"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
പെരിങ്ങുളത്തിന്റെ  സാംസ്കാരിക  മഹിമയുടെ  ദൃഷ്ടാന്തമായി  തല ഉയർത്തി  നിൽക്കുന്ന  സെന്റ്  അഗസ്റ്റിൻസ്  സ്കൂൾ  1926 ൽ സ്ഥാപിതമായി. പെരിങ്ങുളത്ത്  കുടിയേറി പാർത്തവരുടെയും    ആദിവാസികളുടെയും  കഠിനാദ്ധ്വാന ഫലമായി  സ്കൂളിന്  താൽക്കാലികമായി  ഒരു കെട്ടിടമുണ്ടായി. 1937 ൽ നാലാം ക്ലാസും  തുടർന്നുള്ള  വർഷങ്ങളിൽ  ക്രമമായി  5, 6 എന്നീ ക്ലാസുകളും  ആരംഭിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഴാം  ക്ലാസും നിലവിൽ വന്നു. കലാ കായിക രംഗങ്ങളിലും ഈ സ്കൂൾ  മികച്ചു നിൽക്കുന്നു. 1976 ൽ  സ്കൂളിന്റെ  സുവർണ്ണ ജൂബിലി  ആഘോഷിച്ചു.  

1979 ൽ  ഈ  സ്കൂൾ  ഹൈസ്ക്കൂൾ ആക്കുവാനുള്ള  അനുവാദം ലഭിച്ചു,. ജൂൺ മാസത്തിൽ  യു പി യോട് അനുബന്ധിച്ചുള്ള  ഷെഡ്ഡിൽ  എട്ടാം ക്ലാസ് ആരംഭിച്ചു. 1980 -81 അദ്ധ്യയന വർഷത്തിൽ  ഒമ്പതാം  ക്ലാസ് പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. അന്ന് ഒരു നില മാത്രമേ ഉണ്ടായിരുന്നുള്ളു.. 1981 ൽ കെട്ടിടം പണി പൂർത്തിയായി. 1981 -  82അദ്ധ്യയന വർഷത്തിൽ  പത്താം ക്ലാസ് ഉൾപ്പെടെ  ഹൈസ്കൂൾ പൂർണ്ണമാവുകയും ചെയ്തു. ഹൈസ്കൂൾ നിർമ്മാണത്തിന്  ആവശ്യമായ പണം  ഇടവകയിലെ എല്ലാവീടുകളിൽ നിന്നും  ഒരു നിശ്ചിത തുക വെച്ച്  സംഭാവനയായി  ലഭിച്ചതാണ്. 1982 ലെ ആദ്യ എസ് എസ്  എൽ സി  ബാച്ച്  നൂറ് ശതമാനം  വിജയം നേടി . 2001 -02  അദ്ധ്യയന വർഷത്തിൽ    നമ്മുടെ സ്കൂളിന്റെ  പ്ലാറ്റിനം  ജൂബിലി  ആഘോഷിച്ചു. സജീവമായ സ്കൂൾ പി. റ്റി .എ . ഇന്ന് നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196862" എന്ന താളിൽനിന്ന് ശേഖരിച്ചത്