"എസ്.എസ്.എച്ച്.എസ് തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:




'''കേരളത്തിൽ, സാമൂഹിക വിദ്യാഭ്യാസരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ നവോത്ഥാനം തൊടുപുഴയേയും സജീവമാക്കി. അതിന്റെ സാക്ഷ്യപത്രങ്ങളായി ഏതാനും വീദ്യാകേന്ദ്രങ്ങൾ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വളർന്നുവരുകയുണ്ടായി. ഇന്നും നിലനിൽക്കുന്ന ഗവ.ബോയ്സ്, ഗേൾസ് സ്കൂളുകൾ ,ഡയറ്റ് ലാബ് എൽ .പി. സ്കൂൾ എന്നിവയൊക്കെ ആദ്യകാല വിദ്യാലയങ്ങളാണ്.നാൾക്കുനാൾ ഏറിവരുന്ന ജനവിഭാഗങ്ങളുടെ വിഞ്ജാനത്രഷ്ണയെ ശമിപ്പിക്കാൻ ഈസ്കൂളുകൾ മതിയാവാതെ വന്നു. ആ സാഹചര്യത്തിലാണ് 1950-ൽ തെനങ്കുന്നം പള്ളിയോഗം സ്വന്തമായി ഒരു വിദ്യാലയത്തെ പ്പറ്റി ചിന്തിച്ചത്. പള്ളിയോഗം ഒരു എൽ .പി. സ്കൂളിനു വേണ്ടി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചത് ഹൈസ്കൂളിനായിരുന്നുവെന്നുല്ലതാണ് വിരോധാഭാസം. ഈ അനുമതിയോടെ തൊടുപുഴ നിവാസികളുടെ വലിയൊരു സ്വപ്നം പൂവണിയുകയായിരുന്നു.'''
'''കേരളത്തിൽ, സാമൂഹിക വിദ്യാഭ്യാസരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ നവോത്ഥാനം തൊടുപുഴയേയും സജീവമാക്കി. അതിന്റെ സാക്ഷ്യപത്രങ്ങളായി ഏതാനും വീദ്യാകേന്ദ്രങ്ങൾ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വളർന്നുവരുകയുണ്ടായി. ഇന്നും നിലനിൽക്കുന്ന ഗവ.ബോയ്സ്, ഗേൾസ് സ്കൂളുകൾ ,ഡയറ്റ് ലാബ് എൽ .പി. സ്കൂൾ എന്നിവയൊക്കെ ആദ്യകാല വിദ്യാലയങ്ങളാണ്.നാൾക്കുനാൾ ഏറിവരുന്ന ജനവിഭാഗങ്ങളുടെ വിഞ്ജാനത്രഷ്ണയെ ശമിപ്പിക്കാൻ ഈസ്കൂളുകൾ മതിയാവാതെ വന്നു. ആ സാഹചര്യത്തിലാണ് 1950-ൽ തെനങ്കുന്നം പള്ളിയോഗം സ്വന്തമായി ഒരു വിദ്യാലയത്തെ പ്പറ്റി ചിന്തിച്ചത്. പള്ളിയോഗം ഒരു എൽ .പി. സ്കൂളിനു വേണ്ടി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചത് ഹൈസ്കൂളിനായിരുന്നുവെന്നുല്ലതാണ് വിരോധാഭാസം. ഈ അനുമതിയോടെ തൊടുപുഴ നിവാസികളുടെ വലിയൊരു സ്വപ്നം പൂവണിയുകയായിരുന്നു. [[ചരിത്രം|കൂടുതൽ വായിക്കുക]]'''




വരി 139: വരി 139:
* തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും തെനങ്കുന്നു ബൈപാസ് റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിലെത്തിച്ചേരാം.  
* തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും തെനങ്കുന്നു ബൈപാസ് റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിലെത്തിച്ചേരാം.  


* പഴയ തെനങ്കുന്നു പള്ളിയുടെ സമീപം
* പഴയ തെനങ്കുന്നു പള്ളിയുടെ സമീപ
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195046" എന്ന താളിൽനിന്ന് ശേഖരിച്ചത്