Jump to content
സഹായം

"ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:


==<font size=4 color=#151B8D>'''ചരിത്രം'''</FONT>==
==<font size=4 color=#151B8D>'''ചരിത്രം'''</FONT>==
'''<font size=2>പെരുവള്ളൂര്‍ പഞ്ചായത്തിലെ വളരെ പിന്നൊക്കം നില്‍ക്കുന്ന പ്രദേശങ്ങളായിരുന്നു ഒളകരയും, കുമണ്ണയും. ന്യുനപക്ഷങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ വിദ്യാഭ്യാസപരമായ മുന്നേറ്റം വളരെ കുറവായിരുന്നു.ഈ സമയത്താണ് 1976ല്‍ ഇസ്മായീല്‍ സാഹിബ് മെമ്മോറിയല്‍ യു.പി.സ്കൂള്‍, കൂമണ്ണ ഒളകര പ്രദേശങ്ങള്‍ക്കിടയിലുള്ള പറച്ചിനപ്പുറായയില്‍ പ്രവര്‍തനമാരംഭിച്ചത്. ഭരണഘടന നിര്‍മ്മാണസഭയില്‍ അംഗവും,ന്യുനപക്ഷ-പിന്നോക്ക സമുദായങ്ങളുടെ ഉന്നമനതതന് വേണ്ടി പ്രവര്‍ക്കുകയും, പര്‍ലമെന്റ് അംഗമെന്ന നിലയില്‍ സേവനമനുഷ്ടിക്കുകയും ചെയ്ത ഖാഇദേമില്ല മുഹമ്മദ് ഇസ്മാഈല്‍ സാഹിബി പേരാണ് ഈ സ്ഥാപനത്തിന് നല്‍കിയത്. ശ്രീ. ജനാര്‍ദ്ദന കുറുപ്പായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ഇരുബന്‍ അസൈന്‍ മാസ്റ്റര്‍,കെ മുഹമ്മദ് ബഷീര്‍, ആര്‍ തങ്കമണി ബീ  കൗസല്ല്യാ,എം എം വിജയന്‍, പി. അബ്ദുല്‍ ഖാദര്‍, എന്നിവര്‍ സഹ അദ്ദ്യാപകരായിരുന്നു. 1977ല്‍ ശ്രി സിറിയക്ക് ജോണ്‍ പ്രധാന അദ്ദ്യാപകനായി.2007ല്‍ ശ്രി.പി സണ്ണി ജോസഫ് പ്രധാന അദ്ദ്യാപകനായി.     </font>'''
'''<font size=2>പെരുവള്ളൂര്‍ പഞ്ചായത്തിലെ വളരെ പിന്നൊക്കം നില്‍ക്കുന്ന പ്രദേശങ്ങളായിരുന്നു ഒളകരയും, കുമണ്ണയും. ന്യുനപക്ഷങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ വിദ്യാഭ്യാസപരമായ മുന്നേറ്റം വളരെ കുറവായിരുന്നു.ഈ സമയത്താണ് 1976ല്‍ ഇസ്മായീല്‍ സാഹിബ് മെമ്മോറിയല്‍ യു.പി.സ്കൂള്‍, കൂമണ്ണ ഒളകര പ്രദേശങ്ങള്‍ക്കിടയിലുള്ള പറച്ചിനപ്പുറായയില്‍ പ്രവര്‍തനമാരംഭിച്ചത്.കൂമണ്ണയിലെ മാലപറബ് ഹരിജന്‍ കോളനിയിലേയും,ഒളകരയിലെ ചങ്കരമാട് ഹരിജന്‍ കോളനിയിലേയും വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തെയാണ് ആശ്രയിക്കുന്നത്. ഭരണഘടന നിര്‍മ്മാണസഭയില്‍ അംഗവും,ന്യുനപക്ഷ-പിന്നോക്ക സമുദായങ്ങളുടെ ഉന്നമനതതന് വേണ്ടി പ്രവര്‍ത്തിക്കുകയും, പര്‍ലമെന്റ് അംഗമെന്ന നിലയില്‍ സേവനമനുഷ്ടിക്കുകയും ചെയ്ത ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബി പേരാണ് ഈ സ്ഥാപനത്തിന് നല്‍കിയത്. ശ്രീ. ജനാര്‍ദ്ദന കുറുപ്പായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ഇരുബന്‍ അസൈന്‍ മാസ്റ്റര്‍,കെ മുഹമ്മദ് ബഷീര്‍, ആര്‍ തങ്കമണി ബീ  കൗസല്ല്യാ,എം എം വിജയന്‍, പി. അബ്ദുല്‍ ഖാദര്‍, എന്നിവര്‍ സഹ അദ്ദ്യാപകരായിരുന്നു. 1977ല്‍ ശ്രി സിറിയക്ക് ജോണ്‍ പ്രധാന അദ്ദ്യാപകനായി.2007ല്‍ ശ്രി.പി സണ്ണി ജോസഫ് പ്രധാന അദ്ദ്യാപകനായി. തുടക്കത്തില്‍ 3 ഡിവിഷനും 106 വിദ്യാര്‍ത്ഥികളും ആയിരുന്നു സ്കൂളില്‍ ഉണ്ടായിരുന്നര്ത്.      </font>'''
 


----
----
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/117693" എന്ന താളിൽനിന്ന് ശേഖരിച്ചത്