6,653
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == കൊല്ലം ജീല്ലയില് കുന്നത്തൂര്‍ താലുക്കില്‍ മൈനാഗപ്പളളി പഞ്ചായത്തില്‍ 18-ാം വാര്‍ഡില്‍ പുത്തന്‍ചന്ത | ===ചരിത്രം === | ||
കൊല്ലം ജീല്ലയില് കുന്നത്തൂര്‍ താലുക്കില്‍ മൈനാഗപ്പളളി പഞ്ചായത്തില്‍ 18-ാം വാര്‍ഡില്‍ പുത്തന്‍ചന്ത | |||
ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഏക ഗവണ്മെന്റ സ്ക്കുളാണ് കടപ്പാ ഗവണ്മെന്റ എല്‍. വി. എച്ച്. എസ്. | ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഏക ഗവണ്മെന്റ സ്ക്കുളാണ് കടപ്പാ ഗവണ്മെന്റ എല്‍. വി. എച്ച്. എസ്. | ||
ചരിത്ര സംക്ഷിപ്തം | ==ചരിത്ര സംക്ഷിപ്തം == | ||
തിരുവിതാംകൂര്‍ രാഞ്ജിയായിരിന്ന സേതുലഷ്മിഭായിയുടെ ഭരണക്കാലത്ത് കൊല്ല വര്‍ഷം 1099 മാണ്ടില്‍ | |||
ലക്ഷ്മി വിലാസം പ്രൈമറി സ്ക്കുള് എന്ന പേരില്‍ ഈ സ്ക്കുള് സ്ഥാപിക്കപ്പെട്ടത്. കടപ്പാ കുമ്പുക്കാട്ടു വിട്ടിലാണ് ഈ | ലക്ഷ്മി വിലാസം പ്രൈമറി സ്ക്കുള് എന്ന പേരില്‍ ഈ സ്ക്കുള് സ്ഥാപിക്കപ്പെട്ടത്. കടപ്പാ കുമ്പുക്കാട്ടു വിട്ടിലാണ് ഈ | ||
വരി 58: | വരി 59: | ||
,സെന്റ സ്ഥലം കുടിക്കുട്ടിച്ചേര്‍ത്ത് യു. പി. സ്ക്കുളായി ഉയര്‍ത്തി. | ,സെന്റ സ്ഥലം കുടിക്കുട്ടിച്ചേര്‍ത്ത് യു. പി. സ്ക്കുളായി ഉയര്‍ത്തി. | ||
1981ല്‍ ഹൈസ്ക്കുളാക്കുന്നതിനുളള ശ്രമം ആരംഭിച്ചു അതിനായി അന്നത്തെ | |||
പഞ്ചായത്ത് പ്രസിഡണ്ട് ആയിരിന്ന ശ്രി. പി. രാജേന്ദ്രപ്രസാദ് കുരുമ്പോലില്‍ തങ്കപ്പന്‍പിളള എന്നിവര്‍ ഭാരാ | പഞ്ചായത്ത് പ്രസിഡണ്ട് ആയിരിന്ന ശ്രി. പി. രാജേന്ദ്രപ്രസാദ് കുരുമ്പോലില്‍ തങ്കപ്പന്‍പിളള എന്നിവര്‍ ഭാരാ | ||
വരി 80: | വരി 81: | ||
ലായി 1400ഓളം കുട്ടികള്‍ പഠിക്കുന്നു ഈ വിദ്യലയത്തില്‍ സ്ഥലപരിമിതിമൂലം മുന്നു ഷിഫ്റ്റ്കളിലായിട്ടാണ് | ലായി 1400ഓളം കുട്ടികള്‍ പഠിക്കുന്നു ഈ വിദ്യലയത്തില്‍ സ്ഥലപരിമിതിമൂലം മുന്നു ഷിഫ്റ്റ്കളിലായിട്ടാണ് | ||
പ്രവര്‍ത്തിക്കുന്നത്. ഈഅവസ്ഥയില്‍ നിന്ന് സ്ക്കൂളിന്റ ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിക്കവാന്‍ | |||
എം. പി. ഫണ്ട്, എം.എല്‍. എ.ഫണ്ട്, ജീല്ലാ പഞ്ചായത്ത്, ബളോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്,പി. ടി. എ, | എം. പി. ഫണ്ട്, എം.എല്‍. എ.ഫണ്ട്, ജീല്ലാ പഞ്ചായത്ത്, ബളോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്,പി. ടി. എ, | ||
വികസന സമിതി , ബി. ആര്. സി. എം.ജി.പി. ഫണ്ട് ,എസ്. എസ്. എ, എന്നിവയില്‍ നിന്നും നല്കിയ ധനസഹായം | |||
ഏറെ സഹായിച്ചിട്ടുണ്ട്. 2006 -” 07 വര്‍ഷത്തില്‍ ശ്രീ. വിജയകുമാര്‍ സാര്‍ ഹെഡ്മാസ്റ്റര് ആയിരിന്ന സമയത്ത് | |||
ജീല്ലാ പഞ്ചായത്ത്,ബളേക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നി സ്ഥാപനങ്ങളുടെ സംയക്ത പ്രോജക്ട് വച്ചതിന്റെ | ജീല്ലാ പഞ്ചായത്ത്,ബളേക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നി സ്ഥാപനങ്ങളുടെ സംയക്ത പ്രോജക്ട് വച്ചതിന്റെ | ||
ഫലമായി 75 സെന്റ് സ്ഥലം വാങ്ങാന്‍കഴിഞ്ഞു. എങ്കിലും ഒട്ടേറെ പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്.പുതിയതായി ക്ളാസ്സ് | |||
മുറികള്‍പണികഴിപ്പിച്ചെങ്കിലും ഷിഫ്റ്റ് ഒഴിവാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴും ക്ള്സ്സ് മുറികളുടെ അപര്യാപ്ത നിലനില്ക്കു | |||
ന്നുണ്ട്. ലൈബ്രറി, ലബോറട്ടറി എന്നിവ സൗകര്യമായി പ്രവര്‍ത്തിക്കാന്‍ ഇടമില്ല. ലഭ്യമായ പുസ്തകങ്ങള്‍ സുരക്ഷിതമായി | ന്നുണ്ട്. ലൈബ്രറി, ലബോറട്ടറി എന്നിവ സൗകര്യമായി പ്രവര്‍ത്തിക്കാന്‍ ഇടമില്ല. ലഭ്യമായ പുസ്തകങ്ങള്‍ സുരക്ഷിതമായി | ||
ടോയ്ലറ്റ്കള്‍, ഡ്രെയിനേജ് സൗകര്യം, സ്ക്കുളിന് സ്വന്തമായി ഒരു കളിസ്ഥലമില്ല ചുറ്റുമതില്‍ ഇല്ല ഭൗതിക സാഹചര്യം | വയ്ക്കാന്‍ അലമാര റാക്ക് എന്നിവയില്ല ,കംപ്യൂട്ടര്‍ ലാബില്‍ വേണ്ടത്ര കംപ്യൂട്ടറുകളില്ല, ഫര്‍ണിച്ചറുകളുടെ കുറവ്, | ||
ടോയ്ലറ്റ്കള്‍, ഡ്രെയിനേജ് സൗകര്യം, സ്ക്കുളിന് സ്വന്തമായി ഒരു കളിസ്ഥലമില്ല ചുറ്റുമതില്‍ ഇല്ല ഭൗതിക സാഹചര്യം | |||
പരിമിതമാണെങ്കിലും വിജയശതമാനത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നില്ല. സാധാരണക്കാരില്‍ ഭുരിപക്ഷവും | പരിമിതമാണെങ്കിലും വിജയശതമാനത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നില്ല. സാധാരണക്കാരില്‍ ഭുരിപക്ഷവും | ||
വരി 105: | വരി 106: | ||
ഭൗതിക സാഹചര്യം മെച്ചപ്പെട്ടേ മതിയാകു. | ഭൗതിക സാഹചര്യം മെച്ചപ്പെട്ടേ മതിയാകു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഒരു ഏക്കര്‍ അറുപത്തിയേഴ് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും | ഒരു ഏക്കര്‍ അറുപത്തിയേഴ് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും |