"ജി.എൽ.പി.എസ് കൊളവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,273 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മേയ് 2021
No edit summary
വരി 52: വരി 52:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                            ഓൺലൈൻ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട് .ജൂൺ 1 പ്രവേശനോത്സവം ഓൺലൈനായി ആഘോഷിച്ചതിനുശേഷം എല്ലാ ദിനാചരണങ്ങളും അവയുടെ പ്രാധാന്യത്തിനനുസരിച്ച്‌ വിവിധ പ്രവർത്തനങ്ങളോടെ നടപ്പിലാക്കിയിട്ടുണ്ട് .
                          പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഒരു തോട്ടം ,വീട്ടിലൊരു മരം പദ്ധതി ,സ്കൂൾ ഉദ്യാനം ,ശുചിത്യ സന്ദേശം ഉയർത്തിപ്പിടിച്ചു ഓൺലൈൻ ശുചിത്വോപകരണ നിർമ്മാണ ശില്പശാല ,ക്വിസുകൾ ,ഓൺലൈൻ കലോത്സവം തുടങ്ങിയവ അവയിൽ ചിലതാണ് .


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074600" എന്ന താളിൽനിന്ന് ശേഖരിച്ചത്