"എ.എം.എൽ.പി.എസ് പുതുമനശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| പ്രധാന അദ്ധ്യാപകൻ=ജോസഫ് ലിയോ ഒ ടി           
| പ്രധാന അദ്ധ്യാപകൻ=ജോസഫ് ലിയോ ഒ ടി           
| പി.ടി.ഏ. പ്രസിഡണ്ട്= അക്‌ബർ           
| പി.ടി.ഏ. പ്രസിഡണ്ട്= അക്‌ബർ           
| സ്കൂൾ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= പ്രമാണം:24415.jpg
| }}
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ പാവറട്ടി പഞ്ചായത്തിലെ രണ്ടാംവാർഡിലാണ് എ.എം .എൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിൻറെ   മുഴുവൻ പേര് .1930 ൽ പ്രവർത്തനമാരംഭിച്ചു എങ്കിലും 1937 ലാണ് സർക്കാർ അംഗീകാരം ലഭിച്ചത്.അബ്ദുൾ ഗഫൂർ സർ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ .തുടക്കത്തിൽ മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ലോവർ  പ്രൈമറി സ്കൂൾ ആയി ഉയരുകയായിരുന്നു.ശ്രീ.ജോസഫ് ലിയോ സാർ ആണ് ഈ വിദ്യാലയത്തിന്റെ സാരഥ്യം  വഹിക്കുന്നത്. "പുതുമനശ്ശേരി സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത് .  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രധാന ഹാളിൽ തട്ടിക  വച്ച തിരിച്ചു നാല് ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കുന്നു.
<nowiki>*</nowiki> ഓഫീസ് റൂം
<nowiki>*</nowiki> പാചകപ്പുര
<nowiki>*</nowiki> ശുചിമുറി  
<nowiki>*</nowiki> ഇന്റർനെറ്റ് സൗകര്യം  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ====
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം വാർഡ് മെമ്പർ ശ്രീമതി റെജീന നിർവഹിക്കുന്നു പ്രധാനാധ്യാപകൻ ജോസഫ് ലിയോ വിശദീകരണം  നൽകുന്നു   
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം വാർഡ് മെമ്പർ ശ്രീമതി റെജീന നിർവഹിക്കുന്നു പ്രധാനാധ്യാപകൻ ജോസഫ് ലിയോ വിശദീകരണം  നൽകുന്നു   
<gallery>
<gallery>
വരി 54: വരി 64:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


==വഴികാട്ടി=={{#multimaps:10.56826,76.05654 |zoom=10}}).
==വഴികാട്ടി==
{{Slippymap|lat=10.56826|lon=76.05654 |zoom=16|width=800|height=400|marker=yes}}).
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1130857...2527453" എന്ന താളിൽനിന്ന് ശേഖരിച്ചത്