"എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:05, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 2.51ഏക്കർ വിസ്തീർണ്ണമാണുള്ളത്. റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫീസ്, ഓഡിറ്റോറിയം, സയൻസ് ലാബ്, ആയിരത്തിൽപ്പരം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറി, കംപ്യൂട്ടർ ലാബ് എന്നിവയും യു പി വിഭാഗത്തിൽ ഉച്ചക്കഞ്ഞി തയ്യാറാക്കുന്നതിനുള്ള അടുക്കളയും സ്റ്റോർ മുറിയും ഗ്രൗണ്ടും സ്ഥിതിചെയ്യുന്നു. അഞ്ചു ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സു മുറികളാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ച് ഫാനും ലൈറ്റും പ്ലഗ് പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ട്.കുടിവെള്ളത്തിനായി രണ്ടുകിണറുകളും മോട്ടോർ സൗകര്യവുമുണ്ട്. ഐ.ടി പഠനത്തിനായി ഡെസ്ക് ടോപ്പുകൾ, ലാപ് ടോപ്പുകൾ, എൽ.സി.ഡി പ്രോജക്ടറുകൾ, റാസ്പറിപൈ കിറ്റ്,റോബോട്ടിക്ക് കിറ്റ്, ഇലട്രോണിക്ക് കിറ്റ്തുടങ്ങി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. |