനോദത്തിനുമുതകുന്ന ക്ലാസ്സ് റൂം ലൈബ്രറികളും ഈ സ്കൂളിനെ മികവുറ്റതാക്കുന്നു. അനുദിനം | 21 ക്ലാസ്സ്മുറികളും വിശാലമായ കളിസ്ഥലവും, വിജ്ഞാനത്തിനും വിനോദത്തിനുമുതകുന്ന ക്ലാസ്സ് റൂം ലൈബ്രറികളും ഈ സ്കൂളിനെ മികവുറ്റതാക്കുന്നു. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രപുരോഗതിയുടെ ഈ ലോകം നമ്മുടെ കുട്ടികൾക്ക് അന്യമാവാതിരിക്കാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂംഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സ് റൂമുകളേയും ഓഫീസുമായി ബന്ധിപ്പിക്കുന്ന ശബ്ദ സംവിധാനം നിലവിലുണ്ട്. ആവശ്യമായ കുടിവെള്ള സൗകര്യവും ടോയ് ലെറ്റുകളും ഇവിടെ ഒരിക്കിയിട്ടുണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
പച്ചക്കറിത്തോട്ടം | പച്ചക്കറിത്തോട്ടം | ||
വിഷരഹിത | വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മികച്ച ഒരു പച്ചക്കറിത്തോട്ടം ഇവിടെ പരിപാലിച്ചു വരുന്നു. ഈ പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു. | ||
[[പ്രമാണം:47342 5.jpg|thumb|centre|Colleyflower Farming]] | [[പ്രമാണം:47342 5.jpg|thumb|centre|Colleyflower Farming]] | ||
[[പ്രമാണം:47342 9.jpg|thumb|centre|Karanellu]] | [[പ്രമാണം:47342 9.jpg|thumb|centre|Karanellu]] | ||
മാഗസീൻ | |||
കുട്ടികളുടെ | കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ് തലത്തിൽ കയ്യെഴുത്തു മാസികകൾ തയ്യാറാക്കുകയുണ്ടായി. എല്ലാ മാഗസീനുകളും മികച്ച നിവവാരം പുലർത്തി. ഏറ്റവും മികച്ചതു കണ്ടെത്തി സമ്മാനം നൽകുയുണ്ടായി | ||
ആകാശവാണി. | ആകാശവാണി. | ||
കുട്ടികളുടെ കലാപരമായ | കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിനായി ക്ലാസ്സ് തല ആകാശവാണി പരിപാടി സംഘടിപ്പിച്ചു വരുന്നു.അത് കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമാണ്. അവർ ഏറെ താല്പര്യത്തോടെയാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ഒരു ക്ലാസ്സിന് എന്ന രീതിയിലാണ് ഇതു നടത്തിവരുന്നത്. | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പരിസ്ഥിതി ക്ലബ്ബ്. | പരിസ്ഥിതി ക്ലബ്ബ്. | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനം | |||
പൊതു അസംബ്ലി, വൃക്ഷത്തൈ വിതരണം, | പൊതു അസംബ്ലി, വൃക്ഷത്തൈ വിതരണം, നടീൽ, പരിസ്തിതി ക്വിസ്സ്, പതിപ്പു നിർമ്മാണം. | ||
വിദ്യാരംഗം മലയാളം ക്ലബ്ബ്. | വിദ്യാരംഗം മലയാളം ക്ലബ്ബ്. | ||
ജൂൺ 19 വായനാദിനം, വായനാവാരം. | |||
ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം, മികച്ച വായനക്കാരെ | ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം, മികച്ച വായനക്കാരെ കണ്ടെത്തൽ, പുസ്തക പരിചയം, വായനാ മത്സരം , സാഹിത്യ ക്വിസ്സ്, വിദ്യാരംഗം സാഹിത്യവേദി ഉദ്ഘാടനം, വായനാക്കുറിപ്പു തയ്യാറാക്കൽ. | ||
സയൻസ് ക്ലബ്ബ് | |||
ജൂലൈ 21 ICT സാധ്യത | ജൂലൈ 21 ICT സാധ്യത പ്രയോജനപ്പെടുത്തൽ ചാന്ദ്രദിനം, സി.ഡി പ്രദർശനം, ഫോൺ ഇൻ പ്രോഗ്രാം, പതിപ്പു നിർമ്മാണം. | ||
സോഷ്യൽ സയൻസ് ക്ലബ്ബ്. | |||
ഓഗസ്റ്റ് 6 ഹിരോഷിമാദിനം. | ഓഗസ്റ്റ് 6 ഹിരോഷിമാദിനം. | ||
സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ ബോധവത്ക്കരണം പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, ക്വിസ്സ്, സഡാക്കോ കൊക്കു നിർമ്മാണം, യുദ്ധത്തിൻറെ ഭീകരത വെളിവാക്കുന്ന സി.ഡി പ്രദർശനം എന്നി നടത്തി. കൂടാതെ വെള്ളരി പ്രാവിനെ പറത്തുകയും, കുട്ടികളെ മൈതാനത്ത് 'PEACE” എന്ന് അണി നിരത്തുകയും ചെയ്തു. | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | ||
അസംബ്ലി, ദേശീയ പതാക | അസംബ്ലി, ദേശീയ പതാക ഉയർത്തൽ, സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തി ഗാനാലാപനം. ജെ.ആർ.സി അംഗങ്ങളെ ചേർക്കൽ, മാസ് ഡ്രിൽ, മധുരപലഹാര വിതരണം. | ||
വിദ്യാരംഗം : | വിദ്യാരംഗം : സെപ്റ്റംബർ 5 – അധ്യാപകദിനം - | ||
ഹാൾ മീറ്റീംഗ്, പൂർവ്വ അധ്യാപകരെ ആദരിക്കൽ , മെമൻറോ നൽകൽ, നിലവിലുള്ള അധ്യാപകരെ ആദരിക്കൽ , പൂർവ്വ അധ്യാപകരുടെ അനുഭവങ്ങൾ പങ്കുവെക്കൽ , മധുരപലഹാര വിതരണം, ,സമൃദ്ധമായ ഉച്ചഭക്ഷണം. | |||
ഒക്ടോബർ 2 ഗാന്ധിജയന്തി. | |||
ഗാന്ധി ക്വിസ്, ഗാന്ധി | ഗാന്ധി ക്വിസ്, ഗാന്ധി സൂക്തങ്ങൾ പ്രദർശിപ്പിക്കൽ, അസംബ്ലി, സ്കിറ്റ് അവതരണം, സ്കൂൾ പരിസരശുചീകരണം, പതിപ്പു നിർമ്മാണം. | ||
മലയാളം ക്ലബ്ബ് , | മലയാളം ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് | ||
നവംബർ 1 കേരളപ്പിറവി | |||
അസംബ്ലി, സന്ദേശം, ദേശഭക്തി ഗാനാലാപനം, | അസംബ്ലി, സന്ദേശം, ദേശഭക്തി ഗാനാലാപനം, ഹാൾ മീറ്റിംഗ്, സ്കൂൾ മാഗസിൻ പ്രകാശനം, വിവിധ കലാപരിപാടികൾ, സദ്യ | ||
വിദ്യാരംഗം ക്ലബ്ബ്. | വിദ്യാരംഗം ക്ലബ്ബ്. നവംബർ 14 ശിശുദിനം | ||
ഹാൾ മീറ്റിംഗ്,സന്ദേശം, ചാച്ചാജി, വിവിധ കലാ പരിപാടികൾ, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
വരി 100: | വരി 131: | ||
കൊച്ചു ത്രേസ്യ പി.ജെ, | കൊച്ചു ത്രേസ്യ പി.ജെ, | ||
മാർഗരറ്റ് ജോസ്, | |||
ട്രീസാമ്മ ജോസഫ്, | ട്രീസാമ്മ ജോസഫ്, | ||
വരി 110: | വരി 141: | ||
ജിജോ തോമസ്, | ജിജോ തോമസ്, | ||
ഡോൺ ജോസ്, | |||
ജിസ്ന ജോസ്, | ജിസ്ന ജോസ്, | ||
വരി 116: | വരി 147: | ||
സിബില മാത്യൂസ് , | സിബില മാത്യൂസ് , | ||
വൽസമ്മ ജോസഫ്, | |||
മോളി തോമസ് , | മോളി തോമസ് , | ||
ശിൽപ ചാക്കോ, | |||
ടെസ്സി ജോസഫ്, | ടെസ്സി ജോസഫ്, | ||
വരി 126: | വരി 157: | ||
സൂസമ്മ പി.സി, | സൂസമ്മ പി.സി, | ||
ഷൈല | ഷൈല ജോൺ , | ||
സിസ്റ്റർ. സാലി സി.ജെ, | |||
ഫെബിൻ ജോർജ്ജ്, | |||
റെജീന ജോസഫ്, | റെജീന ജോസഫ്, | ||
ബിന്ദു | ബിന്ദു സെബാസ്റ്റ്യൻ, | ||
ബിജില സി.കെ, | ബിജില സി.കെ, | ||
സൂസൻ ചാണ്ടി, | |||
സിസ്റ്റർ. മിനി തോമസ്, | |||
ഷബ്ന എം.എ, | ഷബ്ന എം.എ, | ||
സൈനുൽ ഹാബിദ്ദീൻ പി, | |||
ഷാജു | ഷാജു സെബാസ്റ്റ്യൻ | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 158: | വരി 189: | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||
=== | ===സ്പോർട്സ് ക്ലബ്=== | ||
=== | ===ഗാന്ധിദർശൻ ക്ലബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.3750157,75.9774327|width=800px|zoom=12}} | {{#multimaps:11.3750157,75.9774327|width=800px|zoom=12}} |