Jump to content
സഹായം

"അക്ഷരാ നായർ സമാജം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Akshara school.jpeg|ലഘുചിത്രം]]
ചരിത്രം
ചരിത്രം

മാന്നാർ സ്റ്റോർ ജംഗ്ഷനും കുറ്റിയിൽ ജംഗ്ഷനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മാന്നാർ നായർ സമാജം സ്കൂളിന്റെ ഭാഗമാണ്. LKG മുതൽ 4 വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആയിട്ടാണ് ആരംഭിച്ചത്. 1996 ൽ വെച്ചൂരേത്ത് കൃഷ്ണപിള്ള സ്ഥാപകനായ ഈ സ്ക്കൂൾ മിക്സഡ് സ്ക്കൂളായി ആണ് ആരംഭിച്ചത്. ഈ സ്ക്കൂളിൽ നിന്നും വിദ്യ അഭ്യസിച്ച ധാരാളം വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ ഉന്നത പദവികളിൽ എത്തിയവരാണ്. കലാകായിക പ്രവർത്തനങ്ങളിൽ ധാരാളം മികവ് പുലർത്തിയ സ്ക്കൂൾ ആണ് അക്ഷര നായർ സമാജം സ്ക്കൂൾ .2015 നവംബർ സ്ക്കൂളിന് സർക്കാർ അഫിലിയേഷൻ ലഭിച്ചു.

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1203712" എന്ന താളിൽനിന്ന് ശേഖരിച്ചത്