"പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുത്തുക
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:|ലഘുചിത്രം|ഇടത്ത്‌|പത്ര റിപ്പോർട്ട്]]
ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തിൽ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂൾ സൊസൈറ്റി റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്. അന്നത്തെ കല്ലോട് അംശം അധികാരിയായിരുന്ന ശ്രീ. കുന്നുമ്മൽ കെ.ടി. കുഞ്ഞിരാമൻ നായർ സംഭാവനയായി നല്കിയ 15 ഏക്കർ സ്ഥലത്താണ് സ്ക്കുൾ സ്ഥിതി ചെയ്യുന്നത്. 1948 ജൂൺ 4നാണ് MLAയും പ്രമുഖ ഗാന്ധിയനും ആയിരുന്ന ശ്രീ. സീ.കെ. ഗോവിന്ദൻ നായരാണ് സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. Ist ഫോം മുതൽ IIIrd ഫോം വരെ ക്ലാസ്സുകളിലായി 234വിദ്യാർത്ഥികളും 6 അധ്യാപകരും ആയിട്ടായിരുന്നു തുടക്കം. 1991ൽ സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.  

ഇന്ന് അ‍ഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ, മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിലായി 2500ൽ അധികം വിദ്യാർത്ഥികളും 100ൽ അധികം അധ്യാപക-അധ്യാപകേതര ജീവനക്കാരും സ്ക്കൂളിലുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
      15 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. 200 മീററർ ട്രാക്ക് ചുറ്റി വരയ്ക്കാവുന്ന അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

100 പേർക്ക്ഇരിക്കാവുന്ന, എല്ലാ സൗകര്യത്തോടുംകൂടിയ മൾട്ടിമീ‍ഡിയറൂം മറ്റൊരു പ്രത്യേകതയാണ്.

വരി 57: വരി 57:
Upper Groundൽ പണിപൂർത്തിയായിവരുന്ന Open Air Stage ഏതു പരിപാടിയും നടത്താവുന്ന വിധം രൂപകല്പന ചെയ്താണ് ഒരുക്കിയിരിക്കുന്നത്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==       [[
[[പ്രമാണം:|ലഘുചിത്രം|വലത്ത്‌|HEAD MASTER]]
]]
*  സ്ക്കൗട്ട്സ് & ഗൈഡ്സ്.
*  സ്ക്കൗട്ട്സ് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 72: വരി 69:
*  ക്ലാസ് ലൈബ്രറി.
*  ക്ലാസ് ലൈബ്രറി.

'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
==== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ====
* മാത് സ് ക്ലബ്ബ്.
* മാത് സ് ക്ലബ്ബ്.
* സയൻസ് ക്ലബ്ബ്.
* സയൻസ് ക്ലബ്ബ്.
* സാമൂഹ്യ ശാസ്ത്രക്ലബ്ബ്.
* സാമൂഹ്യ ശാസ്ത്രക്ലബ്ബ്.
* ഇംഗ്ലീഷ് ക്ലബ്ബ്.
* ഇംഗ്ലീഷ് ക്ലബ്ബ്.
* ഹിന്ദി ക്ലബ്ബ്.
* ഹിന്ദി ക്ലബ്ബ്.
* ഐ ടി ക്ലബ്ബ്.
* ഐ ടി ക്ലബ്ബ്.
* ആർട്സ് ക്ലബ്ബ്.
* ആർട്സ് ക്ലബ്ബ്.
* ഫാർമ്മേഴ്സ് ക്ലബ്ബ്.
* ഫാർമ്മേഴ്സ് ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്ബ്.
* ലഹരി വിരുദ്ധ ക്ലബ്ബ്.
* ലഹരി വിരുദ്ധ ക്ലബ്ബ്.

'''കായികവേദി'''
==== '''കായികവേദി''' ====
*  വോളീബോൾ പരിശീലനം
*  വോളീബോൾ പരിശീലനം
*  ഫുട്ബോൾ പരിശീലനം
*  ഫുട്ബോൾ പരിശീലനം
വരി 153: വരി 150:
|}
|}

: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1098942" എന്ന താളിൽനിന്ന് ശേഖരിച്ചത്