"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Mkikku (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1185779 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 63: വരി 63:
==ചരിത്രം==
==ചരിത്രം==


മലബാർ പ്രദേശത്തിന്റെ  വികസനത്തിന‍ും പ‍ുരോഗതിക്ക‍ും വേണ്ടി ര‍ൂപം കൊണ്ട മലബാർ  ഡിസ്‌ട്രിക്‌ട് ബോർഡിന്റെ പ്രവർത്തനഫലമായി 1956-ൽ സംസ്ഥാനത്ത് അന‌ുവദിച്ച 3ഓറിയന്റൽ ഹൈസ്‌ക‌ൂള‌ുകളിലൊന്നായിര‌ുന്ന‌ു-ഇത്.എടത്തനാട്ട‌ുകര ഹൈസ്‌ക‌ൂൾ എന്ന് ചിന്തിക്ക‌ുമ്പോൾ ആദ്യം  ഓർമ്മയിലെത്ത‌ുന്നത് സി.എൻ അഹ്‌മദ് മൗലവിയാണ്.സി.എൻ അഹ്‌മദ് മൗലവി സെക്രട്ടറിയ‌ും പാറക്കോട്ട് ക‌ു‍ഞ്ഞിമമ്മ‌ുഹാജി പ്രസിഡന്റ‌ുമായ ഒര‌ു സ്‌ക‌ൂൾ ര‌ൂപീകരണക്കമ്മറ്റിയ‌ുടെ നേത‌ൃത്വത്തിലാണ് 1956-57 കാലഘട്ടത്തിൽ സ്‌ക‌ൂൾ സ്ഥാപിക്കാന‌ുളള സർവ്വ ശ്രമങ്ങള‌ും നടന്നത്.അന്ന് മലബാർ ഡിസ്‌ട്രിക്‌ട് പ്രസിഡന്റ‌ായിര‌ുന്ന ശ്രീ.പി.ടി.ഭാസ്‌കര പണികർ സ്‌ക‌ൂൾ സ്ഥാപിക്ക‌ുന്നതിന‌‌ുളള എല്ലാ സഹായങ്ങള‌ും അഹമദ് മൗലവിക്ക‌ും ക‌ു‍ഞ്ഞിമമ്മ‌ുഹാജിക്ക‌ും ചെയ്‌ത‌ു കൊട‌ുത്ത‌ു.പാറോക്കോട്ട് ഉമ്മർ ഹാജി,കാപ്പ‌ുങ്ങ് സൈതലവി ഹാജി,കെട്ടിടം നിർമ്മിക്കാനാവശ്യമായ സ്ഥലം സംഭാവന നൽകിയ പാറോക്കോട്ട് അഹമദ് ഹാജി,വിശാലമായ കളിസ്ഥലം നൽകിയ ക‌ുട്ടിരാമൻ നായർ ത‌ുടങ്ങി ഇന്നാട്ടിലെ പേരെട‌ുത്ത‌ു പറയാവ‌ുന്നത‌ും അല്ലാത്തത‌ുമായ ഒട്ടനേകം മന‌ുഷ്യസ്‌നേഹികള‌ുടെ സഹായ സഹകരണങ്ങള‌ും ഇതിന്റെ പിന്നില‌ുണ്ടായിര‌ുന്ന‌ു എന്നത് നന്ദിയോടെ സ്‌മരിക്ക‌ുന്ന‌ു.ക‌ൂടാതെ പാറോക്കോട്ട് ഉമ്മർ ഹാജി ,കാപ്പ‌ുങ്ങൽ സൈതലവി ഹാജി,ആലിക്കൽ ക‌ുട്ടിരാമൻനായർ ത‌ുടങ്ങി ഒട്ടനവധി മഹാരഥൻമാര‌ുടെ ശ്രമ ഫലമായാണ് സ്‌ക‌ൂൾ യാഥാർത്ഥ്യമായത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താ‌ല‌ൂക്കിലെ അലനല്ല‌ൂർ പഞ്ചായത്തിലെ 22-ാം വാർഡിൽ എടത്തനാട്ട‌ുകര കോട്ടപ്പളളയിൽ സ്ഥിതി ചെയ്യ‌ുന്ന ഈ സ്ഥാപനം
മലബാർ പ്രദേശത്തിന്റെ  വികസനത്തിന‍ും പ‍ുരോഗതിക്ക‍ും വേണ്ടി ര‍ൂപം കൊണ്ട മലബാർ  ഡിസ്‌ട്രിക്‌ട് ബോർഡിന്റെ പ്രവർത്തനഫലമായി 1956-ൽ സംസ്ഥാനത്ത് അന‌ുവദിച്ച 3ഓറിയന്റൽ ഹൈസ്‌ക‌ൂള‌ുകളിലൊന്നായിര‌ുന്ന‌ു-ഇത്.എടത്തനാട്ട‌ുകര ഹൈസ്‌ക‌ൂൾ എന്ന് ചിന്തിക്ക‌ുമ്പോൾ ആദ്യം  ഓർമ്മയിലെത്ത‌ുന്നത് സി.എൻ അഹ്‌മദ് മൗലവിയാണ്. [[ജി..എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ചരിത്രം|കൂടുതലറിയാം.....]]
ത‌ുടക്കത്തിൽ ദാറ‌ുസ്സല്ലാം മദ്രസയിൽ ആണ് ആരംഭിച്ചത്.ആദ്യകാലത്ത് താൽക്കാലിക കെട്ടിടങ്ങളിൽ ത‌ുടങ്ങി 1970ന‌ു ശേഷം സ്ഥിരതയ‌ുളള കെട്ടിടങ്ങളില‌ും പ്രവർത്തിച്ച‌ു വര‌ുന്ന‌ു.5 മ‌ുതൽ 12 ാം ക്ലാസ്സ‌ുവരെയ‌ുളള ഈ സ്ഥാപനം ദ‌ുരിത പ‌ൂർണ്ണമായ ഭൗതിക സാഹചര്യങ്ങൾ തരണം ചെയ്‌ത് വികസനത്തിന‌ും വിദ്യാഭ്യാസ നിലവാരത്തില‌ും വിദ്യാഭ്യാസ നിലവാരത്തില‌ും ഇന്ന് ജില്ലയിൽ മാത്രമല്ല,സംസ്ഥാനതലത്തിൽ തന്നെ ഏറെ അറിയപ്പെട‌ുന്ന സ്ഥാപനമായി മാറിയിട്ട‌ുണ്ട്.അറബിക് ഒന്നാം ഭാഷയായി ആരംഭിച്ച ഈ സ്‌ക‌ൂളിന് 1970ലാണ് സംസ്‌ക‌ൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1997ൽ ഹയർ സെക്കന്ററി (ഹ്യ‌ൂമാനിറ്റീസ്,കൊമേഴ്‌സ് )കലാസ്സ‌ുകൾ ആ രംഭിച്ച‌ു. 2007-08ൽ സയൻസ് ബാച്ച‌ും ഹഹ്യ‌ൂമാനിറ്റീസിന് ഒര‌ു അധിക ബാച്ച‌ും ലഭിച്ച‌ു.1975 മ‌ുതൽ സ്‌ക‌ൂളിൽ ഒര‌ു കോ-ഓപറേറ്റീവ് സ്റ്റോറ‌ും പ്രവർത്തിച്ച‌ുവര‌ുന്ന‌ു. ഓറിയന്റൽ എസ്.എസ്എൽ.സി പാസാക‌ുന്ന‌വർക്ക് ഒര‌ു പ്രൊഫഷണൽ സർട്ടിഫിക്കറ്റ്
ലഭിക്ക‌ുന്നതിനാൽ എൽ.പി തലത്തിൽ അറബിക് /സംസ്ക‌ൃതം അധ്യാപകരാക‌ുന്നതിന‌ുളള യോഗ്യതയായി കണക്കാക്ക‌ുന്ന‌ു.മാത‌ൃഭാഷയായ മലയാളത്തിന് മതിയായ  പരിഗണന കൊട‌ുത്ത‌ു കൊണ്ട് തന്നെ പി.ടി.എ യ‌ുടെം സ്വന്തം ചെലവിൽ മലയാളം ഒന്നാം ഭാഷയായ‌ുളള അധ്യയനവ‌ും നടന്ന‌ുവര‌ുന്ന‌ു.യ‌ു.പി.,ഹൈസ്‌ക്ക‌ൂൾ തലത്തിൽ 44 ഡിവിഷന‌ുകള‌ും ഹയർ സെക്കന്ററിയിൽ 5 ബാച്ച‌ുക-ള‌ും ഉൾപ്പെട‌ുന്ന ഈ സ്ഥാപനത്തിൽ 2300ഓളം ക‌ുട്ടികള‌ും 90ഓളം അധ്യാപകര‌ും ജോലി ചെയ്ത‌ു വര‌ുന്ന‌ുണ്ട്.50ഓളം ക്ലാസ് മ‌റികള‌ും പൊത‌ുജനപങ്കാളിത്തത്തോടെ ഹൈടെക് സൗകര്യത്തിലെത്തി നിൽക്ക‌ുന്ന‌ു.എസ്.എസ്.എൽ.സി 99%വ‌ും +2വിൽ 82%വ‌ും വിജയ‌വ‌ും നേടി മ‌ുന്നേറ‌ുന്ന‌ു. കലാ-കായിക പ്രവർത്തനപരിചയ മേഖലകളിൽ സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയമായി നിലയ‌ുറപ്പിച്ചിരിക്ക‌ുന്ന‌ു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1185819" എന്ന താളിൽനിന്ന് ശേഖരിച്ചത്