"ജി.എച്ച്.എസ്. കരിപ്പൂർ/മീറ്റ് @ ജിഎച്ച്എസ് കരിപ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 84: വരി 84:
42040mm3.png
42040mm3.png
42040mm4.png
42040mm4.png
</gallery>
''' <big>കണക്കഴിനൊപ്പം .......(പത്താമത്തെ മീറ്റ് )</big>  '''
3/9/2021 മീറ്റ് @ കരിപ്പൂർ -ൽ 'കണക്കഴിനൊപ്പം' എന്ന പരിപാടി നടന്നു .സൂരജ് പ്രകാശ സാറാണ് അതിഥിയായി എത്തിയത്.സ്കൂൾ  ശാസ്ത്രരംഗം ക്ലബ്ബുമായി ബന്ധപ്പെട്ട ക്ലാസായിരുന്നു.വളരെ നല്ലൊരു ക്ലാസ് ആയിരുന്നു അത്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. H.M ബിന്ദു ടീച്ചർ ആമുഖമായി സംസാരിച്ചതിനുശേഷം സൂരജ് സാർ class തുടങ്ങി. ആദ്യം സാർ Puzzle Questions ചോദിച്ചു. വളരെ ചിന്തിച്ച് answer പറയേണ്ട Questions ആയിരുന്നു. അതിന്റെ answer സാർ നന്നായി പറഞ്ഞു തന്നു. അതു കഴിഞ്ഞ്  'പ്രകൃതി കണക്കുമായി ബന്ധപ്പെട്ടിരിക്കുന്നു' എന്നതുമായി ബന്ധപ്പെട്ട് Presentation നിലൂടെ വിശദീകരണം നൽകി. അടുത്തതായി സാർ Triangle, Square തുടങ്ങിയ shape ഉപയോഗിച്ച് ചിത്രങ്ങൾ
(eg: animals) നിർമ്മിച്ചിരിക്കുന്നത് Presentation നിലൂടെ കാണിച്ചു തന്നു . Triangle, Square തുടങ്ങിയ shape കളെ കുറിച്ച് വിശദീകരിച്ചു. പിന്നീട് കുട്ടികൾ സംശയങ്ങൾ ചോദിച്ചു. കുട്ടികളുടെ  സംശയങ്ങൾക്ക് സാർ വളരെ ലളിതമായി ഉത്തരങ്ങൾ പറഞ്ഞു തന്നു . കുട്ടികൾ നന്നായി class enjoy ചെയ്തു.
<gallery>
42040ka1.jpg
42040ka2.jpg
</gallery>
</gallery>
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1077211" എന്ന താളിൽനിന്ന് ശേഖരിച്ചത്