"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:DEVAMATHA ALPS ADIKOLLY.jpg|ലഘുചിത്രം|DEVAMATHA ALPS ADIKOLLY]]
{{Prettyurl|Devamatha A L P S Adikolly}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ആടിക്കൊല്ലി
| സ്ഥലപ്പേര്=ആടിക്കൊല്ലി
വരി 14: വരി 14:
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
വരി 31: വരി 31:
'''ആടിക്കൊല്ലി''' പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി '''1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി'''. ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എൽ.പി. സ്കൂൾ. അൺ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. ആദ്യത്തെ മാനേജ൪ ബഹു. മാത്യു പൈക്കാട്ടച്ചനും, പ്രഥമ പ്രധാനാധ്യാപികയായി സിസ്റ്റ൪ എ.ഒ. ത്രേസ്യയും ആയിരുന്നു.  

കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ സബ് ജില്ല, ജില്ലാ തലങ്ങളിൽ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തിൽ പതിനൊന്ന് അധ്യാപകരും നൂറ്റി എൺപത്തി എട്ട് കുട്ടികളും പഠിക്കുന്നുണ്ട്. അറുപത്തിരണ്ട് കുട്ടികൾ പട്ടിക വ൪ഗ്ഗത്തിൽ പെട്ടവരാണ്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 41 വ൪ഷം കഴിഞ്ഞു. പുല്പള്ളി പഞ്ചായത്തിലേയും ബത്തേരി ബ്ളോക്കിലേയും 'മികച്ച സ്കൂളായി' ഈ വിദ്യാലയം പല പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ വിദ്യാ൪ത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം,കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ളാസ്സുകൾ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജിവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ.പോൾ എടയകൊണ്ടാട്ടും പ്രധാനാധ്യാപിക മിൻസിമോൾ കെ.ജെ യും  ആണ്.
കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ സബ് ജില്ല, ജില്ലാ തലങ്ങളിൽ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തിൽ പതിനൊന്ന് അധ്യാപകരും നൂറ്റി എൺപത്തി എട്ട് കുട്ടികളും പഠിക്കുന്നുണ്ട്. അറുപത്തിരണ്ട് കുട്ടികൾ പട്ടിക വ൪ഗ്ഗത്തിൽ പെട്ടവരാണ്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 41 വ൪ഷം കഴിഞ്ഞു. പുല്പള്ളി പഞ്ചായത്തിലേയും ബത്തേരി ബ്ളോക്കിലേയും 'മികച്ച സ്കൂളായി' ഈ വിദ്യാലയം പല പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ വിദ്യാ൪ത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം,കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ളാസ്സുകൾ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജിവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ.പോൾ എടയെ കൊണ്ടാട്ടും പ്രധാനാധ്യാപിക മിൻസിമോൾ കെ.ജെ യും  ആണ്.
[[പ്രമാണം:DEVAMATHA ALPS ADIKOLLY.jpg|ലഘുചിത്രം]]
[[പ്രമാണം:15339-manager.jpg|thumb|മാനേജർ ഫാ.പോൾ എടയകൊണ്ടാട്ട്]]
[[പ്രമാണം:15339-manager.jpg|thumb|മാനേജർ ഫാ.പോൾ എടയകൊണ്ടാട്ട്]]

വരി 60: വരി 61:
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[പ്രമാണം:DEVAMATHA ALPS ADIKOLLY.jpg|ലഘുചിത്രം]][[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
വരി 90: വരി 91:
*
*

*ആടിക്കൊല്ലി ബസ് സ്റ്റാന്റിൽനിന്നും 100 മീ അകലം.
*ആടിക്കൊല്ലി ബസ് സ്റ്റാന്റിൽനിന്നും 100 മി അകലം.
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*ആടിക്കൊല്ലി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1072706" എന്ന താളിൽനിന്ന് ശേഖരിച്ചത്