ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (വഴികാട്ടി തിരുത്തി) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| G M L P S Odetty}} | {{prettyurl| G M L P S Odetty}}{{Schoolwiki award applicant}} | ||
'''ആമുഖം''' | |||
'''തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല] ഉപജില്ലയിലെ ഓടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം എൽ .പി .എസ് . ഓടേറ്റി. ഇടവ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ക്കൂളിൽ പ്രഥമാധ്യാപിക ശ്രീമതി മിനി എസ് ഉൾപ്പെടെ 5 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.''' | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഓടയം | |സ്ഥലപ്പേര്=ഓടയം | ||
വരി 35: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=40 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=29 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=69 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=രേഖ.ആർ.എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അസ്മി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42214 01.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1920 കളിൽ തീരപ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റുന്നതിനായി ശ്രീ വക്കം അബ്ദുൽ ഖാദർ മൗലവി ആ പ്രദേശത്തെ പൗരമുഖ്യൻമാരെ ഉദ്ബോധിപ്പിച്ചതിന്റെ ഫലമായി തീരപ്രദേശത്ത് 13 സ്കൂളുകൾ ആരംഭിച്ചു. 1926 ൽ ഓടയം ശ്രീമാൻ മുഹമ്മദ് ഇസ്മായിലിന്റെ ഉടമസ്ഥതയിൽ ഒരു കുടിപള്ളിക്കുടമായി ഓടയം പറമ്പിൽ ക്ഷേത്രത്തിനടുത്ത് ആരംഭിച്ചതാണ് ഇന്നത്തെ ഓടേറ്റി ഗവൺമെന്റ് മുസ്ലിം എൽ.പി.എസ്. | |||
1947 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. [[ജി.എം.എൽ.പി.എസ്, ഒടേറ്റി/ചരിത്രം|കൂടുതൽ വായനക്ക് ...]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<small>'''50 സെന്റ്'''</small> '''ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറി<small>കളും ഓഫീസ് മുറിയും</small>ലൈബ്രറിയും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലലറ്റുകൾ, വൃത്തിയുള്ള പാചകപ്പുര, കുടിവെള്ള സൗകര്യം, യാത്രാ സൗകര്യാർത്ഥം സ്കൂൾ ബസ് എന്നിവയും ഒരു ചെറിയ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്.''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''വിദ്യാരംഗം കലാ സാഹിത്യവേദി''' | |||
**'''<small>ഗാന്ധി ദർശൻ</small>''' | |||
** '''<small>ഗണിത ക്ലബ്</small>''' | |||
** '''<small>സയൻസ് ക്ലബ്</small>''' | |||
** '''<small>ഹലോ ഇംഗ്ലീഷ്</small>''' | |||
** '''<small>അമ്മ വായന</small>''' | |||
** '''വീടൊരു വിദ്യാലയം പ്രവർത്തനങ്ങൾ''' | |||
== മികവുകൾ == | == മികവുകൾ == | ||
* സർഗ്ഗവിദ്യാലയം(2019 -20 )എന്ന പ്രോജക്ടിന്റെ ഭാഗമായി രക്ഷിതാക്കൾ വിവിധ വിഷയങ്ങളെ കുറിച്ച് എഴുതിയ രചനകൾ അമ്മയെഴുത്ത് എന്ന പേരിൽ പ്രസിദ്ധീകരിച്ചു. | |||
* കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി | |||
* രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന ' | |||
* എൽ. എസ് .എസ് പരീക്ഷകളിൽ മികച്ച വിജയം | |||
* <br /> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|ശാന്തദേവി. എൻ | |||
|1992 | |||
|1995 | |||
|- | |||
|2 | |||
|കോമളം.എൽ | |||
|1995 | |||
|1999 | |||
|- | |||
|3 | |||
|സുജാത.എസ് | |||
|1999 | |||
|2002 | |||
|- | |||
|4 | |||
|അംബിക. ജെ | |||
|2002 | |||
|2005 | |||
|- | |||
|5 | |||
|ഗീത. ഡി | |||
|2005 | |||
|2013 | |||
|- | |||
|6 | |||
|സിന്ധുകുമാരി . ബി.ആർ | |||
|2013 | |||
|തുടരുന്നു ... | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഓടയം ഹനഫി (സാഹിത്യകാരൻ) | |||
* ഡോ. ഹമീദ് (അഡ്മിനിസ്ട്രേറ്റർ ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്റർ) | |||
* <br /> | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 544 ൽ പാരിപ്പള്ളി ടൗണിൽ നിന്ന് 12 കി.മി. അകലം | |||
*NH 544 ൽ കല്ലമ്പലം ടൗണിൽ നിന്ന് 13 കി.മി. അകലം | |||
*വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഇടവ -കാപ്പിൽ-പരവൂർ റൂട്ടിൽ 2.50 കി. മീ.ദൂരം യാത്ര ചെയ്യണം . | |||
{{Slippymap|lat= 8.75328|lon=76.70574|zoom=16|width=800|height=400|marker=yes}} , ജി.എം.എൽ.പി.എസ്, ഒടേറ്റി | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
വരി 104: | വരി 158: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
|} | |||
|}--> |
തിരുത്തലുകൾ