"ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
==മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ==
==മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ==
അവാർഡ് നിർണ്ണയത്തിന് ഇനിപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്.
അവാർഡ് നിർണ്ണയത്തിന് ഇനിപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്.
#ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത, - പരമാവധി 20 മാർക്ക്
#ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത  
#പ്രെറ്റി യു.ആർ.എൽ - ഇംഗ്ലീഷ് വിലാസം ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കുന്നുണ്ടെങ്കിൽ - 5 മാർക്ക്
#പ്രെറ്റി യു.ആർ.എൽ - ഇംഗ്ലീഷ് വിലാസം ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കു
#സ്കൂൾ താളിലെ ഉള്ളടക്കം  - ചരിത്രം, പാഠ്യേതര പ്രവർത്തനങ്ങൾ, മാനേജ്‌മെന്റ്, മുൻസാരഥികൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയ തലക്കെട്ടിലൂടെ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃത്യതയും സമഗ്രതയും - പരമാവധി 20 മാർക്ക്.
#സ്കൂൾ താളിലെ ഉള്ളടക്കം  - ചരിത്രം, പ്രവർത്തനങ്ങൾ, മാനേജ്‌മെന്റ്, മുൻസാരഥികൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയ തലക്കെട്ടിലൂടെ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃത്യതയും സമഗ്രതയും  
#സ്കൂൾ താളുകളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ  - പരമാവധി 5 മാർക്ക്
#സ്കൂൾ താളുകളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ   
#സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തുക – പരമാവധി10 മാർക്ക്
#സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തൽ
#പ്രോജക്ടുകൾ, ക്ലബ്ബുകൾ - എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂൾ പത്രം, ഇ-വിദ്യാരംഗം, എന്നീ പ്രൊജക്ടുകളിലും ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബ്ബുകളിലും ഉള്ളടക്കം ചേർത്തിട്ടുണ്ടെങ്കിൽ -പരമാവധി 15 മാർക്ക്.
#പ്രോജക്ടുകൾ, ക്ലബ്ബുകൾ - [[ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]], [[ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/തിരികെ വിദ്യാലയത്തിലേക്ക് 21|തിരികെ വിദ്യാലയത്തിലേക്ക്]], എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂൾ പത്രം, ഇ-വിദ്യാരംഗം, എന്നീ പ്രൊജക്ടുകളിലും ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബ്ബുകളി ഉള്ളടക്കം.
#താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി തുടങ്ങിയവ - പരമാവധി 10 മാർക്ക്
#താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി തുടങ്ങിയവ
#അധിക താളുകൾ/വിവരങ്ങൾ - പരമാവധി 15 മാർക്ക്
#അധിക താളുകൾ/വിവരങ്ങൾ




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1181607" എന്ന താളിൽനിന്ന് ശേഖരിച്ചത്