"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:27, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 14: | വരി 14: | ||
'''മീറ്റ്@കരിപ്പൂരിൽ''' | '''മീറ്റ്@കരിപ്പൂരിൽ''' | ||
[[പ്രമാണം:42040vrksv1.jpg|thumb|150px|right]]
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഓൺലൈനായി നടന്നു.'''നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെ'''എന്ന വിഷയത്തിൽ ശ്രീ വെള്ളനാട് രാമചന്ദ്രൻ സംസാരിച്ചു. കരിപ്പൂരിന്റെ ചരിത്രസത്യങ്ങളാണ് കുടുതലും ചർച്ചചെയ്യപ്പെട്ടത്.കുട്ടികൾ താൽപര്യത്തോടെ അവർക്കറിയാവുന്ന സ്ഥലങ്ങൾക്കു പിന്നിലെ ചരിത്രവഴികൾ അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കി. | [[പ്രമാണം:42040vrksv1.jpg|thumb|150px|right]]
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഓൺലൈനായി നടന്നു.'''നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെ'''എന്ന വിഷയത്തിൽ ശ്രീ വെള്ളനാട് രാമചന്ദ്രൻ സംസാരിച്ചു. കരിപ്പൂരിന്റെ ചരിത്രസത്യങ്ങളാണ് കുടുതലും ചർച്ചചെയ്യപ്പെട്ടത്.കുട്ടികൾ താൽപര്യത്തോടെ അവർക്കറിയാവുന്ന സ്ഥലങ്ങൾക്കു പിന്നിലെ ചരിത്രവഴികൾ അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കി. | ||

== '''വീട്ടിലൊരു ശാസ്ത്രലാബ്''' == | == '''വീട്ടിലൊരു ശാസ്ത്രലാബ്''' == | ||
വരി 22: | വരി 22: | ||
42040vsl2.png | 42040vsl2.png | ||
42040vsl3.png | 42040vsl3.png | ||
</gallery> | </gallery>

=='''ഗണിതലാബ്@ഹോം 2020-21'''== | =='''ഗണിതലാബ്@ഹോം 2020-21'''== | ||
[[പ്രമാണം:42040gl5.jpg|thumb|300px|thumb|175px||right]]
കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികൾക്ക് നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിലുും തുടക്കംകുറിച്ചു. നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.ഗണിതലാബ്@ഹോം പരിപാടി കരിപ്പൂര് സ്കൂളിൽ നടന്നു.രക്ഷകർത്താക്കളും അധ്യാപകരം പ്രവർത്തനങ്ങളിൽ പങ്കെടുത്തു. | [[പ്രമാണം:42040gl5.jpg|thumb|300px|thumb|175px||right]]
കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികൾക്ക് നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിലുും തുടക്കംകുറിച്ചു. നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.ഗണിതലാബ്@ഹോം പരിപാടി കരിപ്പൂര് സ്കൂളിൽ നടന്നു.രക്ഷകർത്താക്കളും അധ്യാപകരം പ്രവർത്തനങ്ങളിൽ പങ്കെടുത്തു. | ||

== '''ഓൺലൈൻ പ്രവേശനോത്സവം'''- 2021 == | == '''ഓൺലൈൻ പ്രവേശനോത്സവം'''- 2021 == | ||
[[പ്രമാണം:42040pu12021.jpg|thumb|300px|thumb|300px||right]]
കരിപ്പൂര് ഗവഹൈസ്കൂളിൽ 2021വർഷത്തെ പ്രവേശനോത്സവം വെർച്വലായി നടന്നു.youtube ലൈവിലും ഗൂഗിൾ മീറ്റിലുമായികുട്ടികളുമായി സംവദിച്ചു.വീഡിയോ മെസേജിലൂടെ ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ.ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.എം പി ശ്രീ അടൂർ പ്രകാശ്,നെടുമങ്ങാട് നഗരസഭ അധ്യക്ഷ ശ്രീജ എസ്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി,തുടങ്ങിയവർ വെർച്വലായി ആശംസപറഞ്ഞു.നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരികേശൻനായർ നേരിട്ടെത്തി ആശംസ നൽകി.പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ജിം ബിന്ദു സ്വാഗതം പറഞ്ഞു.വാർഡ്കൗൺസിലർ സംഗീതരാജേഷ് ,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ്,രാജേഷ് എന്നിവർആശംസപറഞ്ഞു.കുട്ടികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉത്സാഹം പങ്ക് വച്ചു. | [[പ്രമാണം:42040pu12021.jpg|thumb|300px|thumb|300px||right]]
കരിപ്പൂര് ഗവഹൈസ്കൂളിൽ 2021വർഷത്തെ പ്രവേശനോത്സവം വെർച്വലായി നടന്നു.youtube ലൈവിലും ഗൂഗിൾ മീറ്റിലുമായികുട്ടികളുമായി സംവദിച്ചു.വീഡിയോ മെസേജിലൂടെ ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ.ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.എം പി ശ്രീ അടൂർ പ്രകാശ്,നെടുമങ്ങാട് നഗരസഭ അധ്യക്ഷ ശ്രീജ എസ്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി,തുടങ്ങിയവർ വെർച്വലായി ആശംസപറഞ്ഞു.നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരികേശൻനായർ നേരിട്ടെത്തി ആശംസ നൽകി.പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ജിം ബിന്ദു സ്വാഗതം പറഞ്ഞു.വാർഡ്കൗൺസിലർ സംഗീതരാജേഷ് ,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ്,രാജേഷ് എന്നിവർആശംസപറഞ്ഞു.കുട്ടികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉത്സാഹം പങ്ക് വച്ചു. | ||

=='''സമ്പൂർണ ഡിജിറ്റൽവിദ്യാലയ പ്രഖ്യാപനവും,ഫോൺ ലൈബ്രറി ഉദ്ഘാടനവും'''== | =='''സമ്പൂർണ ഡിജിറ്റൽവിദ്യാലയ പ്രഖ്യാപനവും,ഫോൺ ലൈബ്രറി ഉദ്ഘാടനവും'''== |