"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}1937 ൽ മിഡിൽ സ്ക്കൂളായും1968 ൽ ഹൈസ്കേകൂളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 1971 മാർച്ചിലാണ് സെൻറ് ആൻസ് ഹൈസ്ക്കൂളിൻറെ പ്രഥമ ബാച്ച് എസ്. എസ് എൽ.സി പരീക്ഷയ്ക്ക് ചേരുന്നത്. 40 ഡിവിഷനുകളിനായി 2000 ത്തോളം വിദ്യാർത്ഥി വിദ്യാർത്ഥിനനികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു. ചങ്ങനാശ്ശേരി നഗരാർത്തിയിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടുന്ന സ്ക്കൂളിന് ചങ്ങനാശ്ശേരി ലയൺസ് ക്ലബ്ബ് ഏർപ്പെടുത്തിയ ബഹുമതി പല വർഷങ്ങളിലും ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേതി കോർപ്പറേറ്റ് മാനേജ്മെൻറിലെ ബെസ്റ്റ് സ്ക്കൂൾ, കോട്ടയം വിദ്യാഭ്യാസജില്ലയിലെ ബെസ്റ്റ് എയ്ഡഡ് സ്ക്കുൾ എന്നീ ബഹുമതികൾ സെൻറ് ആൻസിന് പലപ്പോഴും ലഭിച്ചിട്ടുണ്ട്  വി. അൽഫേൻസാമ്മയുടെ പാദസ്പർശനത്താൾ വളരെ ധന്യമാണ് ഈ സ്ക്കൂൾ.
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1179317" എന്ന താളിൽനിന്ന് ശേഖരിച്ചത്