"എസ് കെ വി എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(infobox)
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, വിപുലമായ ലൈബ്രറി എന്നിവയും ഇവിടെയുണ്ട്.
സ്കൂളിന്റെ  സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ചുറ്റുമതിലും വിശാലമായ കളിസ്ഥലവും സ്കൂളിന്റെ പ്രത്യേകതയാണ് ഹൈടെക് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,  വിപുലമായ ലൈബ്രറി എന്നിവയും സ്കൂളിൽ ഉണ്ട്. കൂടി വെള്ള പ്ലാൻ്റ്, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി മാലിന്യസംസ്കരണ പ്ലാൻറ്,  തുടങ്ങിയ സൗകര്യങ്ങളും സ്കൂളിലുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും ശ്രീകൃഷ്ണവിലാസം ഹൈസ്കൂൾ മുൻപന്തിയിൽ തന്നെയാണ് നാടകം നാടോടി നൃത്തം ഭരതനാട്യം തിരുവാതിര തുടങ്ങിയ കലാപരിപാടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് സംസ്കൃതോത്സവത്തിൽ തുടർച്ചയായി ജില്ലയിൽ ഓവറോൾ കിരീടം കരസ്ഥമാക്കുകയും ജില്ലാ സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. സ്പോർട്സ് രംഗത്ത് അതുല്യ പ്രതിഭകളെ സൃഷ്ടിക്കാൻ ശ്രീകൃഷ്ണവിലാസം ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അത്‌ലറ്റിക്സ് വോളിബോൾ നെറ്റ് ബോൾ ആട്യ പാട്യ, വടംവലി എന്നീ കായികയിനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി 15ഓളം ദേശീയ കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞു നിരവധി കുട്ടികൾ ജില്ലാ-സംസ്ഥാന മത്സരങ്ങളിൽ വിജയികളായി. നെറ്റ് ബോൾ, വടംവലി  എന്നിവയുടെ  കേരള ടീമിൻ്റെ ക്യാപ്റ്റൻ പദവി പലതവണ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. 2019-20 2020-21 വർഷങ്ങളിൽ ദേശിയവടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അദ്രിജ ഈ സ്കൂളിൻ്റെ അഭിമാനമാണ്.
*  ക്ലാസ് മാഗസിൻ.
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ കീഴിൽ എസ് കെ വി എച്ച്  എസിൽ കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു സ്കൗട്ട്  ട്രൂപ്പും ഗൈഡ്സ് കമ്പനിയും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു ഈ കാലയളവിൽ നിരവധി വിദ്യാർഥികൾക്ക് രാജ്യപുരസ്കാർ അവാർഡും രാഷ്ട്രപതി അവാർഡും ലഭിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുള്ള സ്റ്റേറ്റ് റീജണൽ കാമ്പൂരി കളിൽ യൂണിറ്റിലെ കുട്ടികൾ അഭിമാനാർഹമായ പ്രവർത്തനം കാഴ്ച വെക്കുകയും ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണം,  ശുചീകരണ പ്രവർത്തനങ്ങൾ എയിഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട തെരുവുനാടകം, കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറി, വീട്ടിലൊരു കൃഷിത്തോട്ടം,  അസാദി കി അമൃത് മഹോത്സവ്, മാസ്‌ക്ക് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സജീവമാണ്.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഒരു സിംഗിള് മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു. ശ്രീ കെ. മോഹൻകുമാറാണ് സ്‌കൂളിന്റെ പ്രഥമാദ്ധ്യാപകൻ.
ഒരു സിംഗിൾ മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു.  


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 117: വരി 116:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1193445" എന്ന താളിൽനിന്ന് ശേഖരിച്ചത്