"എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:




ഹിമാലയത്തിലെ ബദരീനാഥത്തിലേക്കുള്ള തീർത്ഥയാത്രയിൽ മരിച്ച സ്വപത്നിയുടെ നാമം അനശ്വരമാക്കുവാൻ ആഗ്രഹിച്ച് നവഭാരത ശിൽപികളിലൊരാളെന്ന് അറിയപ്പെടുന്ന സർ.ചേറ്റൂർ ശങ്കരൻ നായർ തന്റെ ഭാര്യയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തിൽ പെണ്കുട്ടികൾക്കുവേണ്ടി ഒരു ഹൈസ്കൂൾ സ്ഥാപിക്കുവാൻ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസജില്ലാബോർഡിന് സംഭാവന നൽകിക്കൊണ്ട് അദ്ദേഹം  വിദ്യാഭ്യാസരംഗത്ത് അന്ന് തീരെ പിന്നിലായിരുന്ന ഒറ്റപ്പാലത്തെ വനിതകൾക്കായി എൽ.എസ്.എൻ.വിദ്യാലയം തുറന്നുകൊണ്ട് അന്നത്തെ ഒറ്റപ്പാലത്തെ ഒരു വലിയ ആവശ്യം നിറവേറ്റി.  
ഹിമാലയത്തിലെ ബദരീനാഥത്തിലേക്കുള്ള തീർത്ഥയാത്രയിൽ മരിച്ച സ്വപത്നിയുടെ നാമം അനശ്വരമാക്കുവാൻ ആഗ്രഹിച്ച് നവഭാരത ശിൽപികളിലൊരാളെന്ന് അറിയപ്പെടുന്ന സർ.ചേറ്റൂർ ശങ്കരൻ നായർ തന്റെ ഭാര്യയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തിൽ പെണ്കുട്ടികൾക്കുവേണ്ടി ഒരു ഹൈസ്കൂൾ സ്ഥാപിക്കുവാൻ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസജില്ലാബോർഡിന് സംഭാവന നൽകിക്കൊണ്ട് അദ്ദേഹം  വിദ്യാഭ്യാസരംഗത്ത് അന്ന് തീരെ പിന്നിലായിരുന്ന ഒറ്റപ്പാലത്തെ വനിതകൾക്കായി എൽ.എസ്.എൻ.വിദ്യാലയം തുറന്നുകൊണ്ട് അന്നത്തെ ഒറ്റപ്പാലത്തെ ഒരു വലിയ ആവശ്യം നിറവേറ്റി..  [[എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/ചരിത്രം|കൂടുതലറിയാൻ....]]
 
മലബാർ പ്രദേശം മുഴുവൻ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നിർവഹിക്കേണ്ടിവന്ന ജില്ലാബോർഡ് അധികൃതർ 1938 ജൂണിൽ എൽ.എസ്.എൻ.സ്കൂൾ അടച്ചിട്ടു. ഈ വാർത്ത വര്ത്തമാന പത്രത്തിൽ വന്നപ്പോൾ അപ്പസ്തോലിക്ക് കാർമ്മൽ വിദ്യാഭ്യാസ ഏജന്സിയുടെ സ്നേഹിതരും അഭ്യുദയകാംക്ഷികളും അടച്ചിട്ടിരുന്ന വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത് നടത്തുവാൻ അവരോടാവശ്യപ്പെട്ടു.ജില്ലാബോർഡും ഇതിൽ വളരെ അധികം താൽപര്യം പ്രകടിപ്പിച്ചു. അങ്ങനെ 1938 ജൂൺ 22-ാം തിയതി 33 പെൺകുട്ടികളെ ചേർത്ത് സ്കൂൾ പുനരാരംഭിച്ചു. കുട്ടികളുടെ എണ്ണം ക്രമേണ വർധിച്ചു. 1940 മാർച്ചിൽ ആദ്യത്തെ പത്ത് പേർ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിരുന്നതിൽ 9പേർ വിജയിച്ചു.
 
!1942-ൽ മലയാളം മാധ്യമമാക്കിക്കൊണ്ട് അധ്യാപകപരിശീലന വിദ്യാലയം ആരംഭിച്ചു. പതിനെട്ടു കൊല്ലത്തിനുശേഷം 1961 ജൂണിൽ ആ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഒരു പുതിയ ഘടകമാക്കി പ്രവർത്തനം തുടങ്ങി. ഇപ്പോൾ എൽ.പി.വിഭാഗം ട്രൈയ്നിങ്ങ് സ്കൂളിന്റെ മോഡൽ സ്കൂളാണ്. 2000 മുതൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പ് ഉൾക്കൊള്ളുന്ന ഹയർസെക്കന്ററി വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് ഹൈസ്കൂളിൽ ആയിരത്തിഅറുന്നൂറോളവും എൽ.പി.യിൽ നാനൂറോളവും വിദ്യാർത്ഥിനികളുണ്ട്.!


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 124: വരി 120:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.777436,76.376073}}
{{#multimaps:10.777436,76.376073}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1191280" എന്ന താളിൽനിന്ന് ശേഖരിച്ചത്