|
|
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്=പല്ലന
| |
| | വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്=35313 | സ്ഥാപിതവർഷം=
| |
| | സ്കൂൾ വിലാസം= പല്ലനപി.ഒ, <br/>
| |
| | പിൻ കോഡ്=690515
| |
| | സ്കൂൾ ഫോൺ= 4772296002
| |
| | സ്കൂൾ ഇമെയിൽ= pallanalps@gail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=അമ്പലപ്പുഴ
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം=ഗവൺമെന്റ്
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 91
| |
| | പെൺകുട്ടികളുടെ എണ്ണം=79
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 170
| |
| | അദ്ധ്യാപകരുടെ എണ്ണം= 7
| |
| | പ്രധാന അദ്ധ്യാപകൻ= ഷീല.വി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ് എസ്
| |
| | സ്കൂൾ ചിത്രം= 35313_school.jpg |
| |
| }}
| |
| ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമരി വിദ്യാലയമാണ് ജി.എൽ.പി.എസ്.പല്ലന.ഇത് സർക്കാർ വിദ്യാലയമാണ്.
| |
| == ചരിത്രം ==
| |
| ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഏറെയും മത്സ്യബന്ധനത്തൊഴിലാളികളുടേയും കയർതൊഴിലാളികളുടേയും മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നത്.ഒരു നൂറ്റാണ്ടിലേറെ പ്രായമായ ഈ വിദ്യാലയമുത്തശ്ശി ആവിർഭവിക്കുന്നത് തന്നെ നാട്ടിലെ നോത്ഥാന നായകരുടെ ശ്രമഫലമായിട്ടാണ്.121വർഷങ്ങൾക്ക്മുൻപ് ഈ വിദ്രാലയം ആരംഭിക്കുമ്പോൾ അജ്ഞത നിറഞ്ഞ ഒരു ജനസമൂഹത്തിന് നടുവിൽ അക്ഷരത്തിന്റ്റെ വെളിച്ചംനൽകി ഉയർന്ന് നിന്ന ഒരു പ്രകാശ ഗോപുരമായിരുന്നു ഈ സ്കൂൾ. സാധാരണക്കാരിൽസാധാരണക്കാരായവരുടെ കുട്ടികൾക്ക് അറിവിന്റ്റേയും അന്തസ്സിന്റ്റേയും പടവുകൾചവിട്ടാൻ ഈ വിദ്യാലയം കാരണമായിട്ടുണ്ട്. കേരളത്തിന്റ്റെ മഹാകവി കുമാരനാശാന്റ്റെ സമാധി കുടികൊള്ളുന്ന പ്രദേശം എന്ന ബഹുമതിയും ഈ നാടിനുണ്ട്.
| |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| #ഒന്ന് മുതൽ നാല് വരെ ക്ലാസ് മുറികൾ നാല് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.രണ്ട് കെട്ടിടങ്ങൾ ഓടിട്ടതും രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് ചെയ്തതും ആണ്
| |
| #.കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേകം മുറിയുണ്ട്.
| |
| #ലൈബ്രറിയ്ക്ക പ്രത്യേക മുറിയുണ്ട്.
| |
| #പാചകപ്പുരയുമുണ്ട്.
| |
| #ശുചീകരണ സംവിധാനങ്ങളുണ്ട്.6 ടൊയ്ലറ്റും 2യൂറിനലും ഉണ്ട്.
| |
| #പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് മാത്രമായി ടൊയ്‌ലറ്റ് ഉണ്ട്.ഏകദേശം 18 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
| |
| #ശുദ്ധജലത്തിനായി പൊതുപൈപ്പാണ് ഉപയോഗിക്കുന്നത്.
| |
| #1,3,4 ക്ളാസുകൾ രണ്ട് ഡിവിഷനുകൾ വീതവും 2ാം ക്ലാസ് ഒരു ഡിവിഷനുമുണ്ട്.ഈ ക്ലാസുകളിലെല്ലാമായി 158 കുട്ടികൾ പഠിക്കുന്നു. ഇതോടൊപ്പം ഒരു ടീച്ചറും ആയയും 39 കുട്ടികളുമായി ഒരു പ്രീ-പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.2018-19 വർഷത്തിൽ പഞ്ചായത്തിൽ നിന്നും 3 computer ലഭിച്ചു.
| |
| 2019-2020 അധ്യയന വർഷത്തിൽ പ്രീ - പ്രൈമറിയുൾപ്പടെ 1 മുതൽ4 വരെ 168 കുട്ടികൾ പഠിക്കുന്നു. സ്കൂൾ ഹൈടക് ആക്കുന്നതിൻ്റ ഭാഗമായി 5 ലാപ്ടോപ്പുകളും 2 പ്രൊജക്ടറുകളും കിട്ടി.
| |
|
| |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| * ശുചിത്വക്ളബ്ബ്
| |
| കൃഷി ക്ലബ്ബ്
| |
| സുരക്ഷ ക്ലബ്ബ്
| |
| *[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
| |
| *
| |
|
| |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| ശ്രീ.മുഹമ്മദുകുഞ്ഞ
| |
| ശ്രീ.യശോധരന്
| |
| ശ്രീ.നാസറുദ്ദീന്
| |
| #ജസീന്ത
| |
| #കനകാംബിക
| |
| #ഷൈമ
| |
| #സിദ്ധാർതഥൻ
| |
| #മീനാക്ഷി
| |
| #ഉഷ
| |
|
| |
| == നേട്ടങ്ങൾ ==
| |
| English ഭാഷ അനായാസം കൈകാരിയം ചെയ്യുന്നതിന് spoken english class.
| |
| ഗണിതപഠനം ലളിതമാക്കുന്നതിന് '''''ഗണിതം''''' ''ലളിതം'' ''അതിമധുരം'' എന്ന പരിപാടി.നേട്ടങ്ങൾ്
| |
| LSS Scolership 2016-2017 രണ്ട് കുട്ടികൾക്കും 2017-2018 നാല് കുട്ടികൾക്കും കിട്ടി.കുട്ടികളുടെ
| |
| സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് '''ജാലകം''' രചന ക്ളബ്ബ്.
| |
| I C T പഠനം മികച്ച രീതിയിൽ നടക്കുന്നു. 2018-2019 LSS Scolership ഒരു കുട്ടിക്ക് കിട്ടി. വായനയെ പ്രോത്സാഹിപ്പി
| |
| ക്കാൻ വായന വണ്ടി ( സ്കൂൾ വാഹനത്തിൽ പുസ്തകങ്ങൾ ഓരോ സ്ഥലങ്ങളിൽ എത്തിച്ച് വിതരണം നടത്തുന്നു.) അമ്മ വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിൻ്റ ഭാഗമായി കിട്ടിയ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിചിച്ച് പഠനം സുഗമമായി നടക്കുന്നു.
| |
| സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനു രക്ഷിതാക്കളുടെ പൂർണ പിൻതുണയുണ്ട്. എല്ലാ മാസവും അവസാന വ്യാഴാഴ്ച ക്ലാസ് പിടി എ കൂടുന്നു .കുട്ടികളുടെ പഠന മികവുകൾ അവതരിപ്പിക്കുന്നു.കൂടാതെ അവസരങ്ങൾ കിട്ടുമ്പോൾ അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്തരസിചു കുട്ടികളുടെ സാഹചര്യങ്ങൾ മനസിലാക്കുകയും അവർക്കു പൂർണ പിന്തുണ നൽകുകയും ചെയുന്നു.
| |
| പിറന്നാൾ സമ്മാനം സ്കൂൾ ലൈബ്രറിയിലേക്ക് ' എന്ന പേരിൽ കുട്ടികൾ അവരുടെ പിറന്നാളിന് ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകുന്നു വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ രക്ഷിതാക്കളും പൂർണമായി സഹകരിക്കുന്നു .പൊതുവായ ആഘോഷങ്ങളിലും അവരുടെ പൂർണ സഹകരണമുണ്ട്
| |
| ഈകഴിഞ്ഞ അമ്പലപ്പുഴ ഉപജില്ലാ ശാസ്ത്ര മേളയിൽ മികച്ച രീതിയിൽ തന്നെ കുട്ടികൾ പ്രകടനം കാഴ്ചവെച്ചു .എൽ പി സ്കൂളുകളിൽ ആദ്യത്തെ പത്തു സ്കൂളുകളഉടെ പേരുകളിൽ ഒന്നാവാനു ഞങ്ങൾക്ക് കഴിഞ്ഞു.
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| #ഷാജി (സെക്രട്ടറിയേറ്റ് )
| |
| #വിധു (മർച്ചൻറ്റ് നേവി)
| |
| #Dr:സുരേഷ്.
| |
| # Dr:സുനിൽകുമാർ
| |
| #Dr:രേഖ (യൂണിവേഴ്സിറ്റി ഒന്നാം റാങ്ക്)
| |
| # Dr:പ്രസന്നൻ
| |
| Dr.RETHEESH
| |
| #മഹേഷ് (ഗായകൻ-ഇൻഡ്യൻവോയിസ്)
| |
| Dr.AJITH.S
| |
| Dr.INDULEKSMI
| |
|
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലം.
| |
| |----
| |
| * പല്ലന സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.296849, 76.394114 |zoom=13}}
| |