"പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

''' സാന്ത്വന പ്രളയം'''

''' സാന്ത്വന പ്രളയം'''

[[ചിത്രം: namhelp2.jpg|thumb|]]
[[ചിത്രം: 14538s.jpeg|thumb|]]
'''പെരിങ്ങത്തൂർ (14.08.2018):''' കേരളം നേരിടുന്ന സമാനതകളില്ലാത്ത ഈ ദുരന്ത ദിനങ്ങളിൽ വയനാട് ജില്ലയിലെ ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് എൻ..എം സ്കൂളിലെ കുട്ടികളുടേയും അധ്യാപകരുടേയും സഹായം. പഠനോപകരണങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പുതുവസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവയാണ് മൂവ്വായിരത്തോളം വരുന്ന കുട്ടികൾ സ്കൂളിലെത്തിച്ചത്. അവ തരം തിരിച്ച് പെട്ടികളിൽ അടുക്കി അധ്യാപക സംഘം വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു.
'''പൊയിലൂർ (21.08.2018):''' ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി സ്കൂൾ വാഹനം പുറപ്പെട്ടു. വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളും ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്തി സ്കൂളിൽ എത്തിക്കുകയാണ് ചെയ്തത്. രക്ഷിതാക്കൾക്ക് പുറമെ പൂർവ്വ വിദ്യാർത്ഥികളും സാധനങ്ങൾ നൽകുകയുണ്ടായി.
മാതൃഭൂമി ലേഖകൻ        ശ്രീ ചാത്തു മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ എച്ച് എം ശ്രീമതി ബിന്ദു ടീച്ചർ , പി ടി എ പ്രസിഡന്റ് ശ്രീ ചന്ദ്രൻ പി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി നിമിഷ  തുടങ്ങിയവർ സാധനങ്ങൾ മാതൃഭൂമിക്ക് കൈമാറി

211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074507" എന്ന താളിൽനിന്ന് ശേഖരിച്ചത്