"ഗവ. എച്ച്.എസ്. ഇരുളത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 41: വരി 41:
വയനാട് ജില്ലയിൽ സുൽത്താൻബത്തേരി-പുല്പള്ളി റൂട്ടിൽ ‍ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന്പ്രകൃതിഭംഗി കനി‍‍‍‍‍ഞ്ഞരുളിയ ഇരുളം ദേശത്ത്  സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ്  '''ഗവ.ഹൈസ്കൂൾ ഇരുളത്ത്.''' '''[[ഇരുളം]] സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ  പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
<nowiki>'''</nowiki>'''ഉള്ളടക്കം'''<nowiki>'''</nowiki> 1961-ൽഅങ്ങാടിശ്ശേരിയിലെശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമൻ കുട്ടിഎന്നിങ്ങനെചിലരക്ഷാകർത്താക്കളുടെ ശ്രമഫലമായി കുട്ടികളിൽ നിന്നും ഫീസ്സ് വാങ്ങികുടിപ്പള്ളിക്കൂട മാതൃകയിൽ സ്ക്കൂൾആരംഭിച്ചു. 1962-ൽ മുള്ളൻക്കൊല്ലിസ്ക്കൂൾ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി. തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തിൽ സർക്കാരിൽനിന്നും എൽ പി.സ്ക്കൂളിന്അംഗീകാരംനേടി. ശ്രീ.കക്കോടൻമമ്മുഹാജിസ്ഥലംസൌജന്യമായി നൽകി.ശ്രീ.കക്കോടൻമമ്മുഹാജിയുടേയും നാട്ടുകാരുടെയുംഉദാരമനസ്കത കെട്ടിടനിർമ്മാണത്തിന്സഹായമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമൻകുട്ടിഅയ്യപ്പൻചേട്ടൻ,
'''ഉള്ളടക്കം''' 1961-ൽഅങ്ങാടിശ്ശേരിയിലെശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമൻ കുട്ടിഎന്നിങ്ങനെചിലരക്ഷാകർത്താക്കളുടെ ശ്രമഫലമായി കുട്ടികളിൽ നിന്നും ഫീസ്സ് വാങ്ങികുടിപ്പള്ളിക്കൂട മാതൃകയിൽ സ്ക്കൂൾആരംഭിച്ചു. 1962-ൽ മുള്ളൻക്കൊല്ലിസ്ക്കൂൾ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി. തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തിൽ സർക്കാരിൽനിന്നും എൽ പി.സ്ക്കൂളിന്അംഗീകാരംനേടി. ശ്രീ.കക്കോടൻമമ്മുഹാജിസ്ഥലംസൌജന്യമായി നൽകി.ശ്രീ.കക്കോടൻമമ്മുഹാജിയുടേയും നാട്ടുകാരുടെയുംഉദാരമനസ്കത കെട്ടിടനിർമ്മാണത്തിന്സഹായമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമൻകുട്ടിഅയ്യപ്പൻചേട്ടൻ,
കുഞ്ഞൻചെട്ടി,സി.എൻകൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം വഹിച്ചു. 1974-ൽ യു.പി സ്ക്കുൾ ആയും 1980-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തി. 1983 മുതൽ2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ്  സ്ക്കുൾ പ്രവർത്തിച്ചിരുന്നത്.ഇപ്പോൾ 793 വിദ്യാത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 27 അധ്ദ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.എസ്സ്.എസ്സ്.എൽ.സി വിജയശതമാനം ക്രമേണ ഉയർത്തി2008-ൽ100 ശതമാനം വിദ്യാർത്ഥികളേയും  

മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാൻ കഴിഞ്ഞു.
മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാൻ കഴിഞ്ഞു.
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1077253" എന്ന താളിൽനിന്ന് ശേഖരിച്ചത്