"എസ് കെ വി എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ  കായംകുളം ഉപജില്ലയിലെ  പ്രധാനപ്പെട്ട ഹൈസ്ക്കൂളുകളിൽ ഒന്നാണ‌` എസ്. കെ. വി. എച്ച്. എസ് പത്തിയൂർ. പ്രാദേശികമായി പുളിയറ  സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് .  
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ  കായംകുളം ഉപജില്ലയിലെ  പ്രധാനപ്പെട്ട ഹൈസ്ക്കൂളുകളിൽ ഒന്നാണ് ` എസ്. കെ. വി. എച്ച്. എസ് പത്തിയൂർ. പ്രാദേശികമായി പുളിയറ  സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് .  

== ചരിത്രം ==
== ചരിത്രം ==
1962 ൽ യു.പി. വിഭാഗം മാത്രമായി പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂൾ ചുരുങ്ങിയ കാലയളവിൽ ഹൈസ്ക്കൂളായി ഉയർന്നു. ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത് സ്കൂൾ മാനേജർ കൂടിയായിരുന്ന പുളിയറ കൃഷ്ണപിള്ള സാർ ആയിരുന്നു.സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു  ഇതിന്റെ പ്രവർത്തനം. ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ സ്കൂൾ [[എസ് കെ വി ഹൈസ്കൂൾ, പത്തിയൂർ/ചരിത്രം|അധികൃതർക്ക് സാധിച്ചു.]]
1962 ൽ യു.പി. വിഭാഗം മാത്രമായി പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂൾ ചുരുങ്ങിയ കാലയളവിൽ ഹൈസ്ക്കൂളായി ഉയർന്നു. ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത് സ്കൂൾ മാനേജർ കൂടിയായിരുന്ന പുളിയറ കൃഷ്ണപിള്ള സാർ ആയിരുന്നു.സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു  ഇതിൻ്റെ  പ്രവർത്തനം. തുടർന്ന്  വായിക്കുക

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 76: വരി 76:
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ കീഴിൽ എസ് കെ വി എച്ച്  എസിൽ കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു സ്കൗട്ട്  ട്രൂപ്പും ഗൈഡ്സ് കമ്പനിയും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു ഈ കാലയളവിൽ നിരവധി വിദ്യാർഥികൾക്ക് രാജ്യപുരസ്കാർ അവാർഡും രാഷ്ട്രപതി അവാർഡും ലഭിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുള്ള സ്റ്റേറ്റ് റീജണൽ കാമ്പൂരി കളിൽ യൂണിറ്റിലെ കുട്ടികൾ അഭിമാനാർഹമായ പ്രവർത്തനം കാഴ്ച വെക്കുകയും ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണം,  ശുചീകരണ പ്രവർത്തനങ്ങൾ എയിഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട തെരുവുനാടകം, കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറി, വീട്ടിലൊരു കൃഷിത്തോട്ടം,  അസാദി കി അമൃത് മഹോത്സവ്, മാസ്‌ക്ക് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സജീവമാണ്.

== മാനേജ്മെന്റ് ==
== മാനേജ്മെൻറ്‌  ==
ഒരു സിംഗിൾ മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു.  
ഒരു സിംഗിൾ മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു.  

വരി 123: വരി 123:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സുഭാഷ് (ജില്ലാ ജഡ്ജി)
സന്തോഷ് (ഐഎസ്ആർഒ ശാസ്ത്രജ്ഞൻ)
ശ്രീദേവി( പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ്)

==വഴികാട്ടി==
==വഴികാട്ടി==
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1205243" എന്ന താളിൽനിന്ന് ശേഖരിച്ചത്