"പളളിപ്രം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,589 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 മേയ് 2021
No edit summary
വരി 1: വരി 1:
{{Infobox AEOSchool
1925ൽ ശ്രീ കുനിയിൽ ചോയിഗുരുക്കളുടെ നേതൃത്വത്തിൽ ആണ് പള്ളിപ്രം എൽ.പി സ്കൂൾ സ്ഥാപിതമായത്. പ്രദേശത്തെ ജനങ്ങളെ വിദ്യാഭാസപരമായി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.
 
തുടക്കത്തിൽ ഈ സ്കൂളിന് 1 മുതൽ 5 വരെ ക്ലാസുകളുണ്ടായിരുന്നു. അന്നത്തെ കാലത്ത് ഒളവിലം, പാത്തിക്കൽ,കവിയൂർ,പള്ളിപ്രം പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കാൻ വേണ്ടി എത്തിയിരുന്നു.
 
ഭൗതികസാഹചര്യത്തിൻ്റെ കാര്യത്തിൽ അന്നത്തെകാലത്ത് വളരെ പരിമിതികളുണ്ടായിരുന്നു.ഓലമേഞ്ഞ മേൽക്കൂര,ചാണകം തേച്ച നിലം, കട്ടകൊണ്ടുള്ള ചുമർ എന്നിവയായിരുന്നു വർഷങ്ങൾക്ക് മുൻപ്.എന്നാൽ 2004 ൽ മാനേജ്മെൻ്റിൻ്റെ സഹായത്താൽ ചുമർകല്ല് കൊണ്ട് കെട്ടി സിമൻ്റ് തേച്ചു.മേൽക്കൂര ഓടിടുകയും വൈദ്യുതീകരിച്ച ഓഫീസ്മുറി എന്നിവ നിർമ്മിച്ചു തന്നു.പി.ടി.എ യുടെ സഹകരണത്തോടെ നിലം സിമൻ്റ് ചെയ്യാൻ സാധിച്ചു.2 ടോയ്ലെറ്റുകൾ പി.ടി.എ യുടേയും പഞ്ചായത്തിൻ്റെയും സഹകരണത്തോടെ നിർമ്മിക്കാൻ സാധിച്ചു.
 
പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതിനു വേണ്ടി പ്രത്യേകം കെട്ടിടം 2013 വർഷത്തിൽ മാനേജ്മെൻ്റ് നിർമ്മിച്ചു തന്നിട്ടുണ്ട്. ഇപ്പൊൾ പ്രീ-പ്രൈമറി ക്ലാസുകളുടെ പ്രവർത്തനം നല്ലരീതിയിൽ നടക്കുന്നുണ്ട്.
 
ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ജീവിതത്തിൻ്റെ നാനാതുറകളിൽ വളരെ നല്ല രീതിയിൽ സേവനമനുഷ്ഠിക്കുന്നവരായിട്ടുണ്ട്.
 
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപികയടക്കം ആകെ നാല് അധ്യാപകരാണുള്ളത്. വിദ്യാഭ്യാസവകുപ്പിൻ്റെ എല്ലാ പരിപാടികളും മികവാർന്ന രീതിയിൽ നടപ്പിലാക്കാറുണ്ട്.{{Infobox AEOSchool
| സ്ഥലപ്പേര്=പെരിങ്ങാടി
| സ്ഥലപ്പേര്=പെരിങ്ങാടി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 43: വരി 53:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.7084005,75.5481119 | width=700px | zoom=16 }}
{{#multimaps: 11.7084005,75.5481119 | width=700px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1075129" എന്ന താളിൽനിന്ന് ശേഖരിച്ചത്